Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വയനാട്ടില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് സ്മൃതി ഇറാനി നല്‍കിയ മറുപടി ഇതാണ്

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ വികസനത്തിന്റെ കാര്യത്തിലെ പോരായ്മകള്‍ എണ്ണിയെണ്ണി നിരത്തി സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി.

Janmabhumi Online by Janmabhumi Online
May 4, 2022, 11:32 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

വയനാട്: വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ വികസനത്തിന്റെ കാര്യത്തിലെ പോരായ്മകള്‍ എണ്ണിയെണ്ണി നിരത്തി സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി.

1.35 ലക്ഷം വീടുകളില്‍ കുടിവെള്ള കണക്ഷന്‍ ഇല്ലെന്നും ആദിവാസികള്‍ക്കിടയില്‍ പൊതുവായ രോഗങ്ങളുടെ കാര്യത്തില്‍ നടത്തേണ്ട പതിവ് പരിശോധനകള്‍ നടന്നിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. “ഭൂരേഖകള്‍ ഇനിയും ഡിജിറ്റലൈസ് ചെയ്തിട്ടില്ല. ആദിവാസികള്‍ക്കിടയില്‍ നൈപുണ്യവികസനവും നടന്നിട്ടില്ല.”- സ്മൃതി ഇറാനി പറഞ്ഞു.

ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ജില്ലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യസേവനങ്ങള്‍, പോഷാകാഹാരം എന്നിവ പാവങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. പലകാര്യങ്ങളും ഇവിടെ ചെയ്തു തീര്‍ക്കാനുണ്ട്. ജില്ലാ ഭരണകൂട അധികൃതര്‍ വേണ്ട സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കുന്നതിനിടയിലാണ് ഒരു റിപ്പോര്‍ട്ടര്‍ ആ ചോദ്യം ഉയര്‍ത്തിയത്. അമേഠിയിലേതുപോലെ രാഹുലിനെതിരെ വയനാട്ടിലും മത്സരിക്കുമോ? ഇതിന് സ്മൃതി ഇറാനി നല്‍കിയ മറുപടി ഇതായിരുന്നു: “ഞാന്‍ രാഹുല്‍ ഗാന്ധിയല്ല. ഞാന്‍ അമേഠിയില്‍ നിന്നും ഓടിപ്പോകില്ല”.

വയനാട് ജില്ലയിലെ ഒട്ടേറെ ദുരവസ്ഥകള്‍ ഈ സന്ദര്‍ശനം വെളിവാക്കി തന്നതായും സ്മൃതി ഇറാനി പറഞ്ഞു. “ഈ ജില്ലയില്‍ 57000 കര്‍ഷകരുണ്ട്. ഇവര്‍ക്ക് ആര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയിട്ടില്ല. 1.35 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ കിട്ടിയിട്ടില്ല. ഭൂരേഖകള്‍ കൃത്യമായി സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് കഴിഞ്ഞ 50 വര്‍ഷമേ ആയിട്ടുള്ളൂ. അതുപോലും ഇനിയും പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. പാവങ്ങള്‍ക്ക് വീടെന്ന പദ്ധതി നടപ്പാക്കപ്പെട്ടിട്ടില്ല.” – സ്മൃതി ഇറാനി പറഞ്ഞു.

“പല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും ഇവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പ്രധാനമന്ത്രിയുടെ തെരുവ് കച്ചവടക്കാര്‍ക്കുള്ള ആത്മനിര്‍ഭര്‍ നിധി (പിഎം എസ് വി എ നിധി), സ്കൂളില്‍ നിന്നും പഠിപ്പ് നിര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ ചേരാനുള്ള പദ്ധതി ഇതൊന്നും ജില്ല തല ഓഫീസര്‍മാര‍് അറിവില്ലായ്മ മൂലം നടപ്പാക്കിയിട്ടില്ല. എന്തായാലും ഇക്കാര്യങ്ങളില്‍ ഇനി മുതല്‍ സമയബന്ധിതമായ വിലയിരുത്തലുകള്‍ നടത്താമെന്ന് വയനാട് ജില്ലാ ഭരണകൂടം തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. “- സ്മൃതി ഇറാനി പറഞ്ഞു.

Â

Â

Â

Â

Tags: വയനാട്‌Amethi.ആദിവാസി ഊര്സ്മൃതി ഇറാനിവയനാട് ആദിവാസികള്‍Rahul Gandhiകിസാന്‍ ക്രെഡിറ്റ് കാര്‍ഡ്വയനാട് പാര്‍ലമെന്‍റ് മണ്ഡലംdevelopmenttribalsmriti iraniSMRITIIRANI
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Entertainment

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

Kerala

കേരളത്തിലുളളത് മികച്ച റെയില്‍വേയെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്, മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണൂര്‍ പാത 4 വരി ആക്കുന്നത് ആലോചനയില്‍

പുതിയ വാര്‍ത്തകള്‍

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ അശോകന്‍ ചരുവിൽ ; വിമർശിച്ച് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies