Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഓര്‍മ്മയുടെ പച്ച മരച്ചോലകള്‍

കല്ലിയൂര്‍ സ്വന്തം കൃതിയെ ' ഓര്‍മ' എന്നൊരു പുതിയ സാഹിത്യ ശാഖയിലാണ് പെടുത്തിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 01:55 pm IST
inLiterature

കല്ലിയൂര്‍ പി മുരളീധരന്‍ നായര്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനല്ല. എന്നാല്‍ 36 വര്‍ഷം മുന്‍പ് അദ്ദേഹം എഴുതിയ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയത് നിരൂപകന്‍ എം കൃഷ്ണന്‍ നായര്‍ ആയിരുന്നു.  കവിയാകട്ടെ കഥാകാരനാകട്ടെ ലേഖകനാകട്ടെ ഏതുതരം എഴുത്തുകാരും തങ്ങളുടെ സൃഷ്‌ട്രി ആരുടെ ദൃഷ്ടിയിലാണോ പെടണം എന്നാഗ്രഹിച്ചിരുന്ന, സാഹിത്യ വാരഫലം കൃഷ്ണന്‍നായരുടെ അവതാരികയോടെ പുസ്തകം ഇറങ്ങുക എന്നത് തുടക്കക്കാരനെ സംബന്ധിച്ച് വലിയകാര്യം. ജെ കൃഷ്ണമൂര്‍ത്തിയെകുറിച്ചായിരുന്നു ആ പുസ്തകം. മികച്ച തുടക്കം കിട്ടിയ കല്ലിയൂര്‍ പിന്നെയും എഴുതി. ഏഴു പുസ്തകങ്ങള്‍ കൂടി. ഒരു കാര്യം പിന്നീടൊന്നിനും അവതാരികയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എട്ടാമത് പുസ്തകം’ പച്ചമരച്ചോലയില്‍ 40 വര്‍ഷങ്ങള്‍’ അവതാരികയില്ലാതെ പുറത്തിറങ്ങി.

വനം വകുപ്പില്‍ ഡപ്യൂട്ടി കണ്‍സര്‍വേറ്ററായി വിരമിച്ച് കല്ലിയൂര്‍ പി മുരളീധരന്‍ നായരുടെ ‘ പച്ചമരച്ചോലയില്‍ 40 വര്‍ഷങ്ങള്‍’ ആത്മകഥയാണോ സര്‍വീസ് സ്‌റ്റോറിയാണോ യാത്രാവിവരണം ആണോ പ്രകൃതി വര്‍ണ്ണനയാണോ എന്നു പച്ചയായി പറയുക അസാധ്യം. എം കൃഷ്ണന്‍ നായര്‍ ഉണ്ടായിരുന്നെങ്കില്‍ മരുമകന്റെ ( കൃഷ്ണന്‍ നായര്‍ ഭാര്യാ പിതാവാണ്) സാഹിത്യത്തെ പ്രത്യേക ശ്രേണിയില്‍ പെടുത്തി നിരൂപിച്ചേനെ.  (കല്ലിയൂര്‍ സ്വന്തം കൃതിയെ ‘ ഓര്‍മ’ എന്നൊരു പുതിയ സാഹിത്യ ശാഖയിലാണ് പെടുത്തിയിരിക്കുന്നത്)

മുകളില്‍ പറഞ്ഞ  സാഹിത്യ ധാരകളുടേയും അംശത്തിനൊപ്പം കഥ പറയുന്ന ലാഘവത്തോടെ എഴുതിയിരിക്കുന്നു എന്നതാണ് ‘ പച്ചമരച്ചോലയില്‍ 40 വര്‍ഷങ്ങള്‍’ നല്‍കുന്ന വായനാ സുഖം.

 43 അധ്യായങ്ങളായി 40 വര്‍ഷത്ത വന സംരക്ഷക ഉദ്യോഗ ജീവിതം പറയുന്ന കല്ലൂയൂര്‍  പലതും  ഓര്‍മ്മയില്‍നിന്ന്  ഹൃദയത്തിന്റ ഭാഷയിലാണ് വിവരിക്കുന്നത്. ആദ്യ 27 അധ്യായങ്ങള്‍  ഫോറസ്റ്റ് കോളേജിലേയും ക്യാമ്പുകളിളേയും പരിശീലന പഠന കാലത്തെ അനുഭവങ്ങളുടെ നേര്‍ചിത്രങ്ങളാണ്. കേരളത്തിലെ മാത്രമല്ല തമിഴ് നാട്ടിലെയും കര്‍ണാടകത്തിലേയും ഒക്കെ പ്രധാന വനമേഖലകളെക്കുറിച്ചും തോട്ടങ്ങളെക്കുറിച്ചും മലകളെക്കുറിച്ചും ഒക്കെ വായനക്കാരന് സരളമായി മനസ്സിലാകുന്ന തരത്തിലാണ് പഠനകാല അനുഭവം വിവരിക്കുന്നത്.

