Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനോദൗര്‍ബല്യമുളളയാള്‍ ട്രക്ക് തട്ടിയെടുത്ത് 27 കിലോമീറ്റര്‍ ഓടിച്ചു.പോലീസ് പിടികൂടി

മണ്ണൂത്തി- നെടുമ്പാശ്ശേരി നാലുവരിപാതയില്‍ ഇന്നലെ പുലര്‍ച്ചെ നാലരയ്‌ക്കാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്ന് ഫര്‍ണ്ണീച്ചറുകളുമായി വരുന്ന ട്രക്കാണ് ഇയാള്‍ എടുത്തുകൊണ്ടുപോയത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 11:26 am IST
in Kerala

കൊരട്ടി: മനോദൗര്‍ബല്യമുളള ആള്‍ നിര്‍ത്തിയിട്ടിരുന്നു ട്രക്കുമായി പാഞ്ഞത് 27 കിലോമീറ്റര്‍. മധ്യപ്രദേശ് സ്വദേശിയാണ് അപകടമാം വിധം ട്രക്ക് ഓടിച്ചത്.ഇത് മൂലം റോഡില്‍ പല വിധ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും, ആളുകള്‍ ട്രക്ക് തടഞ്ഞു നിര്‍ത്തുകയും ചെയ്തു.

ആളുകള്‍ ബഹളം വെയ്‌ക്കുന്നത് കേട്ടാണ് ട്രക്കില്‍ ഉറങ്ങിക്കിടന്ന മറ്റൊരു ഡ്രൈവര്‍ വിവരം അറിഞ്ഞത്. മണ്ണൂത്തി- നെടുമ്പാശ്ശേരി നാലുവരിപാതയില്‍ ഇന്നലെ പുലര്‍ച്ചെ നാലരയ്‌ക്കാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്ന് ഫര്‍ണ്ണീച്ചറുകളുമായി വരുന്ന ട്രക്കാണ് ഇയാള്‍ എടുത്തുകൊണ്ടുപോയത്. ഈ സമയം ട്രക്ക് ഡ്രൈവര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വണ്ടി നിര്‍ത്തി ശുചിമുറിയില്‍ പോയിരിക്കുകയായിരുന്നു. താക്കോല്‍ എടുത്തിരുന്നില്ല.  ഉടന്‍ ഇയാള്‍ വാഹനത്തില്‍ കയറി ഓടിക്കാന്‍ തുടങ്ങി.പുലര്‍ച്ചെ ആയിരുന്നതിനാല്‍ തിരക്കുണ്ടായിരുന്നില്ല. 

കൊടകര വരെ സാധാരണ പോലെ വാഹനം ഓടിച്ച ഇയാള്‍ പിന്നീട് വാഹനം വെട്ടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കി. മരിങ്ങൂര്‍ ജംഗ്ഷനില്‍ വെച്ച് ടൂറിസ്റ്റ് ബസ്സിന് സൈഡ് കൊടുക്കാതെ മുന്നോട്ട് പോയി. റോഡില്‍ തടസ്സം സൃഷ്ടിച്ചതിനാല്‍ ബസ്സ് ഡ്രൈവര്‍ പോലീസില്‍ അറിയിച്ചു.പൊങ്ങത്തു വച്ച് ബസ്സ് കുറുകെയിട്ടാണ് ട്രക്ക് തടഞ്ഞത്. ബഹളം കേട്ട് കാബിനില്‍ ഉറങ്ങുകയായിരുന്ന കോതമംഗലം സ്വദേശിയായ ഡ്രൈവര്‍ ഉണരുകയും പരിചയമില്ലാത്ത ആളെ ഡ്രൈവിങ്ങ് സീറ്റില്‍ കണ്ട് പരിഭ്രമിക്കുകയും ചെയ്തു.

എന്നാല്‍ ശുചിമുറിയില്‍ പോയ ഡ്രൈവര്‍ ഫോണ്‍ എടുക്കാത്തതിനാല്‍ വിവരം അറിയിക്കാനും സാധിച്ചില്ല.ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തു.ലോറി ഡ്രൈവര്‍ക്ക് കേസ് ഇല്ലാത്തതിനാല്‍ പോലീസ് ഇയാളെ കോടതിയിൽ എത്തിച്ച് വിട്ടയച്ചു. ഇയാള്‍ മുന്‍പ് ട്രക്ക് ഡ്രൈവര്‍ ആയിരുന്നതായി പോലീസ് പറയുന്നു.

Tags: ThrissurLoryകൊരട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.