Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു; കൊന്ന് മുദ്ര കുത്തി; വീടുകളും കൊള്ളയടിച്ച് റഷ്യന്‍ സൈന്യം; ചിത്രങ്ങള്‍ അടക്കം പങ്കുവച്ച് ഉക്രൈന്‍ എംപി

റഷ്യന്‍ സൈന്യം ഉക്രൈന്‍ മുഴുവനും കൊള്ളയടിച്ചു. എല്ലാ വീടുകളിലും കയറി നഷിപ്പിച്ചു. അവര്‍ക്ക് വേണ്ട സാധനങ്ങള്‍ കൊള്ളയടിച്ച് റഷ്യയിലേക്ക് കടത്തി. അവര്‍ സ്ത്രീകളെയും കുട്ടികളെയും പീടിപ്പിച്ചു. അതില്‍ എട്ട് മുതല്‍ പത്ത് വയസ്സ് പ്രായകാരുമുണ്ട്. റഷ്യന്‍ സൈന്യം ആണിത് ചെയ്തത്. സ്ത്രീകളെ കൊന്നതിന് ശേഷം ദേഹത്ത് സ്വസ്തിക മുദ്ര പതിച്ച് ശരീരം റോഡില്‍ ഉപേക്ഷിച്ചു. ലെസിയ ക്രൂരതകളുടെ ചിത്രം അടക്കം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 03:40 pm IST
in World

കീവ്: ഉക്രൈനിലെ ജനവാസ മേഖലകളില്‍ റഷ്യന്‍ സൈന്യം കൂട്ടബലാല്‍സംഗവും കൂട്ടക്കുരുതിയും നടത്തുന്നെന്ന് വെളിപ്പെടുത്തലുമായി ഉക്രൈന്‍ പാര്‍ലമെന്റ് അംഗം ലെസിയ വാസിലെന്‍ക്. സ്ത്രീകളെയും പെണ്‍കുട്ടികളെയും സൈനികര്‍ പരസ്യമായി ബലാല്‍സംഗം ചെയ്ത കൊല്ലുന്നു അവരുടെ ദേഹത്ത് സ്വസ്തിക മുദ്രയും കുത്തിവയ്‌ക്കുന്നു.

റഷ്യന്‍ സൈന്യം ഉക്രൈന്‍ മുഴുവനും കൊള്ളയടിച്ചു. എല്ലാ വീടുകളിലും കയറി നഷിപ്പിച്ചു. അവര്‍ക്ക് വേണ്ട സാധനങ്ങള്‍ കൊള്ളയടിച്ച് റഷ്യയിലേക്ക് കടത്തി. അവര്‍ സ്ത്രീകളെയും കുട്ടികളെയും പീടിപ്പിച്ചു. അതില്‍ എട്ട് മുതല്‍ പത്ത് വയസ്സ് പ്രായകാരുമുണ്ട്. റഷ്യന്‍ സൈന്യം ആണിത് ചെയ്തത്. സ്ത്രീകളെ കൊന്നതിന് ശേഷം ദേഹത്ത് സ്വസ്തിക മുദ്ര പതിച്ച് ശരീരം റോഡില്‍ ഉപേക്ഷിച്ചു. ലെസിയ ക്രൂരതകളുടെ ചിത്രം അടക്കം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയില്‍ ആക്കാനും ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനുമാണ് റഷ്യന്‍ സൈന്യം കൂട്ടക്കുരുതിയും കൂട്ടബലാത്സംഗവും നടത്തുന്നതെന്നാണ് ഉക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഇറീന വെനഡിക്ടോവ ആരോപിച്ചു. ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങള്‍ റഷ്യയില്‍നിന്ന് ഉക്രൈന്‍ തിരിച്ചു പിടിച്ചതിനു പിന്നാലെ നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമാണു റഷ്യന്‍ സൈനികരുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിയുമായി രംഗത്തു വരുന്നത്.

Tags: റഷ്യUkraineബലാത്സംഗംMPchildrenarmyറഷ്യ- ഉക്രൈന്‍ യുദ്ധംവെടിയേറ്റുമരിച്ചുകൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

Kerala

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.