Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റെയില്‍വേ പാസഞ്ചര്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചന്ദ്രരത്‌ന ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമാണ് റെയില്‍വേ സ്റ്റേഷ നില്‍ എത്തിയത്. സര്‍വീസ് കമ്മിറ്റിയില്‍ പത്തോളം അംഗങ്ങളാണ് ഉണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ പെയിന്റിംഗ്, ശുചിത്വം, വെള്ളത്തിന്റെ വിഷയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മരാമത്ത് വിഷയങ്ങള്‍, എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് ചെയര്‍മാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 12:09 pm IST
in Kottayam
കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ സന്ദര്‍ശനം നടത്തുന്ന റെയില്‍വേ പാസഞ്ചര്‍ സര്‍വ്വിസസ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് ചന്ദ്ര രത്‌ന. പ്രണവ് ബറുവ, ബാല്‍ ഗണപതി, ഗംഗാധര്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സമീപം

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ സന്ദര്‍ശനം നടത്തുന്ന റെയില്‍വേ പാസഞ്ചര്‍ സര്‍വ്വിസസ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് ചന്ദ്ര രത്‌ന. പ്രണവ് ബറുവ, ബാല്‍ ഗണപതി, ഗംഗാധര്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സമീപം

ഏറ്റുമാനൂര്‍: റെയില്‍വേ പാസഞ്ചര്‍ സര്‍വ്വീസ് കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചന്ദ്ര രത്‌ന ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സര്‍വീസ് കമ്മിറ്റിയില്‍ പത്തോളം അംഗങ്ങളാണ് ഉണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ പെയിന്റിംഗ്, ശുചിത്വം, വെള്ളത്തിന്റെ വിഷയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മരാമത്ത് വിഷയങ്ങള്‍, എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് ചെയര്‍മാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  

സ്റ്റേഷന്‍ വൃത്തിയായി സൂക്ഷിച്ചതിന് 5000രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന രീതിയിലുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. ഏറ്റുമാനൂരപ്പന്റെ ചിത്രവും, അമ്പലത്തിലെ പടവും, ഉള്‍പ്പെട്ട ബോര്‍ഡാണ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്.  

ബിജെപി മണ്ഡലം കമ്മിറ്റി  പാലരുവി, വഞ്ചിനാട് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള കമ്മറ്റി അംഗം  ഏറ്റുമാനൂര്‍ രാധാകൃഷ്ണനും സംഘത്തിലുണ്ടായിരുന്നു.  

ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന്‍ ചെയര്‍മാനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സീനിയര്‍ ഡി.സി.എം ജെറിന്‍ ജി ആനന്ദ്, ഏരിയ  മാനേജര്‍ നിധിന്‍ റോബെര്‍ട്ട്, സ്റ്റേഷന്‍ മാസ്റ്റര്‍  സി.ബിജു, ട്രാഫിക് അസി.ഷെലീബ് കുമാര്‍, ട്രാഫിക് ഇന്‍സ്‌പെക്ടര്‍ ഈപ്പന്‍ ജോര്‍ജ്, എന്നിവരും ചെയര്‍മാനെ സ്വീകരിച്ചു.  

ബിജെപി ജില്ലാ ട്രഷറര്‍ ഡോ.ശ്രീജിത്ത് കൃഷ്ണന്‍, സിന്ധു കോതശ്ശേരി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സഹസ്രനാമ അയ്യര്‍, ദിലീപ് പി, നേതാക്കളായ രമാദേവി, കുഞ്ഞുമോന്‍ പേരൂര്‍, ജോഷി ജോസഫ് ജോസഫ് പട്ടിത്താനം, ടോണി ജോര്‍ജ്, സരുണ്‍ അപ്പുക്കുട്ടന്‍,ഷിന്‍ ഗോപാല്‍,രഞ്ജിന  ഗോപി, ഏറ്റുമാനൂര്‍ നഗരസഭ അംഗങ്ങളായ ഉഷാ സുരേഷ്, രശ്മി ശ്യാം, ശോഭനകുമാരി, സിന്ധു കറുത്തേടം, എന്നിവര്‍ പങ്കെടുത്തു

Tags: സേവനംindian railwayഏറ്റുമാനൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

India

എല്‍എച്ച് ബി കോച്ചുകള‍ുമായി ചെന്നൈ മെയില്‍ ഇനി കൂടുതല്‍ വേഗം, കൂടുതല്‍ സൂരക്ഷ കൂടുതല്‍ യാത്രക്കാര്‍

India

“കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ നല്‍കി; കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരും”: അശ്വിനി വൈഷ്ണവ്

Kerala

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.