Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കുത്തബ്മീനാറിലെ പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തു; കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ സത്യം മറയ്‌ക്കുന്നു’, ആര്‍ക്കിയോളജിസ്റ്റ് കെ.എം. മുഹമ്മദ്

കുത്തബ് മിനാറിലെ പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 08:36 pm IST
inIndia

ന്യൂദല്‍ഹി: കുത്തബ് മിനാറിനടുത്തുള്ള പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുത്തബ് മിനാറിനോട് ചേര്‍ന്നുള്ള ഖുവ്വാത് അല്‍ ഇസ്ലാം പള്ളി പണിയാനാണ് 27 ക്ഷേത്രങ്ങള്‍ തകര്‍ക്കേണ്ടി വന്നത്. ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കുത്തബ് മിനാറിനടുത്ത് നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍ ഗണേശ വിഗ്രഹം വരെ ഉള്‍പ്പെടും. ഇത് തെളിയിക്കുന്നത് അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ്.’- കെ.എം. മുഹമ്മദ് പറഞ്ഞു.

ദല്‍ഹി ടൂറിസം വെബ്‌സൈറ്റിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. “73 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാര്‍ പണിതത് 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണെന്ന് വെബ്‌സൈറ്റ് പറയുന്നു. ആദ്യത്തെ മുസ്ലിം ഭരണാധികാരി കുത്തബ്ദീന്‍ ഐബക് അവസാനത്തെ ദല്‍ഹിയിലെ ഹിന്ദു ഭരണാധികാരി പൃഥ്വിരാജ് ചൗഹാനെ തോല്‍പിച്ചാണ് ഭരണം പിടിച്ചത്.”- വെബ്സൈറ്റ് പറയുന്നു.  

കെ.എം. മുഹമ്മദിന്റെ അഭിമുഖം കാണാം:

‘കുത്തബ്മീനാറിന്റെ കിഴക്കേ ഗേറ്റില്‍ ഒരു കല്ലെഴുത്ത് കാണാം. അതില്‍ 27 ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തതില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് പള്ളി പണിതതെന്ന് എഴുതിയിട്ടുണ്ട്’- വെബ്‌സൈറ്റില്‍ പറയുന്നു. അതേ സമയം ഈ കുത്തബ് മിനാറും അതിനോട് ചേര്‍ന്നുള്ള പള്ളിയും ശുദ്ധമായ ഇസ്ലാമിക ഘടനയോടു കൂടിയ കെട്ടിടങ്ങളാണെന്ന് കെ.എം. മുഹമ്മദ് പറയുന്നു. ഗസ്‌നി, ഗോറി, മറ്റ് മുഗള്‍ രാജാക്കന്മാര്‍ എന്നിവരുടെ കാലത്തുള്ള മിനാരങ്ങള്‍ തന്നെയാണ് കുത്തബ് മിനാറില്‍ ഉള്ളത്.

‘മധ്യകാലഘട്ടത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കെട്ടിടങ്ങള്‍ക്ക് ഇരുസമുദായങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഏറ്റവും വലി തെറ്റ് അവര്‍ സത്യം മറച്ചുവെച്ചു എന്നതാണ്. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇനിയും സത്യം മറച്ചുവെച്ച് ഒരു നേട്ടവുമില്ല’- കെ.എം. മുഹമ്മദ് എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് വൈകിയതിന് പ്രധാനകാരണം കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ മുസ്ലിങ്ങളെ പ്രകോപിപ്പിച്ചതുകൊണ്ടാണെന്നും മുഹമ്മദ് കുറ്റപ്പെടുത്തുന്നു.

ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കുത്തബ് മിനാറിനടുത്ത് പഴയ ക്ഷേത്രങ്ങള്‍ പുതുക്കി പണിയണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യം മുഴക്കിയിട്ടുണ്ട്. 

Tags: ഇസ്ലാംഅയോധ്യക്ഷേത്രഭൂമി വിവാദംമുഗള്‍ ചക്രവര്‍ത്തിമുഗള്‍ രാജവംശംഖുവ്വാത് അല്‍ ഇസ്ലാം പള്ളിആര്‍ക്കിയോളജിസ്റ്റ് കെ.എം. മുഹമ്മദ്mosqueകമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്ഷേത്രംകുത്തബ്മീനാര്‍വിഎച്ച്പിരാമക്ഷേത്രംവിശ്വഹിന്ദു പരിഷത്ത്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.