Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹലാല്‍ സമൂഹത്തിന് വേണ്ടങ്കില്‍ ബഹിഷ്‌കരിക്കണം; ആ മുദ്രണം പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; ഹലാലില്‍ തുറന്നടിച്ച് ലക്കി അലി

ഹലാല്‍ എന്നത് തീര്‍ച്ചയായും ഇസ്ലാം മതത്തിന് പുറത്തുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ല. ജ്യൂവിഷ് സഹോദരങ്ങള്‍ കോഷര്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് പോലെയാണത്. തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ചേരുവകളാണ് ആ ഉല്‍പന്നത്തില്‍ ഉള്ളത് എന്ന് അറിയിക്കുന്നതിന് വേണ്ടിയുള്ള അടയാളപ്പെടുത്തലാണ് അത്. ഇത് സാക്ഷ്യപ്പെടുത്താതെ മുസ്ലീങ്ങള്‍ അത്തരം ഉല്‍പന്നങ്ങള്‍ വാങ്ങാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 09:50 am IST
inIndia

മുംബൈ: ഹലാല്‍ ഭക്ഷണം ഉപേക്ഷിക്കണമെന്ന ആഹ്വാനത്തില്‍ വിശദീകരണവുമായി ഗായകനും എഴുത്തുകാരനുമായ ലക്കി അലി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. സമൂഹത്തിന് താല്‍പര്യം ഇല്ലെങ്കില്‍, വേണ്ടി വന്നാല്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്നും അദ്ദേഹം എഴുതി.

ഹലാല്‍ എന്നത് തീര്‍ച്ചയായും ഇസ്ലാം മതത്തിന് പുറത്തുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ല. ജ്യൂവിഷ് സഹോദരങ്ങള്‍ കോഷര്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് പോലെയാണത്. തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ചേരുവകളാണ് ആ ഉല്‍പന്നത്തില്‍ ഉള്ളത് എന്ന് അറിയിക്കുന്നതിന് വേണ്ടിയുള്ള അടയാളപ്പെടുത്തലാണ് അത്. ഇത് സാക്ഷ്യപ്പെടുത്താതെ മുസ്ലീങ്ങള്‍ അത്തരം ഉല്‍പന്നങ്ങള്‍ വാങ്ങാറില്ല.

ഹലാല്‍ എന്നാല്‍ അറബിക് പദമാണ്. അനുവദനീയമായത് എന്നാണ് അര്‍ത്ഥം.ജൂതന്മാര്‍ക്ക് അനുവദനീയമായതാണ് കോഷര്‍, ജൂത നിയമപ്രകാരമാണ് അത് തയ്യാറാക്കുന്നത്. ഇപ്പോള്‍ മുസ്ലീങ്ങള്‍ക്കും ജൂതര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും ഭക്ഷണം വില്‍ക്കാന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഹലാല്‍, കോഷര്‍ മുദ്രണങ്ങള്‍ ഉല്‍പന്നങ്ങളില്‍ ചേര്‍ക്കുന്നത്. അല്ലാത്ത പക്ഷം മുസ്ലീങ്ങളോ ജൂതന്മാരോ അത് വാങ്ങില്ല. ഹലാല്‍ മുദ്രണം ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവ നീക്കം ചെയ്യണം. എന്നാല്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പന മുന്‍പത്തേത് പോലെ ഉണ്ടാകുമോ എന്ന് പറയാനാകില്ലെന്നും’ ലക്കി അലി തന്റെ കുറിപ്പില്‍ പറയുന്നു.

Tags: എഫ് ബി പോസ്റ്റ്റോഹലാല്‍Halal Foodബഹിഷ്‌കരണംലക്കി അലി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് തീർത്തും മനുഷ്യാവകാശ ലംഘനം : ട്രെയിനിൽ ‘ഹലാൽ മാംസം’ വിളമ്പുന്നതിനെതിരെ പരാതി ; റെയിൽവേ ബോർഡിന് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

Kerala

ക്ഷീരസംഗമത്തിന് ഹലാല്‍ ബിരിയാണി; ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി വിവാദമാകുന്നു

എച്ച്ജെഎസിലെ സതീഷ് സോണാർ, രവി നളവാഡെ എന്നിവരിൽ നിന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നിവേദനം സ്വീകരിക്കുന്നു, ശിവസേന എംഎൽഎ ആനന്ദ് തിഡാകെ സമീപം
India

ഹലാൽ പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു ; മഹാരാഷ്‌ട്രയിൽ ‘ഹലാൽ സർട്ടിഫിക്കേഷൻ’ നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ; നിവേദനം കൈമാറി

India

ഉത്തര്‍പ്രദേശില്‍ ഹലാല്‍ സര്‍ട്ടിഫൈ ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ നിരോധിച്ച് യോഗി ആദിത്യനാഥ്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

പുതിയ വാര്‍ത്തകള്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.