Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടഞ്ഞുകിടന്ന 20 കല്‍ക്കരി ഖനികള്‍ കൂടി തുറന്നു; കല്‍ക്കരി വാതകവത്കരണം അനിവാര്യമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രധാനമന്ത്രി മോദി നിശ്ചയിച്ച ലക്ഷ്യം കൈവരിക്കാനായെങ്കിലും, രാജ്യത്തിന് കല്‍ക്കരി ആവശ്യമായി വരും, അതുകൊണ്ട് കല്‍ക്കരി വാതകവത്കരണം അനിവാര്യമാണെന്ന് അദ്ദേഹം ഖനികള്‍ തുറന്നുകൊണ്ടുള്ള ചടങ്ങില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 09:41 pm IST
inIndia

മുംബൈ: അടഞ്ഞുകിടക്കുന്നതും നിര്‍ത്തലാക്കപ്പെട്ടതുമായ 20 ഖനികള്‍ കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് തുറന്നുകൊടുത്തു. രാജ്യത്തെ കല്‍ക്കരി ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിനായാണ് ഇവ പുനരാരംഭിക്കുന്നത്. ഈ ഖനികളില്‍ 380 മെട്രിക് ടണ്‍ കരുതല്‍ ശേഖരം ഉണ്ടെന്നും തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പവര്‍പ്ലാന്റുകളിലേക്കുള്ള കല്‍ക്കരി ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രധാനമന്ത്രി മോദി നിശ്ചയിച്ച ലക്ഷ്യം കൈവരിക്കാനായെങ്കിലും, രാജ്യത്തിന് കല്‍ക്കരി ആവശ്യമായി വരും, അതുകൊണ്ട് കല്‍ക്കരി വാതകവത്കരണം അനിവാര്യമാണെന്ന് അദ്ദേഹം ഖനികള്‍ തുറന്നുകൊണ്ടുള്ള ചടങ്ങില്‍ പറഞ്ഞു.

വൈദ്യുതി ആവശ്യം 20 ശതമാനം വര്‍ധിച്ചതിനാല്‍ എല്ലാ കല്‍ക്കരി വൈദ്യുത നിലയങ്ങളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതി മന്ത്രാലയം കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത്, എല്ലാ സംസ്ഥാനങ്ങളോടും കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള എല്ലാ കമ്പനികളോടും മിശ്രിതത്തിനായി ആവശ്യമായ കല്‍ക്കരിയുടെ 10 ശതമാനമെങ്കിലും ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചു.

ആഭ്യന്തര കല്‍ക്കരി ലഭ്യത വര്‍ധിച്ചിട്ടുണ്ടെങ്കിലും വര്‍ധിച്ച വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ അത് പര്യാപ്തമല്ല. ഇത് വിവിധ മേഖലകളില്‍ ലോഡ്ഷെഡിങ്ങിന്കാരണമാകുന്നുണ്ട്. വൈദ്യുതി ഉത്പാദനത്തിനുള്ള കല്‍ക്കരി ദൈനംദിന ഉപയോഗവും പവര്‍ പ്ലാന്റിലെ കല്‍ക്കരി പ്രതിദിന ശേഖരവും തമ്മിലുള്ള പൊരുത്തക്കേട് കാരണം, പവര്‍ പ്ലാന്റിലെ കല്‍ക്കരി ശേഖരം ആശങ്കാജനകമായ നിരക്കില്‍ കുറയുന്നു.

ഇറക്കുമതി ചെയ്യുന്ന എല്ലാ കല്‍ക്കരി അധിഷ്ഠിത പവര്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുകയും അവയുടെ പൂര്‍ണ്ണ ശേഷിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യും. ഇറക്കുമതി ചെയ്ത കല്‍ക്കരി അധിഷ്ഠിത പ്ലാന്റ് എന്‍സിഎല്‍ടിക്ക് കീഴിലാണെങ്കില്‍, അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവ് പറയുന്നു.

Tags: പ്രഹ്ലാദ് ജോഷികല്‍ക്കരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ മാസം 20 ന് ആരംഭിക്കും; സമ്മേളനം ഓഗസ്റ്റ് 11 വരെ

India

ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

India

കല്‍ക്കരി, ലിഗ്‌നൈറ്റ് പര്യവേക്ഷണം എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ തുടര്‍ച്ചയ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Business

കല്‍ക്കരിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറഞ്ഞു; കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രം

Article

പൂട്ടിപോയ ഘനികള്‍ തുറന്നു പ്രവര്‍ത്തിക്കും; പരിസ്ഥിതി സംരക്ഷണം പ്രധാന ശ്രദ്ധ; കല്‍ക്കരി മന്ത്രാലയത്തിന്റെ 2022ലെ പ്രവര്‍ത്തനം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.