Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഉഴുതുമറിച്ച പാടമല്ല; കാളപ്പോര് കണ്ടവുമല്ല; അനന്തപുരിയുടെ ഹൃദയം

പി ടി ഉഷ ഉള്‍പ്പെടെയുളള കായിക പ്രതിഭകളുടെ കുതിപ്പിനു സാക്ഷ്യം വഹിച്ചിട്ടുള്ള തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 04:35 pm IST
inSports
വാര്‍ത്തയും ചിത്രവും ; വി വി അനൂപ്‌

വാര്‍ത്തയും ചിത്രവും ; വി വി അനൂപ്‌

 തിരുവനന്തപുരം:ചിത്രത്തിലുള്ള ഉഴുതുമറിച്ച കണ്ടം ഏതെന്നും സംശയം വേണ്ട. ഇത്  വിതയ്‌ക്കാനായി ഒരുക്കിയിട്ട പാടമല്ല. തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തുള്ള കളിസ്ഥലമാണ്. വെറും കളിസ്ഥലമല്ല പേരെടുത്ത സ്റ്റേഡിയം. പി ടി ഉഷ ഉള്‍പ്പെടെയുളള കായിക പ്രതിഭകളുടെ കുതിപ്പിനു സാക്ഷ്യം വഹിച്ചിട്ടുള്ള തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം.

പേര് പോലെ നഗരത്തിന്റെ ഹൃദയ ഭാഗത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുറ്റത്ത്, സെക്രട്ടറിയറ്റിന് ചേര്‍ുള്ള നഗരത്തിലെ വലിയ സ്‌റ്റേഡിയം. ദേശീയ ഗെയിംസ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് വേദിയായ സ്ഥലം. ക്രിക്കറ്റ്, ഫുട്ബാള്‍ ടീമുകളുടെ സെലെക്ഷന്‍ ക്യാമ്പും മത്സരങ്ങളും നടക്കുന്ന ഗ്രൗണ്ട്. കേരളത്തില്‍ നടക്കുന്ന സംസ്ഥാന ദേശീയ മത്സരങ്ങളില്‍  പ്രധാന വേദിയായി എന്നും ഉണ്ടാകാറുള്ള ഗ്രൗണ്ട്. പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ തിരുവനന്തപുരത്ത് പൊതുപരിപാടിക്കെത്തുന്ന സ്‌റ്റേഡിയം.

ഇപ്പോഴും നിരവധി കായിക പ്രേമികള്‍ ഈ ഗ്രൗണ്ടിനെ  പരിശീലനത്തന് ആശ്രയിക്കുന്നുണ്ട്. ഞാറാഴ്ചകളില്‍ വ്യായാമം ചെയ്യാനും നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയന്ത്രണത്തിലുള്ള ഗ്രൗണ്ട് ഫുട്ബാളിനും ക്രിക്കറ്റിനുമായി  വാടകക്കും നല്‍കുന്നുണ്ട്
 സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ കാഴ്ചയാണ് ചിത്രത്തിലേത്. കൃഷി ചെയ്യാന്‍ കിളച്ചു മറിച്ചതല്ല. ഫയര്‍ ഫോഴ്‌സ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നടത്തിയതാണ്. മഴ പെയ്ത് കുതിര്‍ന്നു കിടന്ന ഗ്രൗണ്ടിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഒാടിച്ചതിന്റെ ബാക്കിപത്രമാണ്.
 

വാര്‍ത്തയും ചിത്രവും ; വി വി അനൂപ്‌

Tags: പി ടി ഉഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു എംപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

പി.ടി. ഉഷ, സുലത ദിയോ, ഡോ.ഫൗസിയ ഖാന്‍, എസ്.ഫാങ്നോണ്‍ കൊന്യാക്
India

ചരിത്രപരമായ തീരുമാനം; പി.ടി. ഉഷ അടക്കം നാലു വനിത അംഗങ്ങള്‍ രാജ്യസഭ ഉപാധ്യക്ഷര്‍; എല്ലാവരും ആദ്യമായി പാര്‍ലമെന്റ് അംഗങ്ങളായവര്‍

India

ഇളയരാജ, ഷാരൂഖ് ഖാന്‍, രജനീകാന്ത്, പി.ടി.ഉഷ, അക്ഷയ് കുമാര്‍…പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെ അനുമോദിച്ച് പ്രമുഖര്‍

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

India

മാതൃകയായി പി ടി ഉഷ: പ്രാദേശിക വികസന ഫണ്ട് 100% ചെലവിട്ടു; 90% ഹാജര്‍

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.