Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യദ്രോഹക്കുറ്റവാളിയായ ഷര്‍ജീല്‍ ഇമാമിന് ദല്‍ഹി കലാപ ഗൂഡാലോചനക്കേസില്‍ വീണ്ടും ജാമ്യം നിഷേധിച്ച് കര്‍കര്‍ഡൂമ കോടതി

മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും ഇസ്ലാമിക തീവ്രവാദിയുമായി ഷര്‍ജീല്‍ ഇമാമിന് 2020ല്‍ നടന്ന ദല്‍ഹി കലാപ ഗൂഡാലോചനക്കേസില്‍ ദല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതി ജാമ്യം നിഷേധിച്ചു. നിയമവിരുദ്ധപ്രവര്‍്തതനം (തടയല്‍) നിയമപ്രകാരമാണ് ഈ കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 03:41 pm IST
inIndia

ന്യൂദല്‍ഹി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും ഇസ്ലാമിക തീവ്രവാദിയുമായി ഷര്‍ജീല്‍ ഇമാമിന് 2020ല്‍ നടന്ന ദല്‍ഹി കലാപ ഗൂഡാലോചനക്കേസില്‍ ദല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതി ജാമ്യം നിഷേധിച്ചു. നിയമവിരുദ്ധപ്രവര്‍്തതനം (തടയല്‍) നിയമപ്രകാരമാണ് ഈ കേസ്.

ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം നല്‍കിയ അപേക്ഷ കോടതി തള്ളി. ഷര്‍ജീലിന് വേണ്ടി ഹാജരായ അഡ്വ. തന്‍വീര്‍ അഹമ്മദ് മീറിന്റെ വാദം കേട്ട ശേഷമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം തള്ളിയതായി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ഹാജരായി.

‘ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റ് ഗൂഡാലോചനയുടെ പേരില്ല, പകരം രാജ്യദ്രോഹസ്വഭാവമുള്ള പ്രസംഗത്തിന്റെ പേരിലാണ്. അതുകൊണ്ട് ഗൂഡാലോചനയുടെ പേരിലാണ് അറസ്റ്റ് എന്നത് തെറ്റായ വാദമാണ്. ഒരു ഗൂഢാലോചന തിരിച്ചറിഞ്ഞുവെങ്കില്‍, അതുമൂലം അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു ലഹള തടയാന്‍ കഴിഞ്ഞാലും, ഗൂഡാലോചനക്കുറ്റം ഇല്ലാതാകുന്നില്ല. ‘- ഷര്‍ജീല്‍ ഇമാമിനെതിരെ വാദിച്ച അമിത് പ്രസാദ് പറഞ്ഞു.

കലാപത്തിന് മുന്നോടിയായി ഇസ്ലാമിക ഗ്രൂപ്പുകളുമായി നടത്തിയ പ്രസംഗവും സംഭാഷണങ്ങളും അതിന് ശേഷം നടത്തിയ വിവിധ ക്രിമിനല്‍ ഗൂഡാലോചനകളില്‍ ഉള്ള ഇമാമിന്റെ പങ്കും വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇതിനായി 2019 ഡിസംബര്‍ മുതലുള്ള ഇമാമിന്റെ വിവിധ പരിപരാടികളും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും ഷര്‍ജീര്‍ ഇമാം പൗരത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി. മതം, വംശം, ജനനസ്ഥലം എന്നിവയുടെ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തി എന്നതിന്റെ പേരില്‍ 2022 ജനവരി 24ന് രാജ്യദ്രോഹക്കുറ്റം ചുമത്തി.

2020 ജനവരി മുതല്‍ ഷര്‍ജീല്‍ ഇമാം കസ്റ്റഡിയിലാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജീല്‍ പ്രസംഗിച്ചതാണ് കാരണം. ഈ പ്രസംഗത്തിന്റെ പേരില്‍ യുപി, അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഷര്‍ജീലിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസുണ്ട്.  

ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമാണ്.  ജനുവരി 28ന് ബിഹാറില്‍ വച്ചാണ് ഷര്‍ജീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹിയില്‍ ബസ് കത്തിച്ച സംഭവത്തിലടക്കം ഷര്‍ജീല്‍ ഉള്‍പ്പെടെ 17 പേര്‍ പ്രതികളാണ്. കൊലപാതക ശ്രമം, കലാപം തുടങ്ങിയവയാണ് കുറ്റം. അതേസമയം ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ആരെയും സംഭവത്തില്‍ പ്രതിചേര്‍ത്തിട്ടില്ല. സമരക്കാര്‍ നാല് സര്‍ക്കാര്‍ ബസുകളും രണ്ട് പോലീസ് വാഹനങ്ങളും കത്തിച്ചു. ന്യൂഫ്രണ്ട് കോളനിക്ക് മുന്നില്‍ വെച്ച് സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളി വിശദാംശങ്ങളും 100 ദൃക്‌സാക്ഷികളുടെ മൊഴികളും അടങ്ങിയതാണ് കുറ്റപത്രം.

അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ കഴിഞ്ഞ 16 നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ആദ്യം ട്വിറ്ററില്‍ പങ്കുവെച്ചത് ബിജെപി വക്താവ് സംബിത് പാത്രയാണ്. ഷര്‍ജീല്‍ ഇമാമിനെ തേടി ദല്‍ഹിയില്‍ നിന്നും ബീഹാറില്‍ നിന്നും പോലീസ് സംഘം ജഹാനാബാദില്‍ നിന്ന് പട്‌നയിലേക്ക് നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റ്. മുന്‍ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് അക്ബര്‍ ഇമാമിന്റെ മകനാണ് ഷര്‍ജീല്‍.

Tags: delhi riotsഷര്‍ജീല്‍ ഇമാംdelhi riotdelhiJamia Milia Universityകേസ്കര്‍കര്‍ഡൂമ കോടതിഗൂഢാലോചനജാമ്യംAnti CAA Riotsരാജ്യദ്രോഹക്കുറ്റംയു‌എപി‌എAligarh Muslim University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.