Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി അവകാശവാദം ഉയര്‍ത്തി; പിന്നാലെ അപകടം; അങ്കണവാടിയുടെ ഭിത്തി തകര്‍ന്ന് നാലു വയസുകാരന് പരിക്ക്; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

ഇന്നു രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്. അങ്കണവാടി പ്രവര്‍ത്തിക്കുന്ന മുറിയുടെ പ്രധാന ഭിത്തി തകര്‍ന്ന് വീഴുകയായിരുന്നു. വീടിനോടനുബന്ധിച്ച് നിര്‍മിച്ച മുറിയുടെ ഭിത്തി അതിനോടനുബന്ധിച്ചുള്ള കോണ്‍ക്രീറ്റ് ഷെല്‍ഫടക്കം മുറിക്ക് പുറത്തേക്കാണ് മറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 07:03 pm IST
in Kerala

വൈക്കം: അങ്കണവാടിയുടെ ഭിത്തി തകര്‍ന്ന് നാലു വയസ്സുകാരന് പരിക്ക്. വൈക്കം നഗരസഭ 25ാം വാര്‍ഡിലെ കായിക്കര അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞാണ് നാലു വയസുകാരന് പരിക്കേറ്റത്. കായിക്കര പനയ്‌ക്കച്ചിറ അജിയുടെ മകന്‍ ഗൗതമിനാണ് പരിക്ക്്. കാലിന് ഒടിവുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

ഇന്നു രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്. അങ്കണവാടി പ്രവര്‍ത്തിക്കുന്ന മുറിയുടെ പ്രധാന ഭിത്തി തകര്‍ന്ന് വീഴുകയായിരുന്നു. വീടിനോടനുബന്ധിച്ച് നിര്‍മിച്ച മുറിയുടെ ഭിത്തി അതിനോടനുബന്ധിച്ചുള്ള കോണ്‍ക്രീറ്റ് ഷെല്‍ഫടക്കം മുറിക്ക് പുറത്തേക്കാണ് മറിഞ്ഞത്.

ഈ സമയം ഭിത്തിയോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരുന്ന ഗൗതം ഇടിഞ്ഞു വീണ ഭിത്തിയോടൊപ്പം പുറത്തേക്ക് വീണു. 10 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയില്‍ ഇന്നലെ രണ്ട് കുട്ടികള്‍ മാത്രമാണ് എത്തിയിരുന്നത്. അങ്കണവാടി വര്‍ക്കര്‍ ബിനു അവധിയിലായിരുന്നു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ഹെല്‍പ്പര്‍ സിന്ധുവും സമീപത്തു നിന്ന് ഓടിയെത്തിയവരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കയായിരുന്നു.

മഠത്തില്‍പറമ്പില്‍ ഗിരിജാ ദാസന്റെ വീടിനോട് ചേര്‍ന്ന മുറിയിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. സമീപത്തെ മറ്റൊരു വീടിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി ഒരു വര്‍ഷം മുന്‍പാണ് ഇപ്പോള്‍ തകര്‍ന്നു വീണ മുറിയിലേക്ക് മാറ്റിയത്. വീടിനോട് പുതുതായി കൂട്ടിച്ചേര്‍ത്ത ഈ മുറിയില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നതിന് നഗരസഭ ഫിറ്റ്‌നസ്സ് നല്‍കിയിരുന്നില്ല. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത നിലവാരത്തിലുള്ളതാണെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. അതിനിടെയാലാണ് ഈ അങ്കണവാടി അപകടം ഉണ്ടായത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.