Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആദര്‍ശ്, സ്രാങ്ക് മാത്രമല്ല ബോട്ടിന്റെ എല്ലാമാണ്

പലരും ജോലി ചെയ്യാതിരിക്കാന്‍ കാരണം തേടുന്ന വര്‍ത്തമാന കാലത്തിലാണ് ആദര്‍ശ് എന്ന യുവാവ് വേറിട്ട പാതയിലൂടെ യാത്ര ചെയ്ത് വ്യത്യസ്തനാകുന്നത്. ബോട്ട് സര്‍വ്വീസ് നടത്തിപ്പിന്റെ ഭാഗമായി ലാസ്‌ക്കറായും, ബോട്ട് മാസ്റ്ററായും, ബോട്ട് ഡ്രൈവറായും ജോലി ചെയ്തു. ജലഗതാഗത വകുപ്പില്‍ 2010ല്‍ ആശ്രിത നിയമനത്തില്‍ സ്രാങ്ക് തസ്തികയില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ആദര്‍ശ് എടത്വ, കാവാലം, നെടുമുടി, ആലപ്പുഴ, ചങ്ങനാശേരി, എറണാകുളം സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 04:54 pm IST
in Kottayam
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ആദര്‍ശ് കുപ്പപ്പുറം

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ആദര്‍ശ് കുപ്പപ്പുറം

കോട്ടയം: തസ്തിക എന്തുമാകട്ടെ ബോട്ടുമായി ബന്ധപ്പെട്ട് ഏത് ജോലിയും ചെയ്യാന്‍  സ്രാങ്ക് ആദര്‍ശ് കുപ്പപ്പുറം തയ്യാര്‍. സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ സ്രാങ്കായി ജോലി ചെയ്യുകയാണ് ആദര്‍ശ്.  

പലരും ജോലി ചെയ്യാതിരിക്കാന്‍ കാരണം തേടുന്ന വര്‍ത്തമാന കാലത്തിലാണ് ആദര്‍ശ് എന്ന യുവാവ് വേറിട്ട പാതയിലൂടെ യാത്ര ചെയ്ത് വ്യത്യസ്തനാകുന്നത്. ബോട്ട് സര്‍വ്വീസ് നടത്തിപ്പിന്റെ ഭാഗമായി ലാസ്‌ക്കറായും, ബോട്ട് മാസ്റ്ററായും, ബോട്ട് ഡ്രൈവറായും ജോലി ചെയ്തു. ജലഗതാഗത വകുപ്പില്‍ 2010ല്‍ ആശ്രിത നിയമനത്തില്‍ സ്രാങ്ക് തസ്തികയില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ആദര്‍ശ് എടത്വ, കാവാലം, നെടുമുടി, ആലപ്പുഴ, ചങ്ങനാശേരി, എറണാകുളം സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.  

സ്രാങ്ക് തസ്തികയില്ലുള്ളവര്‍ക്ക് സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യാത്തതുകൊണ്ട് സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. ഏത് പ്രതികൂല കാലാവസ്ഥയിലും യാത്രക്കാരുടെയും, ബോട്ടിന്റെയും സുരക്ഷ കാത്തുസൂക്ഷിക്കുന്ന സ്രാങ്കുമാര്‍ വകുപ്പിന്റെ നട്ടെല്ലാണെന്നു തന്നെ വിശേഷിപ്പിക്കാം. ദീര്‍ഘകാലം ജലഗതാഗത വകുപ്പില്‍ ജോലി ചെയ്തുവരുന്ന സ്രാങ്കുമാര്‍ സര്‍വ്വീസില്‍ കയറിയ തസ്തികയില്‍ തന്നെ വിരമിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വകുപ്പില്‍ കാക്കിയെന്നോ, നീലയെന്നോ, നോക്കാതെ  ജോലി ചെയ്യുന്ന സ്രാങ്കുമാര്‍ക്ക് സ്ഥാനകയറ്റം ലഭിക്കേണ്ടതാണ്. വകുപ്പിലെ സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യുന്നതിന്നുള്ള നിര്‍ദേശം പിഎസ്‌സിയുടെ പരിഗണനയിലാണ്. പിഎസ്‌സി അംഗീകാരം ലഭിക്കുന്നതിന്നുള്ള കാലതാമസം ഒഴിവാക്കി പുതിയ സ്‌പെഷല്‍ ഭേദഗതി ചെയ്തു സ്രാങ്കുമാര്‍ക്ക് സ്ഥാനകയറ്റം നല്കണമെന്നാണ്  സ്രാങ്ക് അസോസിയേഷന്റെ കാലാകാലങ്ങളായുള്ള ആവശ്യം.

സംസ്ഥാന ജല ഗതാഗത വകുപ്പിലെ സ്‌പെഷല്‍ റൂള്‍  കഴിഞ്ഞ 16 വര്‍ഷമായി നിയമ വകുപ്പ്, ഗതാഗത വകുപ്പ്, പിഎസ്‌സി എന്നിവടങ്ങളിലായി കറങ്ങി നടക്കുകയാണ്. ഇത് അടിയന്തരമായി ഭേദഗതി ചെയ്ത് സ്രാങ്കുമാര്‍ക്ക് സ്ഥാനകയറ്റം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് സ്രാങ്ക് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ആദര്‍ശ് കുപ്പപ്പുറം ആവശ്യപ്പെടുന്നത്.

Tags: Boatkottayamdriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.