തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേയ്ക്ക് . ചികിത്സയക്കായാണ് യാത്ര. 23ന് യാത്ര തിരിക്കുന്ന അദേഹം മേയ് പകുതിവരെ അമേരിക്കയില്‍ തുടരും.
മുഖ്യമന്ത്രിയെ സ്ഥിരം ചികിത്സിക്കുന്ന മയോക്ലീനിക്കില്‍ തന്നെയാണ് ഇത്തവണയും ചികിത്സ. യാത്രയുടേയും ചികിത്സയുടേയും ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇത് മൂന്നാംവട്ടമാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: