Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂർ പൂരം: അണിനിരക്കാന്‍ 87 ഗജവീരന്മാര്‍, സാധ്യത പട്ടിക പുറത്ത് വിട്ടു, പാറമേക്കാവിന് എറണാകുളം ശിവകുമാര്‍, തിരുവമ്പാടിക്ക് ചന്ദ്രശേഖരന്‍

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ പാറമേക്കാവിനായി അണിനിരക്കും. നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുര വാതില്‍ തുറന്ന് പൂര വിളംബരം നടത്തുന്നതിന് എത്തുന്നതും ശിവകുമാര്‍ തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 11:02 am IST
in Kerala

തൃശ്ശൂര്‍: പൂരത്തിന് എഴുന്നെള്ളിപ്പില്‍ പങ്കെടുപ്പിക്കുന്ന ആനകളുടെ സാധ്യത പട്ടിക പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ പുറത്ത് വിട്ടു. 87 ആനകളുടെ സാധ്യത പട്ടികയാണ് ഇരു ദേവസ്വങ്ങള്‍ക്കുമായി തയ്യാറാക്കിയിട്ടുള്ളത്. പാറമേക്കാവിന്റെ പട്ടികയില്‍ 45 ആനകളും തിരുവമ്പാടിന്റെ പട്ടികയില്‍ 42 ആനകളുമുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ പാറമേക്കാവിനായി അണിനിരക്കും.  നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുര വാതില്‍ തുറന്ന് പൂര വിളംബരം നടത്തുന്നതിന് എത്തുന്നതും ശിവകുമാര്‍ തന്നെയാണ്.  

കൂടാതെ ഗുരുവായൂര്‍ നന്ദനും പാറമേക്കാവ് കാശിനാഥനും എഴുന്നെള്ളിപ്പുകള്‍ക്കുണ്ടാകും. തെച്ചിക്കോട്ടുകാവ് ദേവീദാസനും കൂടല്‍മാണിക്യം മേഘാര്‍ജുനനും പാറമേക്കാവിനുണ്ട്. സ്വന്തം ആനയായ തിരുവമ്പാടി ചന്ദ്രശേഖരന്‍ തന്നെയാണ് ആണ് തിരുവമ്പാടിയുടെ തിടമ്പാന. പാറന്നൂര്‍ നന്ദനും ഗുരുവായൂര്‍ സിദ്ധാര്‍ഥനും കുട്ടന്‍കുളങ്ങര അര്‍ജുനനും തിരുവമ്പാടി പട്ടികയിലുണ്ട്.

സാധ്യതാ ലിസ്റ്റിലെ ആനകള്‍

പാറമേക്കാവ്    

പാറമേക്കാവ് ദേവീദാസന്‍, പാറമേക്കാവ് കാശിനാഥന്‍, ഗുരുവായൂര്‍ നന്ദന്‍, എറണാകുളം ശിവകുമാര്‍, ഭാരത് വിനോദ്, പല്ലാട്ട് ബ്രഹ്മദത്തന്‍, വൈലാശേരി അര്‍ജുനന്‍, മാവേലിക്കര ഗണപതി, ചൈത്രം അച്ചു, തെച്ചിക്കോട്ട്കാവ് ദേവീദാസന്‍, മുള്ളത്ത് ഗണപതി, മച്ചാട് ഗോപാലന്‍, മച്ചാട് ധര്‍മ്മന്‍, മൗട്ടത്ത് രാജേന്ദ്രന്‍, ചെര്‍പുളശേരി ശേഖരന്‍, ചെര്‍പുളശേരി ശ്രീഅയ്യപ്പന്‍, പട്ടാമ്പി മണികണ്ഠന്‍, വെമ്പനാട് വാസുദേവന്‍, മരുതൂര്‍കുളങ്ങര മഹാദേവന്‍,  ബാസ്റ്റിന്‍ വിനയസുന്ദര്‍, തൊട്ടേകാട്ട് വിനായകന്‍, മനുസ്വാമി മഠം മനുനാരായണന്‍, മനുസ്വാമി മഠം വിനായകന്‍, ഒല്ലൂക്കര ജയറാം, കൊളങ്ങാടന്‍ കുട്ടികൃഷ്ണന്‍, കൊളങ്ങാടന്‍ ഗണപതി, അമ്പാടി മഹാദേവന്‍, അമ്പാടി മാധവന്‍കുട്ടി, അമ്പാടി ബാലനാരായണന്‍, ചിറക്കല്‍ ഗണേശന്‍, മംഗലാംകുന്ന് മുകുന്ദന്‍, കാളകുത്തന്‍ കണ്ണന്‍, ബ്രാഹ്മിണി ഗോവിന്ദന്‍കുട്ടി, നടക്കല്‍ ഉണ്ണികൃഷ്ണന്‍, പുതുപ്പുള്ളി അര്‍ജുനന്‍, പുതുപ്പള്ളി ഗണേശന്‍, ബാലുശേരി ഗജേന്ദ്രന്‍, കൂടല്‍മാണിക്യം മേഘാര്‍ജുനന്‍, മനിശേരി രാജേന്ദ്രന്‍, മീനാട് കേശു, കൂറ്റനാട് വിഷ്ണു, പുത്തൂര് ബാലകൃഷ്ണന്‍, പുത്തൂര് ദേവീസുതന്‍, ചെത്തല്ലൂര് ദേവീദാസന്‍, ചെമ്മണ്ണൂര്‍ സൂര്യനാരായണന്‍.

