Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രഫണ്ടും വിതരണം ചെയ്യാതെ കേരളം; കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍; സഹായങ്ങള്‍ മരവിപ്പിച്ച കൃഷിവകുപ്പിനെതിരെ രോഷം ശക്തം

നല്ല ശമ്പളവും ആനുകൂല്യങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ വാങ്ങുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും അവര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പാണ് ആനുകൂല്യങ്ങളുടെ വിതരണം മരവിപ്പിച്ചതെന്നാണ് കൃഷി വകുപ്പിന്റെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 10:07 am IST
in Kerala

തിരുവല്ല: കടക്കെണിയിലായ കര്‍ഷകരുടെ സഹായങ്ങള്‍ മരവിപ്പിച്ച കൃഷിവകുപ്പിനെതിരെ രോഷം ശക്തം. മുന്‍ വര്‍ഷങ്ങളിലെ വിളനാശത്തിനുള്ള സഹായം, ഉത്പാദനബോണസ്, സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരമുള്ള സഹായങ്ങളാണ് നല്‍കാതെയിരിക്കുന്നത്. കൃഷി വകുപ്പിനെക്കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു.

നല്ല ശമ്പളവും ആനുകൂല്യങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ വാങ്ങുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും അവര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പാണ് ആനുകൂല്യങ്ങളുടെ വിതരണം മരവിപ്പിച്ചതെന്നാണ് കൃഷി വകുപ്പിന്റെ വാദം.

തിരുവല്ല നിരണത്ത് കര്‍ഷകന്റെ തൂങ്ങി മരണം അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരുടെ ഭീമമായ കടബാധ്യതയുടെ ആഴം വ്യക്തമാക്കുന്നു. വന്‍തുക പലിശയ്‌ക്ക് കടമെടുത്ത് കൃഷി ചെയ്യുന്ന പാട്ടകൃഷിക്കാരാണ് കടക്കെണിയില്‍ ജീവിക്കുന്നവരില്‍ അധികവും. കാലാവസ്ഥാ വ്യതിയാനം മൂലം പുഞ്ചകൃഷി ചെയ്യുന്നതില്‍ നിന്നും പിന്മാറിയ നല്ലൊരു വിഭാഗം കര്‍ഷരെ ഇത്തവണ നിര്‍ബന്ധിച്ചാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷി ചെയ്യിപ്പിച്ചത്.

90-100 ദിവസത്തിനുള്ളില്‍ കൊയ്യാന്‍ കഴിയുന്ന മനുരത്‌ന വിതയ്‌ക്കണമെന്നും കൃഷി വകുപ്പ് നിബന്ധന വച്ചു. സാധാരണ 120-130 ദിവസത്തിനുള്ളില്‍ കൊയ്യുന്ന ഉമയാണ് അപ്പര്‍കുട്ടനാട്ടില്‍ വിതയ്‌ക്കുന്നത്. പുതിയയിനം വിത്ത് വിതച്ചാല്‍ വേനല്‍മഴയ്‌ക്ക് മുമ്പ് കൊയ്യാമെന്നും മികച്ച വിളവ് ലഭിക്കുമെന്നും കര്‍ഷകരോട് പറഞ്ഞത്രേ. എന്നാല്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് വേനല്‍മഴ എത്തിയപ്പോള്‍ കര്‍ഷക പ്രതീക്ഷകള്‍ ഒലിച്ച് പോയി. കൃഷി വകുപ്പ് കൈയും മലര്‍ത്തി.

രാഷ്ടീയ കൃഷി യോജന, സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരം ഒരു ഹെക്ടറിന് 5500 രൂപയുടെ സഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. നേരത്തെ ഇത് 6,000 രൂപയായിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിന്ന് 5,500 രൂപയായി കുറയ്‌ക്കുകയായിരുന്നു. ഉത്പാദന ബോണസായി കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് 1,000 രൂപയാണ് ലഭിക്കുന്നത്.

ഇതും വിതരണം ചെയ്യാതെ തടഞ്ഞ് വച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രകൃതി ക്ഷോഭത്തില്‍ 451.65 കോടിയുടെ വിളനാശമാണ് ഉണ്ടായത്. ഇതില്‍ നെല്ല്, വാഴ, പച്ചക്കറി എന്നിവയും ഉള്‍പ്പെടും. മഴയും പ്രകൃതിക്ഷോഭവും മൂലം കഴിഞ്ഞ വര്‍ഷം കൃഷി നാശം സംഭവിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ ഫണ്ടും കര്‍ഷകര്‍ക്ക് വിതരണം ചെയ്തില്ല. അതേസമയം കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു.

Tags: keralaകര്‍ഷകര്‍കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍ധനസഹായം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.