Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റേത് ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള നീക്കം; കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വാദം കേരളത്തിന്റെ ഭാവിയെ അപകടത്തിലാക്കുമെന്ന് ജെ. നന്ദകുമാര്‍

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമത്തിനിരയാകാത്ത രാഷ്‌ട്രീയ പാര്‍ട്ടികളില്ല. നാദാപുരത്തെ ബിനുവിന്റെയും മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെയും കൊലപാതകികളെ വെള്ളപൂശാനാണ് സിപിഎം ഇരു ഭീകരതാ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 09:35 pm IST
inKerala

പാലക്കാട്: കേരളത്തില്‍ ഇരു ഭീകരതകള്‍ ഉണ്ടെന്ന സിപിഎം പ്രചാരണം ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള കുടില തന്ത്രമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് അക്രമത്തില്‍ കൊല്ലപ്പെട്ട ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിരര്‍ത്ഥക വാദം കേരളത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്നതാണ്.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമത്തിനിരയാകാത്ത രാഷ്‌ട്രീയ പാര്‍ട്ടികളില്ല. നാദാപുരത്തെ ബിനുവിന്റെയും മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെയും കൊലപാതകികളെ വെള്ളപൂശാനാണ് സിപിഎം ഇരു ഭീകരതാ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആര്‍എസ്എസിനെ സംഘടനാപരമായി തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം അതില്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ അക്രമം ഔട്ട്‌സോഴ്‌സ് ചെയ്യുകയാണ്. സംഘടിത വോട്ട് ബാങ്കിനെ ഭയന്ന് കോണ്‍ഗ്രസും ഭീകരപ്രവര്‍ത്തനത്തെ മൗനമായി പിന്തുണക്കുകയാണ്. പാലക്കാട് നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കാന്‍ പാലക്കാട് എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല. പള്ളികളെ അക്രമികള്‍ ദുരുപയോഗം ചെയ്തിട്ടും എംഎല്‍എ മൗനം പാലിക്കുന്നത് ദുരൂഹമാണ്.

ലക്ഷണമൊത്ത ഭീകരാക്രമണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് നടപ്പാക്കുന്നത്. ഇതിന് പള്ളികളെ ദുരുപയോഗം ചെയ്യുന്നു. അക്രമത്തിനുള്ള ആസൂത്രണത്തിനും കൊലപാതകികളുടെ ഒളിത്താവളമായും പള്ളികളെ ഉപയോഗിക്കുന്നു. മുസ്ലിം സമൂഹത്തെ മൊത്തം കരിവാരിത്തേയ്‌ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ മുസ്ലീം സംഘടനകളും സാമുദായിക നേതാക്കളും രംഗത്തു വരാത്തത് ആശ്ചര്യകരമാണ്.

മാറാട് കൂട്ടക്കൊലയിലും പള്ളികളെ ദുരുപയോഗം ചെയ്തിരുന്നു. അതിഭീകരമായ മാറാട് കൂട്ടക്കൊല സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തേയും ജനാധിപത്യ രീതികളിലൂടെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി നിലനിന്ന ഹിന്ദുസമൂഹത്തിന് കഴിഞ്ഞു. അക്രമികളും അതിന് ഒത്താശ നല്‍കുന്നവരും ഈ പാഠം ഓര്‍മ്മിക്കണം, അദ്ദേഹം പറഞ്ഞു.

Tags: ജെ നന്ദകുമാര്‍cpmഇസ്ലാമിക തീവ്രവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.