Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ്പ് വണ്ടിയാണോ, അതോ ഒര്‍ഡിനറിയോ? ബസ്സിന്റെ കളര്‍ മൂലം ബൈപ്പാസ് ഫീഡറുകളോട് മുഖംതിരിച്ച് യാത്രക്കാര്‍

ഫീഡര്‍ ബസ്സിന്റെ സര്‍വീസ് തുടരണമെങ്കില്‍ 12,000 രൂപയെങ്കിലും ഒരു ബസിന് പ്രതിദിനം കിട്ടിയാലേ നഷ്ടമില്ലാതെ ഓടിക്കാനാകൂ. പക്ഷേ ഇപ്പോള്‍ വരുമാനം 1,200 രൂപയാണ് ശരാശരി കിട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 11:45 am IST
in Kerala

കൊച്ചി : ബസ്സിന്റെ കളര്‍ മൂലം യാത്രക്കാര്‍ ബസ്സില്‍ കേറുന്നില്ലന്ന് കെഎസ്ആര്‍ടിസി, സമയവും ഇന്ധനവും ലാഭിക്കാന്‍ തുടങ്ങിയ ബൈപ്പാസ് റൈഡര്‍ ബസുകളിലേക്ക് യാത്രക്കാരെ എത്തിക്കാനുള്ള ഫീഡര്‍ ബസുകള്‍ക്കാണ് ഈ ദയനീയ സ്ഥിതി. മറ്റ് കെഎസ്ആര്‍ടിസി ബസ്സുകളെ അപേക്ഷിച്ച് വേറിട്ട നിറമായതിനാല്‍ യാത്രക്കാരെ ഇതില്‍ കയറുന്നില്ല.  

വെളുപ്പില്‍ ചെരിച്ചുള്ള ചുവന്ന വരകളാണ് ബസിന്റെ നിറം. അപരിചിതമായ നിറമായതിനാല്‍ ബസ് കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ്പ് വണ്ടിയാണന്നാണ് പലരും കരുതുന്നത്. യാത്രക്കാരെ കുറ്റം പറയാന്‍ പറ്റില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ ഇത്രയും പരിഷ്‌കാരം വരുത്തുമെന്ന് അവര്‍ കരുതിക്കാണില്ല.  

ഫീഡര്‍ ബസ്സിന്റെ സര്‍വീസ് തുടരണമെങ്കില്‍ 12,000 രൂപയെങ്കിലും ഒരു ബസിന് പ്രതിദിനം കിട്ടിയാലേ നഷ്ടമില്ലാതെ ഓടിക്കാനാകൂ. പക്ഷേ ഇപ്പോള്‍ വരുമാനം 1,200 രൂപയാണ് ശരാശരി കിട്ടുന്നത്. ഇതോടെ ഓര്‍ഡിനറി ബസ്സിന്റെ ചാര്‍ജ് മാത്രം എന്ന് എല്ലാ ഫീഡര്‍ ബസ്സിനും മുന്നില്‍ എഴുതി തൂക്കിയെങ്കിലും പ്രശ്‌നം പരിഹരിക്കാനാണ് അധികൃതരുടെ തീരുമാനം.  

കൂടാതെ ബൈപ്പാസ് റൈഡര്‍ ബസുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് നഗരത്തിലേക്ക് എത്താന്‍ ഫീഡര്‍ ബസുകളില്‍ ടിക്കറ്റെടുക്കേണ്ടെന്ന ഇളവുമുണ്ട്. അതിന് ബൈപ്പാസ് റൈഡറിലെ ടിക്കറ്റ് കാണിച്ചാല്‍ മതി. പക്ഷേ അക്കാര്യമൊന്നും മിക്ക യാത്രക്കാര്‍ക്കും അറിയില്ല. ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നില്ല.

അഞ്ച് ബൈപ്പാസ് ഫീഡര്‍ ബസ്സുകളാണ് എറണാകുളം സ്റ്റാന്‍ഡില്‍ ഉള്ളത്. രാവിലെ ആറ് മുതല്‍ രാത്രി എട്ടു വരെയാണ് ഇവയുടെ സമയം. കൊച്ചിയിലിപ്പോള്‍ ഏറ്റവും ജനത്തിരക്കേറിയ സ്ഥലം ഇടപ്പള്ളിയാണ് അത് ഉള്‍പ്പെടുത്താതെ വൈറ്റില ഹബ്ബില്‍ നിന്ന് പള്ളിമുക്ക്, ഹൈക്കോടതി, മേനക, കലൂര്‍, പാലാരിവട്ടം, പൈപ്പ് ലൈന്‍, ചക്കരപ്പറമ്പ് വഴിയും തിരിച്ചുമായിട്ടാണ് ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഈ റൂട്ട് മാറ്റണമെന്ന ആവശ്യവും യാത്രക്കാരുടെ ഇടയില്‍ ശക്തമാണ്.  

Tags: കെഎസ്ആര്‍ടിസിbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Thiruvananthapuram

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.