Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നിംഹാന്‍സില്‍ എംഎസ് സി, എംപിഎച്ച്, എംഫില്‍, പിഎച്ച്ഡി, പിഡിഎഫ്, എംഡി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ മെയ് 10 നകം

ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (നൈസര്‍) 2022-23 സമ്മര്‍ സെഷനിലേക്കുള്ള പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി- പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Apr 22, 2022, 04:53 pm IST
in Education

ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) 2022-23 വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശനവിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും  www.nimhans.ac.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മെയ് 10 നകം സമര്‍പ്പിക്കേണ്ടതാണ്.  

കോഴ്‌സുകള്‍

* എംഎസ്‌സി- ബയോസ്റ്റാറ്റിസ്റ്റിക്‌സ്, സൈക്യാട്രിക് നഴ്‌സിംഗ്, ന്യൂറോ സയന്‍സ് നഴ്‌സിംഗ്, യോഗ തെറാപ്പി (മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്)

* മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എംപിഎച്ച്), പിജിഡിപ്ലോമ- ക്ലിനിക്കല്‍ ബയോകെമിസ്ട്രി

* ഫോലോഷിപ്പ് കോഴ്‌സുകള്‍- ക്ലിനിക്കല്‍ ന്യൂറോ സൈക്കോളജി, കോഗ്നിറ്റിവ് ബിഹേവിയര്‍ തെറാപ്പി, ജറിയാട്രിക് മെന്റല്‍ ഹെല്‍ത്ത് കെയര്‍, ജറിയാട്രിക് മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ്, മെന്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍, സൈക്യാട്രിക് റീഹാബിലിറ്റേഷന്‍, സൈക്കോ സോഷ്യല്‍ കെയര്‍, സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ്.

* എംഫില്‍- ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്.

* എംഡി ഇന്‍ ആയുര്‍വേദ മനോവിജ്ഞാന്‍ ഏവം മാനസരോഗ (MD-Ayu) 

* പിഎച്ച്ഡി- ബയോഫിസിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ക്ലിനിക്കല്‍ ന്യൂറോസയന്‍സസ്, ക്ലിനിക്കല്‍ സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോഫാര്‍മാക്കോളജി ആന്റ് ടോക്‌സികോളജി, ഹ്യൂമന്‍ ജനിറ്റിക്‌സ്, മെന്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍, ന്യൂറോകെമിസ്ട്രി, ന്യൂറോ ഇമേജിങ് ആന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍, ന്യൂറോ മൈക്രോബയോളജി, ന്യൂറോ പതോളജി, ന്യൂറോഫിസിയോളജി, ന്യൂറോവയ്‌റോളജി, നഴ്‌സിങ്, സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക്, സൈക്യാട്രി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, മെന്റല്‍ ഹെല്‍ത്ത് റീഹാബിലിറ്റേഷന്‍, സ്പീച്ച് പാതോളജി ആന്റ് ഓഡിയോളജി, ഇന്റഗ്രേറ്റീവ് മെഡിസിന്‍, സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസിസ്റ്റര്‍ മാനേജ്‌മെന്റ്

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്‌സുകള്‍- അഡിക്ഷന്‍ മെഡിസിന്‍, ചൈല്‍ഡ് ആന്റ് അഡൊലസെന്റ് സൈക്യാട്രി, ജറിയാട്രിക് സൈക്യാട്രി, ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ന്യൂറോഅനസ്‌തേഷ്യാ, ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോ ഇന്‍ഫെക്ഷന്‍സ്, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍, ന്യൂറോപതോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, ഇന്റഗ്രേറ്റീവ് സൈക്യാട്രി, ഇന്റര്‍ഗ്രേറ്റീവ് മെന്റല്‍ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്, ഡയ്ഗ്‌നോസ്റ്റിക്‌സ്് ന്യൂറോ ഇമേജിങ്, ഫംഗ്ഷണല്‍ ന്യൂറോ ഇമേജിങ്.

* പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്‌സസ് ഇന്‍ സൈക്യാട്രി (പൊതുപ്രവേശന പരീക്ഷ), പിഡിഎഫ്-അക്യൂട്ട് കെയര്‍ & എമര്‍ജന്‍സി സൈക്യാട്രി, ക്ലിനിക്കല്‍ ന്യൂറോ സയന്‍സ്, ആന്റ് തെറാപ്പാറ്റിക്‌സ്, കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത്, കണ്‍സള്‍ട്ടേഷന്‍ ലെയ്‌സണ്‍ സൈക്യാട്രി, ഫോറന്‍സിക് സെക്യാട്രി, ന്യൂറോ സെക്യാട്രി, ബ്രെയിന്‍ സ്റ്റിമുലേഷന്‍ ഓഫ് സൈക്യാട്രിക്ക് ഡിസോര്‍ഡര്‍, ഒബ്‌സസീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍, വിമെന്‍സ് മെന്റല്‍ ഹെല്‍ത്ത്, ടെലിസൈക്യാട്രി, സൈക്യാട്രിക് റീഹാബിലിറ്റേഷന്‍.

* പിഡിഎഫ്-കോഗ്‌നിറ്റീവ് ന്യൂറോ സയന്‍സസ്, എപ്പിലെപ്‌സി, മൂവ്‌മെന്റ് ഡിസോര്‍ഡേര്‍സ്, ന്യൂറോ മസ്‌കുലര്‍ ഡിസോര്‍ഡര്‍, സൈക്യാട്രിക് ന്യൂറോളജി, സ്‌ട്രോക്ക്, സിഎന്‍എസ് ഡിസോര്‍ഡേസ്, ന്യൂറോപതി.

കോഴ്‌സുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സീറ്റുകള്‍, സംവരണം, ഫീസ് നിരക്കുകള്‍, ഫെലോഷിപ്പ് തുക ഉള്‍പ്പെടെ സമഗ്ര വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് പിഎച്ച്ഡി, എംഫില്‍, എംഎസ്‌സി കോഴ്‌സുകള്‍ക്ക് 500 രൂപയും മറ്റെല്ലാ കോഴ്‌സുകള്‍ക്കും 1000 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും  www.nimhans.ac.in സന്ദര്‍ശിക്കുക.

നൈസറില്‍ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി- പിഎച്ച്ഡി പഠനത്തിന് അവസരം

ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (നൈസര്‍) 2022-23 സമ്മര്‍ സെഷനിലേക്കുള്ള പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി- പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം.

പിഎച്ച്ഡി പ്രോഗ്രാമില്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ് കമ്പ്യൂട്ടര്‍ സയന്‍സസ്, എര്‍ത്ത് ആന്റ് പ്ലാനറ്ററി സയന്‍സസ്, ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളിലാണ് ഗവേഷണ പഠനം.

സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സന്‍സസാണ് ഇന്റഗ്രേറ്റഡ് എംഎസ്‌സി-പിഎച്ച്ഡി പ്രോഗ്രാം നടത്തുന്നത്. പ്രോഗ്രാമുകള്‍ 2022 ആഗസ്റ്റിലാരംഭിക്കും.

യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള പ്രവേശന വിജ്ഞാപനം/ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യര്‍  www.niser.ac.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫീസോ പ്രവേശന പരീക്ഷാ ഫീസോ ഏര്‍പ്പെടുത്തിയിട്ടില്ല.

പ്രവേശന പരീക്ഷയ്‌ക്കും ഇന്റര്‍വ്യൂവിനും ഹാജരാകുന്നവര്‍ക്ക് സെക്കന്റ് ക്ലാസ് സ്ലീപ്പര്‍ ക്ലാസ് റെയില്‍വേ ഫെയര്‍ ലഭിക്കുന്നതാണ്.

Tags: educationvacancycareerനിംഹാന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Thiruvananthapuram

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.