പഠനവും പരീശീലനവും പൂര്‍ത്തിയാക്കി കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര വിവരിക്കുന്നതിങ്ങനെ.

‘എല്ലാ വരും ശരിക്ക് ത്രില്ലിലാണ്.  നാളെ മുതല്‍ ട്രയിനി അല്ല. ഫോറസ്റ്റ് റേഞ്ച് ഓഫീറസാണ്. തോളില്‍ മൂന്നു സ്റ്റാറും മുകളില്‍ വളഞ്ഞുപൊങ്ങിയ പോലീസ് മോഡല്‍ പീക് ക്യാപ്പും. മൂന്നു മണിക്കൂര്‍ പൂച്ച ഉറക്കത്തിനു ശേഷം എല്ലാവരും ചാടി എഴുന്നേറ്റു. പല്ലുതേപ്പ്, കുളി ഒക്കെ ഉപാധിയില്‍ കഴിച്ച് ഡ്രസ്സ് ചെയ്തു. ഹോട്ടലില്‍ കയറി പൂരി, ഉപ്പുമാവ് ഒക്കെ അകത്താക്കി. അഞ്ചു മിനിറ്റിനകം. യൂണിഫോ0 വില്‍ക്കുന്ന കടയിലെത്തി. ക്യാപ്പുകള്‍, സ്റ്റാറുകള്‍, ഇന്‍സ്റ്റന്റ് ബ്യൂട്ടുകള്‍ ഒക്കെ വാങ്ങി. അവിടെവെച്ചു തന്നെ അണിഞ്ഞ് റെഡിയായി.കടക്കാരന്‍ എല്ലാവരേയും ഡ്രസ്സോടെ ചെക്ക ചെയ്ത് ഒ കെ പറഞ്ഞു. എല്ലാവരും ടിപ്പായിട്ടുണ്ട്. ‘പോസ്റ്രിംഗ് ഓര്‍ഡര്‍ വാങ്ങിവന്ന് കാപ്പി നടക്കണം’ ഫോറസ്റ്റ് ഓഫീസിലേക്ക് എല്ലാവരും തിരിച്ചു. അഞ്ചു മിനിറ്റുകൊണ്ട് അവിടെയെത്തി.’

നിസ്സാരമെന്നു തോന്നാവുന്ന ഇതേപോലുള്ള സംഭവങ്ങള്‍  ലളിതവും വിശദവുമായി വിവരിക്കുന്നു എന്നതാണ് പുസ്തകത്തിന് വായനാസുഖം നല്‍കുന്നത്.

അര്‍ഹിക്കുന്ന പ്രമോഷന്‍ കിട്ടാന്‍, ഭഗീരഥന്‍ ഗംഗയെകൊണ്ടു വന്നതുപോലെ ഫയലിന്റെ പിറകെയുള്ള പാച്ചില്‍, മനോഹരമായി വിശദീകരിക്കുന്ന കല്ലിയൂര്‍, വനം കണ്‍സര്‍വേറ്ററായി വിരമിക്കാനുള്ള അവസരവും ശബളക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നഷ്ടമായതിനെ ‘ ഈശ്വരന്‍ ഇത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ’  എന്ന് ആശ്വസിക്കുകയും ചെയ്യുന്നു.

അറും ബോറാകാവുന്ന വിഷയം ഒട്ടും ബോറാകാതെ എങ്ങനെ എഴുതാം എന്നതിന് പാഠമാണ് ‘ പച്ചമരച്ചോലയില്‍ 40 വര്‍ഷങ്ങള്‍’ എന്ന് നിസംശയം പറയാം

Tags: 'നായര്‍'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Main Article

ഷംസീറിന് ഗോവിന്ദന്‍ കുട പിടിക്കുമ്പോള്‍

Kerala

സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല; സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല

Kerala

സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നല്ലോ; ഏതവനാ സ്വര്‍ഗത്ത് പോയേച്ച് വന്നതെന്നും ജി.സുകുമാരന്‍ നായര്‍

Kerala

ഷംസീറിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ഹൈന്ദവ വിരോധം; എ.കെ. ബാലന് തുണ്ടുവിലയല്ലേയുള്ളൂ

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.