Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമനവമിയിലെ ജ്ഞാനപ്രദക്ഷിണം

ഏറ്റവും നല്ല ജീവിതതത്ത്വങ്ങള്‍ നല്‍കിയാണ് രാമന്‍, ലക്ഷ്മണനെ സാന്ത്വനിപ്പിക്കുന്നത്. ദീപാരാധനയ്‌ക്കു നട തുറക്കുമ്പോള്‍ ചൊല്ലിത്തീര്‍ക്കാവുന്ന വിധത്തിലാകണം ജ്ഞാനപ്രദക്ഷിണത്തിന്റെ സമയപ്പെടുത്തല്‍. ഒടുവില്‍ ക്ഷേത്രനടയില്‍ വീണ്ടും ശ്രീരാമ രാമ രാമ... എന്ന എട്ടു വരികള്‍ ചൊല്ലിയുളള സമര്‍പ്പണമാകാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 06:00 am IST
inSamskriti

പി. ഐ . ശങ്കരനാരായണന്‍

ഇന്ന് രാമനവമി നാളില്‍ ക്ഷേത്രങ്ങളില്‍ രാമന്ത്രങ്ങള്‍ ഉരുവിട്ട്  ജ്ഞാനപ്രദക്ഷിണം നടത്തുന്നത് അഭികാമ്യമാണ്. വൈകീട്ട് ദീപാരാധനയ്‌ക്കു മുമ്പ് ആബാലവൃദ്ധം ഭക്തരും ക്ഷേത്രനടയില്‍ ഒത്തു ചേര്‍ന്ന് ജ്ഞാനപ്രദക്ഷിണത്തിന് ഒരുങ്ങണം.  

ആദ്യം, രാമായണത്തിലെ ആദ്യത്തെ എട്ടുവരികളാണ് ശ്രീരാമവന്ദനമായി ചൊല്ലേണ്ടത്. പിന്നീട് മുതിര്‍ന്നവര്‍ ആരെങ്കിലും ലക്ഷ്മണോപദേശത്തിലെ വരികള്‍ ഉറക്കെ ചൊല്ലിക്കൊടുക്കുക. പിന്നില്‍ അണിനിരക്കുന്ന ഭക്തജനങ്ങള്‍ അത് ഉറക്കെ ഏറ്റു ചൊല്ലിക്കൊണ്ട് പ്രദക്ഷിണമാകാം.  

ഏറ്റവും നല്ല ജീവിതതത്ത്വങ്ങള്‍ നല്‍കിയാണ് രാമന്‍, ലക്ഷ്മണനെ സാന്ത്വനിപ്പിക്കുന്നത്. ദീപാരാധനയ്‌ക്കു നട തുറക്കുമ്പോള്‍ ചൊല്ലിത്തീര്‍ക്കാവുന്ന വിധത്തിലാകണം ജ്ഞാനപ്രദക്ഷിണത്തിന്റെ സമയപ്പെടുത്തല്‍. ഒടുവില്‍ ക്ഷേത്രനടയില്‍ വീണ്ടും ശ്രീരാമ രാമ രാമ… എന്ന എട്ടു വരികള്‍ ചൊല്ലിയുളള സമര്‍പ്പണമാകാം.  

നാളെ ഭരതജയന്തി അഥവാ ഭരതദശമിയാണ്. രാമായണത്തില്‍ ഭരതന്റെ പങ്കും ഒട്ടും ചെറുതല്ലല്ലോ. നാളെയും അതിനടുത്ത ദിവസത്തെ ലക്ഷ്മണ, ശത്രുഘ്‌ന ജയന്തിയിലും ജ്ഞാനപ്രദക്ഷിണം തുടരണം.  അതാതു ദിവസങ്ങളില്‍ പ്രാധാന്യമനുസരിച്ചുള്ള വരികളാണ് ജ്ഞാനപ്രദക്ഷിണത്തിന് ചൊല്ലേണ്ടത്.  

രാമപക്ഷത്തിന്റെ അവസാനം ഹനുമദ്ജയന്തിയിലാണ്. ഹനുമാന്റെ ഗുണങ്ങളെ സ്തുതിച്ചു വേണം അന്നത്തെ ജ്ഞാനപ്രദക്ഷിണം.  ഒരേ സമയം ഭക്തിയും ജ്ഞാനവും സാമൂഹിക ഐക്യവും വളര്‍ത്തുന്ന ജ്ഞാനപ്രദക്ഷിണം എല്ലാ ക്ഷേത്രങ്ങളിലും നടത്തേണ്ടത് കാലത്തിന്റെ അനിവാര്യത കൂടിയാകുന്നു. ജയ് ശ്രീരാം.

Tags: rama navami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

37 വര്‍ഷത്തിന് ശേഷം വിതസ്താ തീരത്ത് രാമനവമി ആഘോഷം; ശ്രീരഘുനാഥ ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങൾ

News

ശ്രീരാമനവമി സമ്മേളനം നാളെ; കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

India

മമതയ്‌ക്ക് തിരിച്ചടി: രാമനവമിക്കെതിരായ അക്രമം; എന്‍ഐഎ അന്വേഷിക്കാമെന്ന് സുപ്രീംകോടതി

India

രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷം: എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി, രണ്ടാഴ്ചയ്‌ക്കുള്ളില്‍ കേസ് കൈമാറണം

India

രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ സംഘര്‍ഷം: നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് സ്‌ഫോടനം, ബീഹാര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.