Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

വില 15 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ടയും മാരുതിയും ഒന്നിക്കുന്നു;ട്രെന്‍ഡി ക്ലാസിക്ക് മിഡ് സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മാണത്തില്‍

ഇത് പൂര്‍ണ ചാര്‍ജില്‍ ഏകദേശം 400 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം വലിയ 59 ബിഎച്ച്പി ബാറ്ററി പായ്‌ക്ക് 170 ബിഎച്ച്പി വികസിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായാവും വരിക. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ചായിരിക്കും ഈ മോഡല്‍ വാഗ്ദാനം ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 09:03 pm IST
in Automobile

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയും മാരുതി സുസുക്കിയും ഒരു മിഡ്-സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഇതുവരെ മറ്റ് വാഹനങ്ങളില്‍ കണ്ടിട്ടില്ലാത്ത തരം മോഡലിലാകും കാര്‍ നിരത്തില്‍ ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇ.വി മേഘല കൂടുതല്‍ വളര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയും മാരുതിയും ഇതിന് മുന്‍കൈ എടുക്കുന്നത്.

27പിഎല്‍ എന്നറിയപ്പെടുന്ന സ്‌കേറ്റ്‌ബോര്‍ഡ് ആര്‍ക്കിടെക്ചറിലാണ് അഞ്ച് സീറ്റര്‍ ഇലക്ട്രിക് എസ്യുവി പ്രവത്തിക്കുന്നത്. ഇത് ടൊയോട്ടയുടെ 40പിഎല്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇതിന് ഏകദേശം 4.3 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയും 1.6 മീറ്റര്‍ ഉയരവും 2.7 മീറ്റര്‍ വീല്‍ബേസ് നീളവും ഉണ്ടാകും. ഉയര്‍ന്ന പ്രാദേശിക ഉള്ളടക്കവും ബാറ്ററി സോഴ്സിംഗും കാണും. ഏകദേശം 13 ലക്ഷത്തിനും 15 ലക്ഷം രൂപയ്‌ക്കും ഇടയിലായിരിക്കും ഇതിന്റെ വില.

ഇത് അടുത്തിടെ ഫെയ്സ്ലിഫ്റ്റ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായ എംജി സഡ് എസ് ഇലക്ട്രിക്കിന്റെ വലിപ്പത്തിന് അടുത്തായിരിക്കുമെന്നതും ടൊയോട്ടയുടെ നേട്ടമാകും. ടൊയോട്ടയും മാരുതിയും മിഡ്-സൈസ് ഇലക്ട്രിക് എസ്യുവിയെ മത്സരാധിഷ്ഠിത വില നിര്‍ണയത്തില്‍ അവതരിപ്പിക്കുന്നതിനു പുറമെ അതിലും പ്രധാനമായി ഉയര്‍ന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്യും. യഥാര്‍ഥ റോഡ് സാഹചര്യങ്ങളിലും ഉയര്‍ന്ന റേഞ്ച് നല്‍കാന്‍ ഈ പുതിയ സ്‌പോര്‍ട്സ് യൂട്ടിലിറ്റി ഇലക്ട്രിക് വാഹനം പ്രാപ്തമായിരിക്കും. ടൊയോട്ട ബാഡ്ജിലും മാരുതി ബാഡ്ജിലും എത്തുന്ന രണ്ട് ആവര്‍ത്തനങ്ങളും ഗുജറാത്തിലെ സുസുക്കിയുടെ പ്ലാന്റില്‍ നിന്ന് ആഭ്യന്തര, വിദേശ വിപണികള്‍ക്കായി പുറത്തിറക്കും, വലിപ്പത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായി ക്രെറ്റയേക്കാള്‍ വലുതായിരിക്കും ഇവ.

ഒരു ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡിന്റെ സാന്നിധ്യം ഒപ്റ്റിമല്‍ ബാറ്ററി പാക്കേജിംഗിനെ പ്രാപ്തമാക്കും. നീളമുള്ള വീല്‍ബേസ് കൂടുതല്‍ വിശാലമായ ക്യാബിന്‍ നല്‍കും എന്നാണ് അര്‍ഥമാക്കുന്നത്. മോഡുലാര്‍ ലഠചഏഅ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ജാപ്പനീസ് കമ്പനിയുടെ ആദ്യത്തെ സമര്‍പ്പിത ഇലക്ട്രിക് ക്രോസ്ഓവറായ യദ4തല്‍ നിന്ന് ടൊയോട്ട എസ്യുവിയുടെ ഡിസൈന്‍ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് പൂര്‍ണ ചാര്‍ജില്‍ ഏകദേശം 400 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം വലിയ 59 ബിഎച്ച്പി ബാറ്ററി പായ്‌ക്ക് 170 ബിഎച്ച്പി  വികസിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായാവും വരിക. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ചായിരിക്കും ഈ മോഡല്‍ വാഗ്ദാനം ചെയ്യുക. ഇപ്പോള്‍ നിരത്തിലുള്ള കാറുകളെക്കാലും കൂടുതല്‍ ട്രെന്‍ഡി ക്ലാസിക്ക് ലുക്ക് ആയിരിക്കും ഇവയ്‌ക്ക്. ഏതൊക്കെ വെരിയന്റുകളില്‍ കാര്‍ ഇറക്കുമെന്നും ഇതുവരെ കമ്പനി പുറത്ത് വിട്ടിടില്ല.

Tags: ഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍സുസുക്കിടൊയോട്ടമാരുതി സുസുകി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

Main Article

ബഹിരാകാശ പര്യവേക്ഷണം മുതല്‍ ഇവി വരെ: സാങ്കേതിക മേഖലയില്‍ മികച്ച പ്രകടനവുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.