Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ജനാധിപത്യത്തെ ചവിട്ടി മെതിക്കുന്ന പാര്‍ട്ടി; വിശ്വാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും, ദേശീയതയ്‌ക്കുമായി നിലകൊള്ളുന്നതുകൊണ്ടാണ് ബിജെപി ശത്രുവായത്

നിലവിലെ കേന്ദ്രമന്ത്രിസഭയില്‍ സംവരണമില്ലാതെ തന്നെ ദളിത് വിഭാഗത്തില്‍ 12 മന്ത്രിമാരുണ്ട്. അടുത്തതായി നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ നാല് പട്ടിക ജാതി വിഭാഗത്തില്‍പെട്ട എംപിമാരുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ സമൂഹത്തിലെ ഉന്നത പദവികളായ രാഷ്‌ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവയ്‌ക്കായി മുന്നോട്ട് വരണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 01:03 pm IST
inKerala

ന്യൂദല്‍ഹി : സിപിഎം ബിജെപിയാണ് മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിപിഎം ജനാധിപത്യത്തെ ചവിട്ടി മെതിക്കുന്ന പാര്‍ട്ടിയാണ്. ദേശീയതയെ പരിഹസിക്കുന്ന പാര്‍ട്ടിയാണ്. പാവപ്പെട്ടവരെ കുടിയിറക്കാന്‍ വേണ്ടി നടക്കുന്നവരാണ്. ഇതില്‍ നേരേ ഘടക വിരുദ്ധമാണ് ബിജെപി. ഇത്തരത്തില്‍ ഒരു പാര്‍ട്ടി ബിജെപിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസ്സും തമ്മില്‍ ഒരു വ്യത്യാസമില്ലാത്ത സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ഒരു കുടിയിറക്കപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ. വിശ്വാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും, ദേശീയതയ്‌ക്കും വേണ്ടി നിലകൊള്ളുന്നതുകൊണ്ടാണ് ബിജെപിയെ ശത്രുവായി കാണുന്നത്.  

പോളിറ്റ്ബ്യൂറോയില്‍ ദളിത് വിഭാഗത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്തുന്നില്ലെന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതുമായി ബന്ധപ്പെട്ട നല്‍കിയ വിശദീകരണം പരിഹാസ്യമാണ്. ചരിത്രപരമായ കാരണങ്ങള്‍ എല്ലാവര്‍ക്കും ഉയര്‍ത്തിക്കാട്ടാം. സിപിഎം ദളിതര്‍ക്ക് വേണ്ടി നിലകൊള്ളുന്നതെന്നും സ്ത്രീപക്ഷ പാര്‍ട്ടിയാണെന്നുമാണ് സിപിഎം ആവര്‍ത്തിക്കുന്നത്. അങ്ങേയറ്റത്തെ തട്ടിപ്പാണ് ഇത്. എന്നാല്‍ ചരിത്രപരമായ കാരണങ്ങളെന്ന് പറഞ്ഞ് സിപിഎം ഇവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുകയാണ്.  

നിലവിലെ കേന്ദ്രമന്ത്രിസഭയില്‍ സംവരണമില്ലാതെ തന്നെ ദളിത് വിഭാഗത്തില്‍ 12 മന്ത്രിമാരുണ്ട്. അടുത്തതായി നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ നാല് പട്ടിക ജാതി വിഭാഗത്തില്‍പെട്ട എംപിമാരുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ സമൂഹത്തിലെ ഉന്നത പദവികളായ രാഷ്‌ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവയ്‌ക്കായി മുന്നോട്ട് വരണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന്റെ നിലാപാടുകളെല്ലാം ശുദ്ധ കാപട്യവും തട്ടിപ്പുമാണ്. ഇതിന് നിന്നുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: bjpകേന്ദ്ര സര്‍ക്കാര്‍വി മുരളീധരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.