Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമസ്ത-ലീഗ് ഭിന്നത വീണ്ടും ശക്തമാകുന്നു; മുസ്ലിം ലീഗ് വഹാബികളുടെ പിടിയിലെന്ന് സമസ്ത; റഹ്മത്തുള്ള ഖാസിമിക്ക് എതിരെ യൂത്ത് ലീഗ്

മുസ്ലിം യൂത്ത് ലീഗിന്റെ വിവിധ മണ്ഡലം കമ്മിറ്റികള്‍ റഹ്മത്തുള്ള ഖാസിമിയെ നിലയ്‌ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രമേയം പസാക്കി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പോലുള്ള മഹത്തായ വേദികളില്‍ മുസ്ലിം ലീഗിന്റെ എംപിമാരെയും നേതാക്കളെയും അസഭ്യം പറയുന്നത് പതിവാക്കിയിരിക്കുകയാണ് ഖാസിമി എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. സമസ്തയുടെ പണ്ഡിത സഭ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 11:03 am IST
inKerala

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയും തമ്മില്‍ രൂപപ്പെട്ട ഭിന്നത വീണ്ടും രൂക്ഷമാകുന്നു. ലീഗ് നേതാക്കളെ അധിക്ഷേപിച്ച് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റഹ്മത്തുള്ള ഖാസിമി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രഭാഷണമാണ് ഇപ്പോള്‍ മുസ്ലിം ലീഗുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചില ലീഗ് നേതാക്കള്‍ അടുത്തിടെ കൂടുതലായി വഹാബിസത്തിന്റെ വക്താക്കളായി മാറുന്നതിനെതിരെയാണ് ഖാസിമിയുടെ വിമര്‍ശനം. ലീഗിലെ വഹാബി സ്വാധീനത്തെ ചൊല്ലിയുള്ള സമസ്ത നേതാക്കളുടെ അതൃപ്തിയുടെ ഭാഗം തന്നെയാണ് ഈ ആരോപണത്തിനും പിന്നിലെന്നാണ് സൂചന.

മുസ്ലിം യൂത്ത് ലീഗിന്റെ വിവിധ മണ്ഡലം കമ്മിറ്റികള്‍ റഹ്മത്തുള്ള ഖാസിമിയെ നിലയ്‌ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രമേയം പസാക്കി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പോലുള്ള മഹത്തായ വേദികളില്‍ മുസ്ലിം ലീഗിന്റെ എംപിമാരെയും നേതാക്കളെയും അസഭ്യം പറയുന്നത് പതിവാക്കിയിരിക്കുകയാണ് ഖാസിമി എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. സമസ്തയുടെ പണ്ഡിത സഭ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മുന്‍ എസ്‌വൈഎസ് ഭാരവാഹിയായിരുന്നു റഹ്മത്തുള്ള ഖാസിമി. ലീഗ് നേതാവായ അബ്ദുള്‍ സമദ് സമദാനിയെ പേരെടുത്ത് പറയാതെ തൊപ്പിയിട്ട എംപി എന്ന് വിശേഷിപ്പിച്ചാണ് ഖസാമി പ്രഭാഷണങ്ങളില്‍ അധിക്ഷേപിക്കുന്നത്. കള്ള വഹാബിയാണ് ഈ എംപിയെന്നും സുന്നികളെ വഹാബിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഹമുക്കാണ് ഇയാളെന്നുമാണ് ഖാസിമിയുടെ ആക്ഷേപം. സുന്നി പ്രസ്ഥാനത്തെ അയാള്‍ നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലീഗിന്റെ മറ്റ് നേതാക്കളെയും അദ്ദേഹം വിമര്‍ശിക്കുന്നു. ലീഗ് എംഎല്‍എമാരല്ല, കേന്ദ്ര സര്‍ക്കാരാണ് തനിക്ക് റേഷന്‍ കാര്‍ഡ് നല്‍കിയതെന്ന് ഖാസിമി ചില സ്ഥലങ്ങളില്‍ പറഞ്ഞത് ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

ലീഗില്‍ വഹാബികളുടെ സ്വാധീനം ഏറുന്നു എന്ന ധാരണയില്‍ നിന്നാണ് സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. സുന്നികള്‍ ആധിപത്യം ഉറപ്പിച്ചിരുന്ന വഖഫ് പോലും വഹാബികള്‍ കൈയടക്കിയത് ലീഗിന്റെ മറവിലാണെന്ന ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സമസ്തയുടെ മതപ്രഭാഷകരില്‍ നിന്നും നേതാക്കളില്‍ നിന്നും നിരന്തരം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

Tags: Muslim Leagueസമസ്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.