Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുധം കണ്ടെത്തിയെന്ന് കള്ളക്കഥ; കലാപത്തിന് പോപ്പുലര്‍ഫ്രണ്ട് ശ്രമം; പിന്തുണയുമായി പോലീസും ഒരു വിഭാഗം മാധ്യമങ്ങളും

ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. ശ്രീനാഥിന്റെ വീട്ടിലെത്തിയതായിരുന്നു സുഹൃത്തായ ബിറ്റു. യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം സംഘടിച്ചെത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 11:16 am IST
inKerala

ആലപ്പുഴ: കള്ളക്കഥ ചമച്ച് യുവാക്കളെ വീടുകയറി അക്രമിച്ച് വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ശ്രമം. പിന്തുണയുമായി പോലീസും ഒരു വിഭാഗം മാധ്യമങ്ങളും. മണ്ണഞ്ചേരി പൊന്നാട് ലക്ഷ്മി ഭവനില്‍ എസ്. ശ്രീനാഥ്, സുഹൃത്ത് മണ്ണഞ്ചേരി അമ്പനാകുളങ്ങര പുതുവല്‍ കെ. ബിറ്റു എന്നിവരെയാണ് എസ്ഡിപിഐ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തംഗം നവാസ് നൈന, നിഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. ശ്രീനാഥിന്റെ വീട്ടിലെത്തിയതായിരുന്നു സുഹൃത്തായ ബിറ്റു. യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം സംഘടിച്ചെത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിക്കുകയായിരുന്നു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തി സമീപത്തെ ചതുപ്പില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ശ്രീനാഥിന്റെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി. യുവാക്കളുടെ കൈവശം ഉണ്ടായിരുന്നതാണെന്ന് ഇവര്‍ ആരോപിക്കുന്ന ആയുധങ്ങള്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൊണ്ടിട്ടതാണെന്നാണ് വിവരം.  

പിന്നീട് എസ്ഡിപിഐ പഞ്ചായത്തംഗത്തെ അക്രമിക്കാന്‍ ആയുധവുമായെത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെന്ന് പ്രചാരണം നടത്തി. ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ ചാനലുകള്‍ വര്‍ഗീയത ആളിക്കത്തിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്കി. രാത്രിയില്‍ പള്ളിയില്‍ പോകുന്ന വിശ്വാസികളെ കൊലപ്പെടുത്താന്‍ ആര്‍എസ്എസുകാര്‍ ആയുധവുമായി എത്തിയെന്നായിരുന്നു ഒരു ഓണ്‍ലൈന്‍ ചാനലിന്റെ പ്രചാരണം. ചില ദൃശ്യമാധ്യമങ്ങളും ഇത് ഏറ്റുപിടിച്ച് മതഭീകരരുടെ നീക്കത്തിന് ശക്തിപകര്‍ന്നു. പോപ്പുലര്‍ഫ്രണ്ടുകാരുടെ ആവശ്യപ്രകാരം ശ്രീനാഥിനും ബിറ്റുവിനും എതിരേ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു നാളായി സമാന്തര പോലീസ് സംവിധാനം എന്ന നിലയിലാണ് മണ്ണഞ്ചേരി പൊന്നാടും സമീപപ്രദേശങ്ങളിലും മതതീവ്രവാദ സംഘം പ്രവര്‍ത്തിക്കുന്നത്. പകലും രാത്രിയിലും ഇവര്‍ പ്രദേശത്ത് പട്രോളിങ് പോലും നടത്തുകയാണ്. പുറത്തു നിന്ന് ആരെങ്കിലും വന്നാല്‍ ഇവരെ കാരണം ബോധ്യപ്പെടുത്തണം. കഴിഞ്ഞ ദിവസം ഒരു കമ്പനിയുടെ രണ്ട് റെപ്രസന്റേറ്റീവുമാരെ ഇവര്‍ തടഞ്ഞുവെച്ചിരുന്നു.  പോലീസാകട്ടെ ഇത്തരം രാജ്യവിരുദ്ധ ശക്തികള്‍ക്ക് ഒത്താശചെയ്യുകയാണെന്നാണ് ആരോപണം. പൊന്നാടും പരിസര പ്രദേശങ്ങളിലും ഇതര മതസ്ഥര്‍ക്ക് സൈ്വരമായി കഴിയാനുള്ള സാഹചര്യം പോലും നഷ്ടമാകുകയാണ്. ഭീഷണിപ്പെടുത്തലും സാമൂഹ്യപരമായ ഒറ്റപ്പെടുത്തലും കാരണം പല കുടുംബങ്ങളും ഏറെ പ്രയാസമനുഭവിക്കുന്നു. ഇതിനിടെയാണ് നിരപരാധിയായ യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തത്.

Tags: പോപ്പുലര്‍ ഫ്രണ്ട്attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.