Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം

ഏപ്രില്‍ 3 മുതല്‍ 9 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 06:00 am IST
inAstrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സന്താനങ്ങളെക്കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കും. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും. അനാവശ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി യത്‌നിക്കുന്നതാണ്. ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങാനിടവരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ആലോചിക്കേണ്ടതാണ്. ബിസിനസ്സില്‍ പുരോഗതി  ഉണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

സമയക്കുറവു കാരണം പല ജോലികളും ചെയ്തു തീര്‍ക്കാന്‍ സാധിക്കാതെ വരും. അയല്‍ക്കാരുമായി പിണങ്ങേണ്ടിവരും. ഉദ്ദിഷ്ടകാര്യം സിദ്ധിക്കുന്നതാണ്. വാക്ക് തര്‍ക്കങ്ങളില്‍ വിജയിക്കും. എല്ലാ കാര്യങ്ങളും ആലോചിച്ചു പ്രവര്‍ത്തിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

മതപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളാനിടവരും. പൂര്‍വിക സ്വത്ത് ക്രയവിക്രയം നടത്തും. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. വാഹനങ്ങളില്‍നിന്ന് കൂടുതല്‍ ആദായം ലഭിക്കും. വേലക്കാരില്‍നിന്ന് നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. പിതാവില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

മനസ്സില്‍ പുതിയ പദ്ധതിക്ക് തുടക്കമിടും. ഓണ്‍ലൈന്‍ ഇടപാട് മുഖേന വരുമാനമുണ്ടാകും. കൂട്ടുകച്ചവടത്തില്‍ നഷ്ടം സംഭവിച്ചേക്കാം. ജോലി സ്ഥലത്ത് അല്‍പ്പം അതൃപ്തി തോന്നാനിടയുണ്ട്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സ്വന്തം വ്യക്തിത്വത്തില്‍ വിശ്വാസം കൂടും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

എഴുത്തുകാര്‍ എഴുതുമ്പോഴും രേഖകളില്‍ ഒപ്പുവയ്‌ക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. മാസാവസാനം കടംകൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്. ചീത്ത കൂട്ടുകെട്ടുകള്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. എഴുത്തുകാര്‍ക്ക് ഈ സന്ദര്‍ഭം വളരെ ഗുണകരമാണ്. ഉയര്‍ന്ന വ്യക്തികളുമായി പരിചയപ്പെടാനും, അതുകൊണ്ട് പല നേട്ടങ്ങളും നടക്കാനുമിടയുണ്ട്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

സാമ്പത്തിക ബാധ്യതകൊണ്ട് മാനസികമായി തളര്‍ന്നേക്കാം. പല കാര്യങ്ങളിലും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ദേഹാരോഗ്യം കുറഞ്ഞുവരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

വ്യാപാരം അഭിവൃദ്ധിപ്പെടുത്തും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. വീടുവിട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കും. തലവേദനയോ രക്തസമ്മര്‍ദ്ദം പോലെയുള്ള അസുഖമോ വന്നേക്കാം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

കുടുംബാംഗങ്ങളുമായി വിനോദയാത്രയ്‌ക്കു പോകും. മനഃസ്വസ്ഥതയുണ്ടാകും. സാമ്പത്തിക ഞെരുക്കത്തില്‍നിന്നും മനഃക്ലേശങ്ങളില്‍നിന്നും മുക്തിനേടും. ഓഹരിയില്‍ ധനനഷ്ടം സംഭവിച്ചേക്കാം. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. പ്രശസ്തിയും അംഗീകാരവും ഉയരും.  

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

സ്വല്‍പ്പം മനസ്സമാധാനം ലഭിക്കും. പുതിയ ജോലിക്ക് ചേരാന്‍ സാധ്യതയുണ്ട്. പിതാവിന് രോഗം വരും. ഭാര്യയുടെ സ്വത്ത് പങ്കുവയ്‌ക്കും. പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. പ്രേമകാര്യങ്ങളില്‍ അപവാദത്തില്‍ കലാശിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ആദായം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും. പൂര്‍വിക സ്വത്ത് മുഖേന ധനാഗമമുണ്ടാകും. പൊതുവില്‍ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. സ്ത്രീകള്‍ നിമിത്തം അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മാസാവസാനം അനുകൂലമാണ്. സഹോദരങ്ങളില്‍നിന്ന് കാര്യമായ സഹായങ്ങള്‍ ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ശ്രദ്ധിക്കാത്തതിനാല്‍ പല കാര്യങ്ങളിലും പ്രയാസങ്ങള്‍ നേരിടും. കര്‍മത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യാം. ആരോഗ്യം തൃപ്തികരമാണ്. വായ്‌പകള്‍ക്ക് കാലതാമസം നേരിടും. കടബാധ്യതയില്‍ മനസ്സ് അസ്വസ്ഥമാകും. വീട് മോടി പിടിപ്പിക്കാന്‍ പണം ചെലവഴിക്കും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.