Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉറങ്ങിയാലും വേഗം കൂടിയാലും മുന്നറിയിപ്പ്; വികസിപ്പിച്ചത് രണ്ടു സംവിധാനങ്ങള്‍; റോഡപകടങ്ങള്‍ കുറയ്‌ക്കാന്‍ ‘അടിപൊളി’ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

ഓണ്‍ബോര്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ആന്‍ഡ് വാണിങ് സിസ്റ്റം സി ഡാകും (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്‌വാന്‍സ്‌ക് കമ്പ്യൂട്ടിങ്) മദ്രാസ് ഐഐടിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ചേര്‍ന്നാണ് ഇത് അടക്കം രണ്ടു സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചത്. റോഡപകടങ്ങളില്‍ 84 ശതമാനവും ഡ്രൈവര്‍മാരുടെ വീഴ്ച മൂലമാണെന്നാണ് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 11:02 am IST
inIndia

ന്യൂദല്‍ഹി: ഡ്രൈവര്‍മാരെ നിരന്തരം നിരീക്ഷിക്കാനും അവരുടെ അശ്രദ്ധയും വീഴ്ചയും തടയാനും അങ്ങനെ അപകടങ്ങള്‍ കുറയ്‌ക്കാനും കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം വികസിപ്പിച്ചു.

ഓണ്‍ബോര്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ആന്‍ഡ് വാണിങ് സിസ്റ്റം സി ഡാകും (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്‌വാന്‍സ്‌ക് കമ്പ്യൂട്ടിങ്) മദ്രാസ് ഐഐടിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ചേര്‍ന്നാണ് ഇത് അടക്കം രണ്ടു സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചത്. റോഡപകടങ്ങളില്‍ 84 ശതമാനവും ഡ്രൈവര്‍മാരുടെ വീഴ്ച മൂലമാണെന്നാണ് കണ്ടെത്തല്‍. ഡ്രൈവര്‍മാരെയും അയാള്‍ ഓടിക്കുന്ന വാഹനവും സമീപത്തുള്ള വാഹനങ്ങളും കൃത്യമായി നിരീക്ഷിക്കാനുള്ള സെന്‍സറുകളാണ് ഈ സംവിധാനത്തില്‍. ഇവ ഡ്രൈവര്‍മാര്‍ക്ക് തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ടിരിക്കും.

സെന്‍സറുകളും വേവ് റഡാര്‍ സെന്‍സറുകളും മറ്റും അടങ്ങിയതാണ് സംവിധാനം. ഡ്രൈവര്‍ വീഴ്ചവരുത്തുമ്പോള്‍ ഇത് മുന്നറിയിപ്പ് നല്കും. അതുപോലെ ഇതര വാഹനങ്ങള്‍ അപകടകരമാം വിധം എത്തുമ്പോഴും മുന്നറിയിപ്പ് ലഭിക്കും. ഡ്രൈവര്‍ തെറ്റു ചെയ്യാന്‍ ശ്രമിക്കുമ്പോഴേ മുന്നറിയിപ്പ് മുഴക്കും. ഡ്രൈവര്‍ ഉറക്കം തൂങ്ങിയാലും അമിത വേഗത എടുത്താലും അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്താലും എല്ലാം ഈ സെന്‍സറുകള്‍ കണ്ടെത്തി മുന്നറിയിപ്പ് നല്കും. മുന്‍പില്‍ വാഹനങ്ങളോ യാത്രക്കാരോ പെട്ടാലും വാണിങ്ങ് മുഴങ്ങും.

ബസ് സിഗ്‌നല്‍ രണ്ടാമത്തെ കണ്ടെത്തലാണ് ബസ് സിഗ്‌നല്‍ പ്രയോറിറ്റി സംവിധാനം. സമയം അടക്കമുള്ള കാര്യങ്ങളില്‍ ഒരു തരത്തിലും നമുക്ക് ആശ്രയിക്കാന്‍ പറ്റാതെ വരുന്നതിനാലാണ് പൊതു ഗതാഗതത്തെ വിട്ട് ജനങ്ങള്‍ക്ക് സ്വന്തം വാഹനങ്ങളുമായി ഇറങ്ങേണ്ടിവരുന്നത്. ഈ പ്രശ്‌നം പരിഹരിച്ച് പൊതുഗതാഗതം സുഗമമാക്കാനുള്ള സംവിധാനമാണിത്. നിലവിലുള്ള സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ബസുകള്‍ ഉള്‍പ്പെടുന്ന പൊതുവാഹനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന സംവിധാനമാണിത്. പുതിയ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

Tags: കേന്ദ്ര സര്‍ക്കാര്‍വാഹനാപകടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.