Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിഖ്യാതമീ മേളം..! ‘താളത്തില്‍ ഉലയുന്ന ഇലഞ്ഞി’; പെരുവനം പൂത്തുകയറുമ്പോൾ നിലാവുപോലെ ചിരിക്കാൻ കേളത്തിന്റെ അഴക് ഇക്കുറിയില്ല

2001ല്‍ ഈ ഇലഞ്ഞി മരം കടപുഴകി വീണതിനെ തുടര്‍ന്ന് പുതിയ ഒരു ഇലഞ്ഞി തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു. അതിനു സമീപത്തായാണ് പൂരത്തിന് ഇലഞ്ഞിത്തറ മേളം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 01:09 pm IST
in Thrissur

തൃശ്ശൂർ: വിഖ്യാതമായ ഓര്‍ക്കസ്ട്രയെന്ന ഖ്യാതി നേടിയ പ്രശസ്തമായ ഇലഞ്ഞിത്തറമേളം. പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് വടക്കുന്നാഥന്റെ സന്നിധിയില്‍ എത്തിയ ശേഷമാണ് മേളം ആരംഭിക്കുക. ഇരുന്നൂറിലേറെ വാദ്യകലാകാരന്‍മാര്‍ ഒരുക്കുന്ന വാദ്യവിരുന്ന്. ഇക്കുറിയെന്നപോലെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി പെരുവനം കുട്ടന്‍മാരാരാണ് ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണി. രണ്ടരമണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന മേളത്തില്‍ ഇലഞ്ഞിയും ഉലയുമെന്ന് ദേശക്കാര്‍ പറയും. Â

പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. വടക്കുന്നാഥ ക്ഷേത്ര മതില്‍കെട്ടിനുള്ളിലെ ഇലഞ്ഞി മര ചുവട്ടിലാണ് ഈ മേളം കൊട്ടിയിരുന്നത്. 2001ല്‍ ഈ ഇലഞ്ഞി മരം കടപുഴകി വീണതിനെ തുടര്‍ന്ന് പുതിയ ഒരു ഇലഞ്ഞി തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു. അതിനു സമീപത്തായാണ് പൂരത്തിന് ഇലഞ്ഞിത്തറ മേളം നടക്കുന്നത്. Â

ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിയാകുമ്പോള്‍ വ്യത്യസ്ത അനുഭവമാണ് ഉണ്ടാകുന്നതെന്ന് പെരുവനം കുട്ടന്‍മാരാരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ 24 വര്‍ഷവും പൂര്‍വികര്‍ സഞ്ചരിച്ച പാതയിലൂടെയാണ് ഇലഞ്ഞിത്തറ മേളത്തിന് പെരുവനം നേതൃത്വം നല്‍കിയത്. സിംഫണിയായ ഇലഞ്ഞിത്തറ മേളത്തില്‍ താളം എല്ലാം ഒരുപോലെയാകണം. എവിടെയെങ്കിലും താളം തെറ്റുകയോ ശബ്ദം കുറയുകയോ ചെയ്യുമ്പോഴാണ് പ്രമാണി കണ്ണിറുക്കുന്നതും ഗൗരവത്തോടെ നോക്കുന്നതും. Â

കാലങ്ങളോളം ഇലഞ്ഞിത്തറ മേളത്തിന് ആസ്വാദകര്‍ക്ക് പാണ്ടി-പഞ്ചാരി മേളങ്ങളുടെ മധുരം പകരുന്ന കേളത്ത് അരവിന്ദാക്ഷമാരാര്‍ ഇത്തവണ ഇലഞ്ഞിത്തറ മേളത്തിനില്ല എന്നതും ശ്രദ്ധേയമാണ്. കിഴക്കൂട്ടായാലും പെരുവനം കുട്ടന്‍ മാരാരായാലും കാരണവരെപ്പോലെയാണു അരവിന്ദാക്ഷമാരാരെ കണ്ടിട്ടുള്ളത്. എന്നാല്‍ അദ്ദേഹം മേളം നിര്‍ത്തിയിട്ടില്ല. ക്ഷേത്രങ്ങളിലെ അടിയന്തരവും നിര്‍ത്തിയിട്ടില്ല. തിരക്കേറിയ പൂരത്തിനില്ലെന്നു മാത്രം.

മേളത്തിന്റെ രാജകീയ പാതയിലൂടെ 13 വയസു മുതല്‍ കൊട്ടിക്കയറി. ഇലഞ്ഞിത്തറയില്‍ കേളത്ത് അരവിന്ദാക്ഷന്റ അസാന്നിധ്യം ചെറുതല്ല, അദ്ദേഹത്തിന്റെ മേളം പോലെ വലുത് തന്നെയാണ്.

Tags: Thrissurതൃശൂര്‍ പൂരംPeruvanamIlanjithara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.