Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയ്‌ക്കെതിരെ കരുത്ത് കിട്ടാന്‍ ഹിന്ദു മന്ത്രങ്ങള്‍ ഉരുവിട്ട് ഉക്രൈന്‍ പട്ടാളക്കാരന്‍; ഗീതയിലെ മന്ത്രങ്ങള്‍ പോരാട്ടവീര്യം നല്‍കുമെന്ന് ആന്ദ്രെ

റഷ്യന്‍ പട്ടാളത്തിനെതിരെ കീവില്‍ പൊരുതുന്നതിനുള്ള ശക്തി കിട്ടാന്‍ ഹിന്ദു മന്ത്രങ്ങള്‍ ഉരുവിട്ട് ഉക്രൈന്‍ പട്ടാളക്കാരന്‍. യുദ്ധം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉക്രൈനിലെത്തിയ ഇന്ത്യാ ടുഡേ ലേഖകന്‍ ഗൗരവ് സാവന്താണ് ഹി്ന്ദുമന്ത്രം ഉരുവിടുന്ന ഈ ഉക്രൈന്‍ പട്ടാളക്കാരനെ കണ്ടുമുട്ടിയത്. വാര്‍ത്തകള്‍ കണ്ടെത്താനുള്ള യാത്രയ്‌ക്കിടയില്‍ യാദൃച്ഛികമായാണ് ആന്ദ്രെ എന്ന ഉക്രൈന്‍ പട്ടാളക്കാരന്‍ ഗൗരവ് സാവന്തിന്റെ മുന്നിലെത്തുന്നത് .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 07:08 pm IST
in World

കീവ്: റഷ്യന്‍ പട്ടാളത്തിനെതിരെ കീവില്‍ പൊരുതുന്നതിനുള്ള ശക്തി കിട്ടാന്‍ ഹിന്ദു മന്ത്രങ്ങള്‍ ഉരുവിട്ട് ഉക്രൈന്‍ പട്ടാളക്കാരന്‍.  യുദ്ധം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉക്രൈനിലെത്തിയ ഇന്ത്യാ ടുഡേ ലേഖകന്‍ ഗൗരവ് സാവന്താണ് ഹി്ന്ദുമന്ത്രം ഉരുവിടുന്ന ഈ ഉക്രൈന്‍ പട്ടാളക്കാരനെ കണ്ടുമുട്ടിയത്.  വാര്‍ത്തകള്‍ കണ്ടെത്താനുള്ള യാത്രയ്‌ക്കിടയില്‍ യാദൃച്ഛികമായാണ് ആന്ദ്രെ എന്ന ഉക്രൈന്‍ പട്ടാളക്കാരന്‍ ഗൗരവ് സാവന്തിന്റെ മുന്നിലെത്തുന്നത് .

റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരെ പോരാടുമ്പോള്‍ മനസ്സ് ശാന്തമാകാനും കരുത്ത് കിട്ടാനുമാണ് ഇങ്ങിനെ മന്ത്രങ്ങള്‍ ഉരുവിടുന്നതെന്ന് ആന്ദ്രെ പറയുന്നു. കൃഷ്ണ ഭഗവാനെയാണ് ആന്ദ്രെ ആരാധിക്കുന്നത്. കൃഷ്ണന്റെ മഹാമന്ത്രമായ ‘ഹരേ രാമ, ഹരേ കൃഷ്ണ’ എന്ന മന്ത്രമാണ് ആന്ദ്രെ പ്രധാനമായും ഉരുവിടുന്നത്. ഇതിന് പുറമെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ചില സംസ്‌കൃത ശ്ലോകങ്ങളും ആന്ദ്രെ ഉരുവിടാറുണ്ട്.

സാധാരണ ഉക്രൈനിലെ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഇസ്‌കോണ്‍ ക്ഷേത്രത്തിലും ആന്ദ്രെ പ്രാര്‍ത്ഥിക്കാന്‍ പോകാറുണ്ടെന്നും പറയുന്നു. 25 വര്‍ഷം മുന്‍പ് ഹരേകൃഷ്ണ പ്രസ്ഥാനത്തില്‍ ചേര്‍ന്നപ്പോഴാണ് ഹിന്ദു മന്ത്രങ്ങള്‍ പഠിച്ചതെന്നും ആന്ദ്രെ പറയുന്നു. അതുപോലെ ഹിന്ദു വേദഗ്രന്ഥങ്ങളും മറ്റും വായിച്ച് ഭക്തിയും വേദാന്തയും മനസ്സിലാക്കിയിട്ടുള്ള ആന്ദ്രെ നേരത്തെ ഒരു പ്രൊഫഷണല്‍ അത്‌ലറ്റായിരുന്നു. റഷ്യക്കാര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് ലഭി്ക്കുന്നത് ഭഗവദ്ഗീതയിലെ ശ്ലോകങ്ങളിലൂടെയാണെന്നും ആന്ദ്രെ പറയുന്നു. രണ്ട് തവണ ഇദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

Tags: ഉക്രൈന്‍ സൈനികന്‍ഹരേ കൃഷ്ണഇസ്കോണ്‍Hindu Dharmaഹിന്ദു മന്ത്രങ്ങള്‍റഷ്യUkrainesoldiersഭഗവദ്ഗീതറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധംകീവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.