Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം: യൂ ട്യൂബ് ചാനല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് എസ്ഡിപിഐ ക്രിമിനലുകള്‍ കൂടി അറസ്റ്റില്‍

കൊലപാതകത്തിനുപയോഗിച്ച രണ്ട് വാളുകള്‍, മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തുമ്പോള്‍ ഉപയോഗിച്ച ഹെല്‍മറ്റ് എന്നിവ കണ്ടെടുത്തു. ശ്രീനിവാസനെ വെട്ടിയ ശങ്കുവാരത്തോട് അബ്ദുള്‍ റഹ്മാന്‍ എന്ന അദ്രുവിന്റെ (20) തിരിച്ചറിയല്‍ പരേഡിന് ശേഷം കസ്റ്റഡിയില്‍ വാങ്ങും. മുമ്പ് 16 പേരാണ് കേസിലുള്ളതെന്നാണ് എഡിജിപി പറഞ്ഞിരുന്നതെങ്കിലും അത് 40ലധികം വരുമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 11:11 pm IST
in Kerala

പാലക്കാട്: ആര്‍എസ്എസ് മുന്‍ പ്രചാരകനും ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. പ്രതികളെ ഒളിപ്പിക്കാനും മറ്റു സഹായങ്ങളും നല്‍കുകയും, കൃത്യം നടന്ന ദിവസത്തിന് മുന്‍പും അതിന് ശേഷവും പ്രതികള്‍ക്ക് സഹായം നല്കിയ മുണ്ടൂര്‍ പൂതനൂര്‍ പള്ളിപ്പറമ്പ് അബൂബക്കര്‍ മകന്‍ നിഷാദ് (38), ശംഖുവാരത്തോട് സ്വദേശികളായ അക്ബര്‍ അലി (25), അബ്ബാസ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. നിഷാദ് പാലക്കാട് എന്നപേരില്‍ നിഷാദിന് യൂ ട്യൂബ് ചാനലുമുണ്ട്. മൂന്നുപ്രതികളും എസ്ഡിപിഐ  പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്.

ഇതിനിടെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ നാലുപ്രതികളെ റിമാന്‍ഡ് ചെയ്തു. മുണ്ടൂര്‍ ഒമ്പതാംമൈല്‍ അബ്ദുല്‍ ഖാദര്‍ (ഇക്ബാല്‍34), ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാല്‍ (22), റിയാസുദ്ദീന്‍ (35), പോപ്പുലര്‍ ഫ്രണ്ട് കാവില്‍പ്പാട് യൂണിറ്റ് പ്രസിഡന്റ് കല്ലമ്പറമ്പില്‍ അഷ്‌റഫ് (29) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. മൂന്നുദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ ഇവരുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

കൊലപാതകത്തിനുപയോഗിച്ച രണ്ട് വാളുകള്‍, മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തുമ്പോള്‍ ഉപയോഗിച്ച ഹെല്‍മറ്റ് എന്നിവ കണ്ടെടുത്തു. ശ്രീനിവാസനെ വെട്ടിയ ശങ്കുവാരത്തോട് അബ്ദുള്‍ റഹ്മാന്‍ എന്ന അദ്രുവിന്റെ (20) തിരിച്ചറിയല്‍ പരേഡിന് ശേഷം കസ്റ്റഡിയില്‍ വാങ്ങും. മുമ്പ് 16 പേരാണ് കേസിലുള്ളതെന്നാണ് എഡിജിപി പറഞ്ഞിരുന്നതെങ്കിലും അത് 40ലധികം വരുമെന്ന് അദ്ദേഹം പറഞ്ഞു. 

Tags: ആര്‍എസ്എസ്പാലക്കാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.