കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ രാത്രി നേരിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി മേഖലകളില്‍ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്.
മേഖലയില്‍ വലിയ ശബ്ദവും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 20 സെക്കന്റ് മുതല്‍ നാല്‍പ്പത് സെക്കന്‍ഡ് വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: