Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അയ്യായിരം അഞ്ഞൂറാകുന്ന മറിമായം; ഖജനാവിന് നഷ്ടമാകുന്നത് കോടികൾ, ലൈസന്‍സ് പുതുക്കുന്നതിലും തികഞ്ഞ അലംഭാവം

മായം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരികളെ കൈയോടെ പിടികൂടി പിഴയും നല്കും. പിഴത്തുക ഒടുക്കാന്‍ കൊടുക്കുന്ന നോട്ടീസിലാണ് മറിമായം.

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 6, 2022, 10:29 am IST
inKerala

തിരുവനന്തപുരം: വാങ്ങുന്നവനും കൊടുക്കുന്നവനും ഒരുപോലെ സന്തോഷമുള്ളതായി മാറുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്വാധീനമുണ്ടെങ്കില്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന പിഴത്തുകയിലെ പൂജ്യങ്ങള്‍ മാറിമറിയും. ഇതിനു കൂട്ടുനില്‍ക്കുന്നതാകട്ടെ സര്‍ക്കാരും. Â

മായം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നുവെന്ന് പരാതി വ്യാപകമാകുമ്പോള്‍ ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടങ്ങും. മായം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരികളെ കൈയോടെ പിടികൂടി പിഴയും നല്കും. പിഴത്തുക ഒടുക്കാന്‍ കൊടുക്കുന്ന നോട്ടീസിലാണ് മറിമായം. നോട്ടീസുകളില്‍ കൃത്യമായ ക്രമനമ്പരുണ്ടാകും. ഈ നമ്പര്‍ രേഖപ്പെടുത്തിയാണ് മേലധികാരികളുടെ അനുമതിയോടെ അക്കൗണ്ടില്‍ പിഴത്തുക ഒടുക്കുന്നത്. എന്നാല്‍, ക്രമനമ്പരില്ലാതെ പിഴത്തുകയ്‌ക്ക് നോട്ടീസ് നല്കുന്ന സംസ്ഥാനത്തെ ഏക ഓഫീസ് ഫുഡ് സേഫ്റ്റിയുടേതാണ്. Â

നോട്ടീസിന്റെ ഫോട്ടോ കോപ്പിയിലാണ് പരിശോധനയ്‌ക്ക് ശേഷം പിഴത്തുക എഴുതിക്കൊടുക്കുന്നത്. 5000 രൂപ എഴുതിക്കൊടുക്കും. Â തുകയുമായി ഓഫീസിലെത്തുന്ന വ്യാപാരി ഉദ്യോഗസ്ഥനെ കാണേണ്ടതുപോലെ കണ്ടാല്‍ നല്കിയ നോട്ടീസ് കീറിക്കളയും. മറ്റൊരു കോപ്പിയെടുത്ത് തുക അഞ്ഞൂറാക്കും. ഇരുകൂട്ടര്‍ക്കും സന്തോഷം. ഇത്തരത്തില്‍ ഒരു വര്‍ഷം 200 കോടിയിലധികം രൂപ പിഴയിനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ ലഭിക്കേണ്ടതാണ്. ലഭിക്കുന്നതാകട്ടെ 20 കോടിയും.

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പുതുക്കുന്നതിലും തികഞ്ഞ അലംഭാവമാണ്. ഇതിലൂടെ നഷ്ടമാകുന്നതും കോടികള്‍. ലൈസന്‍സ് പുതുക്കാത്തവരുടെയോ പുതുതായി എടുക്കുന്നവരുടെയോ ഫയലുകള്‍ ജില്ലാ ഓഫീസുകളില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു പുതിയ സ്ഥാപനങ്ങളുടെ വിശദ വിവരങ്ങള്‍ കണ്ടെത്താം. എന്നാല്‍ ജീവനക്കാരുടെ കുറവു പറഞ്ഞ് വിവര ശേഖരണം നടത്താറില്ല. അതിനാല്‍ 2000 മുതല്‍ 7000 രൂപ വരെ നല്കി ലൈസന്‍സ് പുതുക്കേണ്ട നിരവധി സ്ഥാപനങ്ങള്‍ ഇപ്പോഴും 100 രൂപ നല്കിയെടുത്ത ലൈസന്‍സുമായാണ് വ്യാപാരം ചെയ്യുന്നത്.

അതേസമയം ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജീവനക്കാര്‍ കുറവെന്ന വാര്‍ത്തകളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിവര ശേഖരണം നടത്തി. ജില്ലാ ഓഫീസുകളില്‍ സ്പെഷല്‍ ബ്രാഞ്ച് ജീവനക്കാരെത്തി ജീവനക്കാരുടെ എണ്ണം ശേഖരിച്ചു. കണ്ണൂരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ എല്ലാ ഓഫീസുകളിലും വിവര ശേഖരണം നടത്തി.

Â

Tags: safetyഅഴിമതിഭക്ഷ്യ സുരക്ഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

Kerala

ശബരിമല തീര്‍ഥാടകരുടെ സുരക്ഷ: കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കര്‍ണാടകം

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക വേണ്ടതില്ലെന്ന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി

India

ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നു: ജസ്റ്റിസ് സൂര്യകാന്ത്

Kerala

കാർത്തികപ്പള്ളി യു.പി സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു; അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.