Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നല്ലകാര്യങ്ങളിലെല്ലാം കൂട്ടായി ആര്‍.എന്‍.സി 816 എന്ന കെഎസ്ആര്‍ടിസി ബസ്സ്, വിവാഹയാത്രയും അതേ ബസ്സിലാക്കി അഖില്‍

പഠനകാലയളവില്‍ തുടങ്ങിയതാണ് ഈ ബസ്സിനോടുളള സ്‌നേഹം,അന്ന് കളിയിക്കാവിള റൂട്ടിലും, ആലപ്പുഴ റൂട്ടിലുമായിരുന്നു ബസ്സ് സര്‍വീസ് നടത്തിയിരുന്നത്.പിന്നീട് ചെങ്ങന്നൂര്‍ തന്ത്രവിദ്യാപൂഠത്തിലെ അധ്യയന കാലയളവിലും പൊന്‍കുന്നത്തുനിന്ന് ഈ ബസ്സിലായിരുന്നു യാത്ര, പിന്നീട് തമ്പലക്കാട് സ്‌കൂളില്‍ ജോലികിട്ടിയപ്പോളും, ആദ്യ ശമ്പളം അക്കൗണ്ടില്‍ എത്തിയതിന്റെ സന്ദേശം ലഭിച്ചപ്പോഴും യാത്ര ഈ ബസ്സില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 01:18 pm IST
in Kottayam

പൊന്‍കുന്നം: പഠനകാലയളവില്‍ എന്നും സാരഥിയാവുകയും, നല്ലകാര്യങ്ങള്‍ എല്ലാം സംഭവിച്ചപ്പോള്‍ കൂടെയുണ്ടാവുകയും ചെയ്തു പൊന്‍കുന്നം ഡിപ്പോയിലെ ആര്‍.എന്‍.സി 816 എന്ന ബസ്സിനെ തന്റെ വിവാഹത്തിനും ഒപ്പം കൂട്ടുകയാണ് തമ്പലക്കാട് എന്‍.എസ്.എസ് യു.പി സ്‌കൂളിലെ അധ്യാപകന്‍ അഖില്‍ എസ്.നായര്‍. മെയ് രണ്ടിന് നടക്കാന്‍ പോകുന്ന തന്റെ വിവാഹത്തിന് തന്റെ പ്രിയപ്പെട്ട ബസ്സ് ഉള്‍പ്പെടെ നാല് ബസ്സാണ് അഖില്‍ ബുക്ക് ചെയ്തിരിക്കുന്നത്.  

    അന്തീനാട് പൊട്ടാനാനിക്കല്‍ സുദര്‍ശന്‍ നായരുടെയും, രമാദേവിയുടെയും മകള്‍ സുചിത്രയാണ് അഖിലിന്റെ വധു. അഖിലിന്റെ തീരുമാനത്തിനെ അച്ഛനമ്മമാരും സുചിത്രയുടെ അച്ഛനമ്മമാര്‍ക്കും സ്വീകാര്യമായിരുന്നു. വിവാഹശേഷം പ്രീയപ്പെട്ട ആര്‍.എന്‍.സി 816ലാണ് വധുവും വരനും വരന്റെ വീടായ ചിറക്കടവിലെ ചിറയ്‌ക്കല്‍പുതുവയല്‍ വീട്ടിലേക്ക് എത്തുന്നത്.9600 രൂപയാണ് കെഎസ് ആര്‍ടിസിയില്‍ ബസ്സുകള്‍ക്കായി അരുണ്‍ അടച്ചിരിക്കുന്നത്.

    പഠനകാലയളവില്‍ തുടങ്ങിയതാണ് ഈ ബസ്സിനോടുളള സ്‌നേഹം,അന്ന് കളിയിക്കാവിള  റൂട്ടിലും, ആലപ്പുഴ റൂട്ടിലുമായിരുന്നു ബസ്സ് സര്‍വീസ് നടത്തിയിരുന്നത്.പിന്നീട് ചെങ്ങന്നൂര്‍ തന്ത്രവിദ്യാപൂഠത്തിലെ അധ്യയന കാലയളവിലും പൊന്‍കുന്നത്തുനിന്ന് ഈ ബസ്സിലായിരുന്നു യാത്ര, പിന്നീട് തമ്പലക്കാട് സ്‌കൂളില്‍ ജോലികിട്ടിയപ്പോളും, ആദ്യ ശമ്പളം അക്കൗണ്ടില്‍ എത്തിയതിന്റെ സന്ദേശം ലഭിച്ചപ്പോഴും യാത്ര ഈ ബസ്സില്‍. പാലാ ശ്രീരാമകൃഷ്ണ ആദര്‍ശ സംസ്‌കൃത കോളേജില്‍ നിന്ന് ടി.ടി.സിയും തിരുപ്പതി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും നേടിയതിന് ശേഷം ചിറക്കടവ് യു.പി സ്‌കൂള്‍, പളളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പിന്നീടാണ് തമ്പലക്കാട് സ്‌കൂളില്‍ സ്ഥിരനിയമനം ലഭിച്ചത്.

   ജീവിതത്തില്‍ സുരക്ഷിതമായ ഇടങ്ങളെല്ലാം സമ്മാനിച്ചത് വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തിയ ഈ ബസിലെ പതിവുയാത്രകളിലെ ഊര്‍ജവും ബന്ധങ്ങളുമാണെന്നാണ് അഖിലിന്റെ പക്ഷം. കേരള ഹിന്ദുമത പാഠശാല അധ്യാപക പരിഷത് സംസ്ഥാനസമിതിയംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വേദാന്ത പാഠശാല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗം, മുണ്ടക്കയം ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ അക്കാദമിക് സംസ്‌കൃത കൗണ്‍സില്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നുണ്ട്

Tags: കെഎസ്ആര്‍ടിസിbusWedding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം മുടങ്ങി: സംസാരിക്കാന്‍ യുവാവിന്റെ വീട്ടിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ക്ക് മര്‍ദ്ദനം

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Kerala

റാപ്പര്‍ വേടന്‍ വിവാഹിതനായി, വേടന്റെ വീട്ടിലെത്തി സബ് രജിസ്ട്രാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.