Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അവിശ്വസനീയ തിരിച്ചുവരവ്‌; മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍

അവിശ്വസനീയ തിരിച്ചുവരവാണ് റയല്‍ നടത്തിയത്. ആദ്യപാദ സെമിയിലെ 4-3ന്റെ മുന്‍തൂക്കവുമായിറങ്ങിയ സിറ്റിയെ പിടിച്ചുകെട്ടുകയായിരുന്നു റയല്‍. ബെര്‍ണാബ്യൂവിലാണ് രണ്ടാം പാദമെന്നത് റയലിന് സാധ്യത നല്‍കി. അവസാന മിനിറ്റ് വരെ ആവേശത്തിന്റെ കൊടുമുടിയില്‍ നിര്‍ത്തിയാണ് റയല്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ തകര്‍ത്തു കളിച്ചെങ്കിലും റയലിനും സിറ്റിക്കും ഗോള്‍ നേടാനായില്ല. ഒടുവില്‍ 73-ാം മിനിറ്റില്‍ മഹ്‌റസിലൂടെ സിറ്റി മുന്നിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 10:16 pm IST
in Football

മാഡ്രിഡ്: ബെര്‍ണാബ്യൂവിലെ ആ മാന്ത്രിക രാവിന് പകരംവയ്‌ക്കാന്‍ മറ്റൊന്നുമില്ല… തിരിച്ചടിക്കാനുള്ള ആവേശത്തില്‍ സ്‌പെയ്‌നിലെ മാഡ്രിഡ് നഗരവും പ്രതീക്ഷയുടെ സ്വപ്‌നങ്ങളില്‍ മാഞ്ചസ്റ്ററും ഒരു രാത്രിയെ ആവേശകൊടുമുടിയിലെത്തിച്ചു. ഒടുവില്‍ സ്വന്തം മൈതാനത്ത് മാഡ്രിഡിന്റെ പുഞ്ചിരി. യൂറോപ്പിന്റെ രാജാക്കന്മാരാകാനുള്ള റയല്‍ മാഡ്രിഡിന്റെ ആവേശത്തിന് മുന്നില്‍ പെപ് ഗ്വാര്‍ഡിയോളക്കും തലകുനിക്കേണ്ടിവന്നു. ആവേശം നിറഞ്ഞ രണ്ടാംപാദ സെമിയില്‍ റയലിന്റെ ജയം 3-1ന്. ആദ്യ പാദത്തില്‍ ഒരു ഗോളിന് പിന്നില്‍പോയ റയലിന്റെ വമ്പന്‍ തിരിച്ചുവരവായി ജയം. ഇരുപാദങ്ങളിലുമായി റയല്‍ 6-5ന് കളി ജയിച്ചു.

അവിശ്വസനീയ തിരിച്ചുവരവാണ് റയല്‍ നടത്തിയത്. ആദ്യപാദ സെമിയിലെ 4-3ന്റെ മുന്‍തൂക്കവുമായിറങ്ങിയ സിറ്റിയെ പിടിച്ചുകെട്ടുകയായിരുന്നു റയല്‍. ബെര്‍ണാബ്യൂവിലാണ് രണ്ടാം പാദമെന്നത് റയലിന് സാധ്യത നല്‍കി. അവസാന മിനിറ്റ് വരെ ആവേശത്തിന്റെ കൊടുമുടിയില്‍ നിര്‍ത്തിയാണ് റയല്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ തകര്‍ത്തു കളിച്ചെങ്കിലും റയലിനും സിറ്റിക്കും ഗോള്‍ നേടാനായില്ല. ഒടുവില്‍ 73-ാം മിനിറ്റില്‍ മഹ്‌റസിലൂടെ സിറ്റി മുന്നിലെത്തി. ഇതോടെ സിറ്റിക്ക് ലീഡ് രണ്ട് ഗോളായി. തിരിച്ചുവരവിന് റയല്‍ ആഞ്ഞടിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 90 മിനിറ്റ് വരെ കളി സിറ്റിയുടെ കയ്യില്‍ നിന്നു. എന്നാല്‍ അധിക സമയത്തേക്ക് നീങ്ങിയതോടെ റയല്‍ മാന്ത്രികത പുറത്തെടുത്തു. 90-ാം മിനിറ്റില്‍ ആദ്യ ഗോള്‍. ഡിഗോസ് റോഡ്രിഗോ ഗോള്‍ നേടി. ഒരു മിനിറ്റിനിപ്പുറം സ്‌റ്റേഡിയത്തെ അമ്പരപ്പിച്ച് വീണ്ടും ഗോള്‍. റോഡ്രിഗോയുടെ രണ്ടാം ഗോളില്‍ റയല്‍ ഒപ്പം പിടിച്ചു.

ഇതോടെ കളി വീണ്ടും അധിക സമയത്തേക്ക് നീണ്ടു. ഇതിനിടെ ലഭിച്ച പെനാല്‍റ്റി ഗോളാക്കി കരിം ബെന്‍സേമ റയലിന് വിജയം സമ്മാനിച്ചു. ഗോള്‍ പിറന്നത് 95-ാം മിനിറ്റില്‍. തോല്‍വിയുടെ അരികില്‍ നിന്നും പിടിച്ചുകയറിയ റയലിന് അവിശ്വസനീയ ജയം.

Tags: റയല്‍ മാഡ്രിഡ്ചാമ്പ്യന്‍സ് ലീഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

Football

വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഫൈനല്‍: ബാഴ്‌സ-വുള്‍ഫ്ബര്‍ഗ്

Football

ശനിയാഴ്ച പി എസ് ജിയില്‍ മെസിയുടെ അവസാന മത്സരം; കരാര്‍ പുതുക്കില്ല

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.