Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ ശരത്പവാറിന്റെ വീടിന് നേരെ കല്ലെറിഞ്ഞു; ഇത്തരമൊരു സംഭവം ആദ്യമെന്ന് മകള്‍ സുപ്രിയ സുലെ

മഹാരാഷ്‌ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ(എംഎസ്ആര്‍ടിസി) ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് 100ഓളം തൊഴിലാളികള്‍ എന്‍സിപി നേതാവ് ശരത് പവാറിന്റെ വീടിന് നേരെ കല്ലെറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 12:20 am IST
in India

മുംബൈ: മഹാരാഷ്‌ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ(എംഎസ്ആര്‍ടിസി) ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് 100ഓളം തൊഴിലാളികള്‍ എന്‍സിപി നേതാവ് ശരത് പവാറിന്റെ വീടിന് നേരെ കല്ലെറിഞ്ഞു. വീടിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച തൊഴിലാളികളില്‍ ചിലര്‍ ചെരിപ്പും വലിച്ചെറിഞ്ഞു.  പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി ഉച്ചത്തില്‍ മുദ്രാവാക്യവും വിളിച്ചു.  

എംഎസ്ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കണമെന്ന ആവശ്യമാണ് തൊഴിലാളികളുടെ മുഖ്യ ആവശ്യം. ഈ ആവശ്യം നേടിയെടുക്കാന്‍ ഏതറ്റവും വരെ പോകും എന്ന നിലപാടിലാണ് ജീവനക്കാര്‍.  ശരത്പവാറിന്റെ സില്‍വര്‍ ഓക് എന്ന വസതിക്ക് മുന്‍പിലാണ് തൊഴിലാളികളുടെ ഈ പ്രകടനവും പ്രതിഷേധവും അരങ്ങേറിയത്.

‘ഇതാദ്യമായാണ് മഹാരാഷ്‌ട്രയില്‍ ഇത്തരമൊരു പ്രകടനം താന്‍ കാണുന്നതെന്ന് മകളും എന്‍സിപി എംപിയുമായി സുപ്രിയ സുലെ പറഞ്ഞു. പട്ടിക വര്‍ഗ്ഗക്കാരായ തൊഴിലാളികളെ പ്രകോപിപ്പിച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു. ഈ പ്രക്ഷോഭത്തിന് പിന്നില്‍ ചില അഞ്ജാത ശക്തികളുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സമരമെന്നും അദ്ദേഹം ആരോപിച്ചു.

ഇത്രയും പേര്‍ ശരത് പവാറിന്റെ വീടിന് നേരെ മാര്‍ച്ച് നടത്തുന്നുണ്ടെങ്കില്‍ അത് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കേണ്ടതാണ്. ‘പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ ഇന്‍റലിജന്‍സ് പരാജയവും അന്വേഷിക്കും,’- അദ്ദേഹം പറഞ്ഞു.

പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പട്ടികവര്‍ഗ്ഗക്കാരായ തൊഴിലാളികള്‍ക്ക് മുന്‍പില്‍ മഹാവികാസ് അഘാദി സര്‍ക്കാര്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു. 2021 നവമ്പര്‍ മുതല്‍ എംഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലാണ്. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ നിലവാരത്തില്‍ തങ്ങളേയും പരിഗണിക്കണമെന്നതാണ് ആവശ്യം.

ഏപ്രില്‍ 22 മുതല്‍ ജോലി ആരംഭിക്കാന്‍ ബോംബെ ഹൈക്കടോതി വിധി വധി വന്നിരുന്നു. അതിന് പിന്നാലെയാണ് തൊഴിലാളികളുടെ ഈ സമരം. അന്ത്യശാസനാത്തീയതിക്ക് മുന്‍പ് സര്‍വ്വീസില്‍ കയറുന്നവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി അനില്‍ പരബ് പറഞ്ഞു.

‘ഏകദേശം 120ഓളം എംഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനിടയില്‍ ആത്മഹത്യ ചെയ്തു. ഇത് ആത്മഹത്യയല്ല, സംസ്ഥാന നയങ്ങള്‍ നടത്തിയ കൊലപാതകമാണ്. ശരത് പവാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല.’- സമരക്കാരനായ ഒരു ജീവനക്കാരന്‍ പറഞ്ഞു.

‘ഹൈക്കോടതിയുടെ വിധി മാനിക്കുന്നു. പക്ഷെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരുമായി എത്രയോ നാളുകളായി ചര്‍ച്ചകള്‍ നടത്തുന്നു. അവര്‍ ഒന്നും ചെയ്തില്ല. ഈ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ ചാണക്യനായി നിന്ന ശരത് പവാറും ഞങ്ങള്‍ നഷ്ടത്തിന് ഉത്തരവാദിയാണ്’- സമരത്തില്‍ പങ്കെടുത്ത മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ചേര്‍ന്നുള്ള മഹാവികാസ് അഘാദി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ശരത് പവാറായിരുന്നു.

Tags: സുപ്രിയ സുലെസില്‍വര്‍ ഓക്എംഎസ്ആര്‍ടിസിbjpമഹാരാഷ്ട്രസംസ്ഥാനശരത് പവാര്‍ശരദ് പവാര്‍Ncpബോംബെ ഹൈക്കോടതിമഹാവികാസ് അഘാധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

Kerala

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.