Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വച്ഛ്ഭാരത് മിഷന്‍ 2.0; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പദ്ധതികള്‍ 2026 ഒക്‌ടോബര്‍ ഒന്നിന് പൂര്‍ത്തിയാകും

പദ്ധതി പ്രകാരം വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ജൈവം-അജൈവമായി തരംതിരിക്കുക, 100 ശതമാനം വാതില്‍പ്പടി ശേഖരണം, ശാസ്ത്രീയ സംസ്‌കരണം, പരിപാലനം, കക്കൂസ് മാലിന്യ ജലത്തിന്റെ സുരക്ഷിതമായ സംസ്‌കരണം എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് നിര്‍ദേശിച്ചിട്ടുള്ളത്.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Apr 22, 2022, 11:18 am IST
in Kerala

കൊല്ലം: നഗരങ്ങളെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യവുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് മിഷന്‍ 2.0 പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 2026 ഒക്‌ടോബര്‍ ഒന്നിന് പൂര്‍ത്തിയാകുന്ന രീതിയിലാണ് പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, നഗരസഭകളില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.  

പദ്ധതി പ്രകാരം വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ജൈവം-അജൈവമായി തരംതിരിക്കുക, 100 ശതമാനം വാതില്‍പ്പടി ശേഖരണം, ശാസ്ത്രീയ സംസ്‌കരണം, പരിപാലനം, കക്കൂസ് മാലിന്യ ജലത്തിന്റെ സുരക്ഷിതമായ സംസ്‌കരണം എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് നിര്‍ദേശിച്ചിട്ടുള്ളത്.  

സ്വച്ഛ് ഭാരത് മിഷന്‍ 2.0ലൂടെ കോര്‍പ്പറേഷന്‍, നഗരസഭകളില്‍ അഞ്ച് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലാ നഗരങ്ങളും മാലിന്യമുക്ത പദവിയിലെ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങും വലിയ നഗരങ്ങള്‍, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും കൈവരിക്കണം.  

എല്ലാ നഗരങ്ങളും ഒഡിഎഫ് പ്ലസ് പദവിയും ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ ഒഡിഎഫ് പ്ലസ്പ്ലസ് പദവിയും കൈവരിക്കുക, ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള 50 ശതമാനം നഗരങ്ങളെങ്കിലും വാട്ടര്‍ പ്ലസ് പദവിയില്‍ എത്തിച്ചേരുക എന്നിവയ്‌ക്കുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. പദ്ധതി പൂര്‍ത്തീകരണത്തിനുള്ള മുന്നൊരുക്കങ്ങളും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്കിയതായും കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് നഗരങ്ങള്‍ സ്റ്റാര്‍ റേറ്റിങ് നേടിയെടുക്കുന്നത് ഉറപ്പാക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.  

50 ശതമാനം കേന്ദ്ര വിഹിതം

പദ്ധതി നടത്തിപ്പിനുള്ള കേന്ദ്ര-സംസ്ഥാന-നഗരസഭ വിഹിതവും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാനം 33, നഗരസഭ 17 ശതമാനം. 1-10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ കേന്ദ്ര, സംസ്ഥാന, നഗരസഭ വിഹിതം യഥാക്രമം 33, 22, 45 ശതമാനമാണ്. 2011 സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയാണ് പദ്ധതി നിര്‍വഹണത്തിന് പരിഗണിക്കുക.  

Tags: keralaguidelinesസ്വച്ഛ് ഭാരത് മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.