Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ ലഹരിസംഘത്തിന്റെ ഇടത്താവളം; അറിഞ്ഞിട്ടും അനങ്ങാതെ എക്സൈസും പോലീസും, ഭീതിയോടെ പ്രദേശവാസികൾ

വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പോലിസും റെയില്‍വേ പോലീസും പരിശോധന കര്‍ശനമാക്കിയതോടെയാണ് സംഘങ്ങള്‍ തീരദേശ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് ശൃംഖല വിപുലമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 02:55 pm IST
in Kollam

പരവൂര്‍: പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ ലഹരിസംഘത്തിന്റെ ഇടത്താവളമായി മാറുന്നു. പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രമാക്കി വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടമാണ് ദിനംപ്രതി നടക്കുന്നത്. ട്രയിന്‍ വഴി പരവൂരില്‍ എത്തുന്ന മയക്കുമരുന്ന് വെളിയില്‍ കാത്ത് നില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കൈമാറി അത് വന്‍കിട കച്ചവടക്കാരുടെ കൈകളിലേക്കും ചെറുകിടകച്ചവടക്കാര്‍ക്കും കൈമാറുകയാണ്.

വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പോലിസും റെയില്‍വേ പോലീസും പരിശോധന കര്‍ശനമാക്കിയതോടെയാണ് സംഘങ്ങള്‍ തീരദേശ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് ശൃംഖല വിപുലമാക്കിയിരിക്കുന്നത്. സന്ധ്യയായി കഴിഞ്ഞാല്‍ ആളൊഴിഞ്ഞ പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ യുവാക്കളുടെ വിഹാര കേന്ദ്രമാണ്. വൈകുന്നേരം ആകുന്നതോടെ  മുന്തിയ ഇനം കാറുകളില്‍ വരുന്ന യുവാക്കള്‍ പരിസരത്ത് തമ്പടിക്കുകയാണ് ഇവര്‍ മയക്കുമരുന്നുമായാണ് മടക്കം. തീരദേശ മേഖലയില്‍ പോലീസിന്റെ പരിശോധനയില്ലാത്തതു മൂലം ഇത്തരം സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അനുകൂല സാഹചര്യമായി.

വര്‍ക്കല, കോവളം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തീരദേശം വഴി മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങള്‍ ഇപ്പോള്‍ പരവൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കേരള പോലീസിന്റെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പോലീസിനും എക്‌സൈസിനും റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലിസും എക്‌സൈസും യാതൊരു പരിശോധനയും നടത്തിയിട്ടില്ല.

കൂടാതെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരുടെ പരസ്യ മദ്യപാനവുമുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും സ്റ്റേഷന്‍ പരിസരത്ത് ചിതറിക്കിടക്കുന്നു. മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഒഴിഞ്ഞ പായ്‌ക്കറ്റുകളും സിറിഞ്ചുകളും നിരവധി കാണാം. പല ദിവസങ്ങളിലും ഇവിടെ നിന്നും വളരെ ഉച്ചത്തില്‍ ആക്രോശവും ബഹളവും കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭയമുള്ളതിനാല്‍ ഇടപെടാറില്ല. വരുന്നവരുടെ പക്കല്‍ മാരാകായുധങ്ങളുമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസില്‍ പലവട്ടം ഇത്തരം സംഘങ്ങളെ കുറിച്ച് നാട്ടുകാര്‍ സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

Tags: റെയില്‍വേ സ്റ്റേഷന്‍drugParavoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

Local News

വീടുകയറി ആക്രമണം ; യുവതിയടക്കം നാല് പേർ പിടിയിൽ : ഗുണ്ടാ സംഘത്തിന്റെ നേതാവ് 24കാരി റിഷിലി

Kerala

വിദ്യാര്‍ത്ഥിനിയെ ലഹരി വില്പനയ്‌ക്ക് മറയാക്കി, ലൈംഗികമായും ഉപദ്രവിച്ചു, ആര്‍പ്പൂക്കര സ്വദേശി റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.