Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിളയെ സംരക്ഷിക്കാന്‍ തണല്‍ ബാലശ്രമം; പുഴയോര സംരക്ഷണവുമായി ‘ടെക്കികള്‍’; ഭാരതപുഴയുടെ തീരത്ത് 5000 വൃക്ഷ തൈകള്‍ നട്ടു

ഐ. ടി. മേഖലയിലെ പ്രമുഖ കമ്പിനിയായ ഏര്‍ണസറ്റ് ആന്‍ഡ് യങ്ങ് സാമ്പത്തിക സഹകരണവും കമ്പിനിയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി 500 ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി. തണല്‍ ബാലാശ്രമത്തില്‍ രാവിലെ നടന്ന ഉദ്ദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ദീപ.എസ്.നായര്‍ ഉദ്ദ്ഘാടനം നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 07:19 pm IST
inKerala

മായന്നൂര്‍: ഭാരതപുഴയുടെ തീരത്ത് 5000 വൃക്ഷ തൈകള്‍  നട്ടു പിടിപ്പിച്ചു. തണല്‍ ബാലാശ്രമത്തിന്റെ നേതൃത്വത്തില്‍ പുഴയോരങ്ങളിലെ സസ്യജാലകങ്ങളെ തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമായാണ്  ചടങ്ങ് സംഘടിപ്പിച്ചത്. വന്‍ മരങ്ങള്‍ , ചെറു മരങ്ങള്‍ , ഫലവൃക്ഷങ്ങള്‍, കുട്ടിച്ചെടികള്‍ ഇടകലര്‍ത്തി 150 ഇനം തൈകളാണ് നട്ടത്.  

ഐ. ടി. മേഖലയിലെ പ്രമുഖ കമ്പിനിയായ ഏര്‍ണസറ്റ് ആന്‍ഡ് യങ്ങ് സാമ്പത്തിക സഹകരണവും കമ്പിനിയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി 500 ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി. തണല്‍ ബാലാശ്രമത്തില്‍ രാവിലെ നടന്ന ഉദ്ദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ദീപ.എസ്.നായര്‍ ഉദ്ദ്ഘാടനം നിര്‍വ്വഹിച്ചു.

നിളാ സേവാ സമിതി പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഈ വൈ കമ്പനിയുടെ പാര്‍ട്ണര്‍മാരായ കോശി മാത്യു, സുബ്രഹ്മണ്യന്‍ അനന്തകൃഷ്ണന്‍, ഡയറക്ടര്‍മാരായ ലൂയി മാത്യൂ, സുബീഷ് രാം, റൂമി മാലിക്ക് എന്നിവരും, ഐവര്‍ മഠം സേവാ സമിതിയുടെ രമേഷ് കോരപ്പത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജി. ഡി.മാര്‍ട്ടിന്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും വനവല്‍ക്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

Tags: പാലക്കാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.