Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയില്ല; സിഐടിയുവിലും പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് യൂണിയന്‍ നേതാവ് രാജിവെച്ചു

മാസം 170 കോടിക്കു മുകളില്‍ വരുമാനം തൊഴിലാളികള്‍ കൊണ്ടുവന്നിട്ടും ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ സര്‍ക്കാര്‍ അപഹസിക്കുകയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 01:29 pm IST
in Kerala

മലപ്പുറം: കെഎസ്ആര്‍ടിയിലെ കെഎസ്ആര്‍ടിയിലെ തൊഴിലാളികളി പ്രതിഷേധം, ഭരണകക്ഷി സംഘടനയായ സിഐടിയുവിലേയ്‌ക്കും പടരുന്നു. തൊളിലാളികള്‍ക്ക് പറഞ്ഞ സമയത്ത് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിഇഎ (സിഐടിയു) മലപ്പുറം യൂണിറ്റ് പ്രസിഡന്റ് സത്യന്‍ അമാരന്‍ രാജിവെച്ചു. മന്ത്രിയും മാനേജുമെന്റും നല്‍കിയ വാക്ക് പാലിക്കുന്നില്ലായെന്നും രാജിക്കത്തില്‍ സത്യന്‍ ആരോപിക്കുന്നു.

കെഎസ്ആര്‍ടിഇഎ ജില്ലാ ഭാരവാഹികൂടിയാണ് രാജിവെച്ച സത്യന്‍. സൂചനാ പണിമുടക്കിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിയും മാനേജ്‌മെന്റും അഞ്ചാം തീയതിയ്‌ക്ക് മുന്നേ ശമ്പളം നല്‍കുമെന്ന് ഉറപ്പുനല്‍കിയത്. ആ വാക്ക് വിശ്വസിച്ച് താനും തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. തന്റെ വാക്ക് പാലിക്കാന്‍ സാധിക്കാത്തതിനാല്‍ സംഘടനയിലെ ചുമതലകള്‍ രാജിവെക്കുകയാണെന്നും അസോസിയേഷന്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ രാജിക്കത്തില്‍ സത്യന്‍ വ്യക്തമാക്കി.

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കില്‍ നിന്നും സിഐടിയു യൂണിയന്‍ മാറിനിന്നെങ്കിലും സംഘടനയിലെ തൊഴിലാളികള്‍ ജോലിക്ക് ഹാജരാകാതെ പ്രതിഷേധിച്ചു. വളരെ ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി നടത്തിയത്.

മാസം 170 കോടിക്കു മുകളില്‍ വരുമാനം തൊഴിലാളികള്‍ കൊണ്ടുവന്നിട്ടും ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ സര്‍ക്കാര്‍ അപഹസിക്കുകയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആരോപിച്ചു. എത്ര കോടികള്‍ വരുമാനം കൊണ്ടുവന്നാലും എല്ലാ ധൂര്‍ത്തിനും പണം ചെലവഴിച്ച ശേഷം മാത്രമേ ശമ്പളം നല്‍കൂ എന്ന നയം പ്രതിഷേധാര്‍ഹമാണ്. 30 ദിവസം പണിയെടുത്ത തൊഴിലാളിക്ക്, അവര്‍ കൊണ്ടുവരുന്ന വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ ആദ്യ പരിഗണന നല്‍കണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

Â

Tags: കെഎസ്ആര്‍ടിസിcrisisസിഐടിയു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.