തിരുവമ്പാടി    

തിരുവമ്പാടി ചന്ദ്രശേഖരന്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരന്‍, ഗുരുവായൂര്‍ സിദ്ധാര്‍ത്ഥന്‍, പാറന്നൂര്‍ നന്ദന്‍, മാനാടി കണ്ണന്‍, വരടിയം ജയറാം, അക്കിക്കാവ് കാര്‍ത്തികേയന്‍, ശങ്കരംകുളങ്ങര ഉദയന്‍, ചിറ്റിലപ്പിള്ളി ശബരിനാഥ്, തടത്താവിള രാജശേഖരന്‍, തോട്ടേക്കാട്ട് രാജശേഖരന്‍, പരിമണം വിഷ്ണു, ആനയടി അപ്പു, മച്ചാട് കര്‍ണന്‍, കുന്നുമേല്‍ പരശുരാമന്‍, നന്തിലത്ത് ഗോപീകൃഷ്ണന്‍, ഒലയംപാടി മണികണ്ഠന്‍, ഒലയംപാടി ഭദ്രന്‍, വാഴ് വാടി ശ്രീകണ്ഠന്‍, വാഴ് വാടി കാശീനാഥന്‍, ചിറക്കര ദേവനാരായണന്‍, ചിറക്കര മണികണ്ഠന്‍, തിരുവാഴപ്പിള്ളി മഹാദേവന്‍, പാലക്കത്തറ അഭിമന്യു, ശങ്കരംകുളങ്ങര  മണികണ്ഠന്‍, ചെമ്മണ്ണൂര്‍ സൂര്യനാരായണന്‍, കിഴൂട്ട് ശ്രീകണ്ഠന്‍, കുന്നംകുളം ഗണേശന്‍, വെണ്‍മണി നീലകണ്ഠന്‍, ഊട്ടോളി രാമന്‍, കുറുപ്പത്ത് ശിവശങ്കരന്‍, അയിനികുളങ്ങര മഹാദേവന്‍, വെട്ടത്ത് ഗോപീകണ്ണന്‍, കടക്കച്ചാല്‍ ഗണേശന്‍, വെമ്പനാട്ട് അര്‍ജുനന്‍, വെമ്പനാട്ട് വാസുദേവന്‍, വലിയപുരയ്‌ക്കല്‍ സൂര്യന്‍, ബാസ്റ്റിന്‍ വിനയസുന്ദര്‍, തിരുവമ്പാടി ദേവസ്വം ലക്ഷ്മി, കുളപുരയ്‌ക്കല്‍ ശ്രീദേവി.

Tags: Thrissurതൃശൂര്‍ പൂരംParamekkavuPooramThiruvambadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.