Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുജറാത്തിലെ സിഎം ഡാഷ് ബോര്‍ഡ് അത്ഭുതകരം: ചീഫ് സെക്രട്ടറി; കേരള സംഘത്തിന് വന്‍ സ്വീകരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനും വികസനത്തില്‍ ജനങ്ങളെ പങ്കാളികളാക്കുന്നതിനും കാര്യക്ഷമമായ സംവിധാനം ഗുജറാത്തില്‍ നിലവിലുണ്ട്. സിഎം ഡാഷ് ബോര്‍ഡ് വഴി കൃത്യമായ വിലയിരുത്തലുകള്‍ സാധ്യമാണ്. മികച്ചതും സമഗ്രവുമായ സംവിധാനമാണിതെന്നും വി.പി. ജോയി കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 10:47 am IST
in Kerala

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തിയ പദ്ധതി നിര്‍വഹണ ഡാഷ് ബോര്‍ഡ് നിരീക്ഷണ സംവിധാനം അത്ഭുതകരമാണെന്ന് കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി. പദ്ധതി നിര്‍വഹണത്തിന്റെ പുരോഗതി, ജനപങ്കാളിത്തം, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ മുഖ്യമന്ത്രിക്ക് ഒറ്റ ക്ലിക്കില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. പ്രാഥമിക വിലയിരുത്തലാണ് ഇപ്പോള്‍ കഴിഞ്ഞതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. കേരള സംഘത്തിന് വന്‍ സ്വീകരണമാണ് ഗുജറാത്തില്‍ ലഭിച്ചത്.  

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനും വികസനത്തില്‍ ജനങ്ങളെ പങ്കാളികളാക്കുന്നതിനും കാര്യക്ഷമമായ സംവിധാനം ഗുജറാത്തില്‍ നിലവിലുണ്ട്. സിഎം ഡാഷ് ബോര്‍ഡ് വഴി കൃത്യമായ വിലയിരുത്തലുകള്‍ സാധ്യമാണ്. മികച്ചതും സമഗ്രവുമായ സംവിധാനമാണിതെന്നും വി.പി. ജോയി കൂട്ടിച്ചേര്‍ത്തു.

ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ കേരള ചീഫ് സെക്രട്ടറിക്കും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎഎസിനും ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറാണ് സിഎം ഡാഷ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. ഒന്നര മണിക്കൂറോളം പദ്ധതിയെപ്പറ്റി വിശദമായ വിവരങ്ങള്‍ ഗുജറാത്ത് ചീഫ് സെക്രട്ടറി കൈമാറി. തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീലുമായും കേരള സംഘം കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ടു വരെ ഉദ്യോഗസ്ഥ തലത്തിലുള്ള വിവിധ കൂടിക്കാഴ്ചകളില്‍ കേരള സംഘം പങ്കാളികളായി.

2019ല്‍ വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആരംഭിച്ച സംരംഭമാണ് സിഎം ഡാഷ് ബോര്‍ഡ് നിരീക്ഷണ സംവിധാനം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനവും പദ്ധതി പുരോഗതിയും ഒറ്റ ക്ലിക്കില്‍ മനസ്സിലാക്കാന്‍ കഴിയും. ഓരോ ദിവസവുമുള്ള വകുപ്പുകളുടെ പ്രവര്‍ത്തനവും നിരീക്ഷിക്കാം. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവ് പദ്ധതി വഴി തിരിച്ചറിയാനാകും. സിഎം ഡാഷ് ബോര്‍ഡ് നടപ്പായതോടെ ഗുജറാത്തിലെ പദ്ധതി നിര്‍വഹണ വേഗം വളരെ വര്‍ധിച്ചിരുന്നു. ഈ മാതൃകകള്‍ കേരളത്തില്‍ നടപ്പാക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചീഫ് സെക്രട്ടറി തല സംഘത്തെ ഗുജറാത്തിലേക്കയച്ചത്.

Tags: keralaഗുജറാത്ത്chief secretary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.