Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

‘ആ കിടപ്പ് സൂപ്പറായി’; ചാഹലിന്റെ ആഘോഷം വൈറല്‍

2019ല്‍ ടീമിലിടം ലഭിക്കാതിരുന്ന ചഹല്‍ ബൗണ്ടറിക്ക് പുറത്ത് താരങ്ങള്‍ക്കുള്ള വെള്ളവുമായി രാജകീയ രീതിയില്‍ ഇരിക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു. അന്ന് അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ആ വിമര്‍ശനങ്ങളെ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പുനര്‍ ആവിഷ്‌കരിച്ച ചാഹല്‍ വീണ്ടും ചര്‍ച്ചയായി. മത്സര ശേഷം ആന്ന് ഇരുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ചാഹല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 10:21 pm IST
in Cricket

മുംബൈ: ആ ഓട്ടം, അതിന് ശേഷമുള്ള രാജകീയ ഇരിപ്പ്… കൈവിട്ട കളി രാജസ്ഥാന് തിരിച്ച് നല്‍കിയ ശേഷം സ്പിന്നര്‍ യിസ്‌വേന്ദ്ര ചാഹല്‍ മതിമറന്ന് ആഘോഷിച്ചു. ഒരോവറില്‍ ഹാട്രിക് ഉള്‍പ്പെടെ വീഴ്‌ത്തിയത് നാല് വിക്കറ്റ്. വിട്ടു നല്‍കിയത് രണ്ട് റണ്‍സ്. കത്തിക്കയറിയ ചാഹല്‍ 2019ലെ രാജകീയ ഇരിപ്പ് വീണ്ടും ആവര്‍ത്തിച്ചത് കൗതുകമായി.  

2019ല്‍ ടീമിലിടം ലഭിക്കാതിരുന്ന ചഹല്‍ ബൗണ്ടറിക്ക് പുറത്ത് താരങ്ങള്‍ക്കുള്ള വെള്ളവുമായി രാജകീയ രീതിയില്‍ ഇരിക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു. അന്ന് അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ആ വിമര്‍ശനങ്ങളെ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പുനര്‍ ആവിഷ്‌കരിച്ച ചാഹല്‍ വീണ്ടും ചര്‍ച്ചയായി. മത്സര ശേഷം ആന്ന് ഇരുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ചാഹല്‍ പറഞ്ഞു.  

ഇതിനിടെ വലിയ നേട്ടം സ്വന്തമാക്കുമ്പോള്‍ ചാഹലിന്റെ ഭാര്യ ധനശ്രീ വര്‍മ ഗ്യാലറിയില്‍ ആഘോഷിക്കുന്ന വീഡിയോയും ചര്‍ച്ചയായി. നേരത്തെ ചാഹലിനൊപ്പം ടീം ബബിളില്‍ ധനശ്രീയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ബബിള്‍ വിട്ട് പുറത്തുവന്നത്.  

Tags: IPLCelebrationyuzvendra chahal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Kerala

റിപ്പബ്ലിക്ദിന വിശേഷ സംഗമത്തില്‍ ജന്മഭൂമിയും

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.