Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്മദിനാഘോഷത്തിന് ഭാര്യയുടെ ബുർഖയില്ലാത്ത ചിത്രം പോസ്റ്റ് ചെയ്തു; ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയും വിമര്‍ശനവും

:ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ചെയ്ത തെറ്റ് ഇതാണ്- ജന്മദിനാഘോഷത്തിന് ഭാര്യയുടെ ബുർഖയില്ലാത്ത ചിത്രം പോസ്റ്റ് ചെയ്തു. ഉടനെ കിട്ടേണ്ടത് കിട്ടി. ജന്മദിനാഘോഷത്തിന്റെ ഫോട്ടോ പങ്കുവെയ്‌ക്കുന്ന സമൂഹമാധ്യമത്തിലെ പോസ്റ്റിനു താഴെ ഇസ്ലാം വാദികള്‍ ഭീഷണിയും വിമര്‍ശനവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 11:20 pm IST
in India

ന്യൂദൽഹി :ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ചെയ്ത തെറ്റ് ഇതാണ്- ജന്മദിനാഘോഷത്തിന് ഭാര്യയുടെ ബുർഖയില്ലാത്ത ചിത്രം പോസ്റ്റ് ചെയ്തു. ഉടനെ കിട്ടേണ്ടത് കിട്ടി. ജന്മദിനാഘോഷത്തിന്റെ ഫോട്ടോ പങ്കുവെയ്‌ക്കുന്ന സമൂഹമാധ്യമത്തിലെ പോസ്റ്റിനു താഴെ ഇസ്ലാം വാദികള്‍ ഭീഷണിയും വിമര്‍ശനവും.  

കൈഫ് ഭാര്യ പൂജ യാദവിന്റെ നെറ്റിയിൽ ചുംബിക്കുന്ന ഫോട്ടോയാണ് ട്വിറ്ററില്‍ പങ്കുവെച്ചത് . പ്രണയം നിറഞ്ഞതാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ്: “നീ ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കണം , .എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ.”  

പോസ്റ്റ് വൈറലാകുന്നതിനിടയിലാണ് ഇസ്ലാം വാദികള്‍ ബുര്‍ഖയുടെ പേര് പറഞ്ഞ് ചാടി വീണത്.  

‘ ഭാര്യയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഇത് പങ്കിടുന്നതിന് മുമ്പ് നിങ്ങൾ ചിന്തിക്കണം. പൊതുജനം അത് കാണുമെന്ന് ‘ മുഹമ്മദ് തബ്രെസ് എന്ന ഉപയോക്താവ് കുറിച്ചു .  

മോശമായ ചിത്രങ്ങൾ മാത്രമേ കൈഫ് പോസ്റ്റ് ചെയ്യൂവെന്ന് അമൻ സയീദ് വിമര്‍ശിക്കുന്നു. ” ഇതിൽ ബുർഖ എവിടെയാണ്? നിങ്ങൾ മുസ്ലീമാണെന്ന് നിങ്ങൾ അറിയണം. നിങ്ങളുടെ മതപരമായ ആചാരങ്ങൾ പിന്തുടരുക റമദാനിൽ ബീഗത്തിന് മൂടുപടം ഇടുന്നതിന് പകരം നിങ്ങൾ ഇത്തരമൊരു ഫോട്ടോ ഇട്ടു. നാണക്കേട്. അവിശ്വാസികൾ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യരുത്.‘ -എന്നും ചിലർ പറയുന്നു.

യോഗാ ദിനത്തിൽ പോസ്റ്റിട്ടതിനും രാമക്ഷേത്രത്തെ പിന്തുണച്ചതിനുമൊക്കെ നേരത്തെയും മുഹമ്മദ് കൈഫ് മതമൗലികവാദികളെ ചൊടിപ്പിച്ചിട്ടുണ്ട്. പക്ഷെ മുഹമ്മദ് കൈഫിന്റെ ഇന്ത്യയിലെ ആരാധകരുടെ ആശംസാ ട്വീറ്റുകള്‍ക്കിടയില്‍ ഇസ്ലാം വാദികളുടെ ഭീഷണി സന്ദേശങ്ങള്‍ മുങ്ങിപ്പോവുകയായിരുന്നു. 

Tags: islamistsBirthdayട്വിറ്റര്‍ട്വീറ്റ്Mohammadജിഹാദി ആക്രമണംക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്ബുര്‍ഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Cricket

“എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ”; കാമുകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹാർദിക് പാണ്ഡ്യ പങ്കുവച്ച ചിത്രം വൈറൽ

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

Entertainment

75ന്റെ നിറവിൽ ജഗതി ശ്രീകുമാർ, സന്ദർശകരോ ആഘോഷങ്ങളോ ഇല്ലാതെ പിറന്നാൾദിനം

Vicharam

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.