Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിഭാഷകരുടെ സമരത്തിനെതിരെ കളക്ടറെയും എസ്പിയെയും കൊണ്ട് കേസെടുപ്പിക്കാമായിരുന്നു; മോഹിനിയാട്ട വിഷയത്തില്‍ കടുപ്പിച്ച് ജഡ്ജി കലാംപാഷ

ഗവ. മോയന്‍ എല്‍പി സ്‌കൂളില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കിയെന്നതിന്റെ പേരില്‍ നീനാപ്രസാദിന്റെ മോഹിനിയാട്ട കച്ചേരി തടസപ്പെട്ട സംഭവത്തില്‍ അവര്‍ക്ക് പിന്തുണയറിയിച്ച് അഭിഭാഷകര്‍ കോടതിയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെയാണ് നിയമ വിദ്യാര്‍ഥികള്‍ക്കായി ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ജില്ലാ ജഡ്ജി തുറന്നടിച്ചത്. അഭിഭാഷകരുടെ സമരം ന്യായീകരിക്കാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 11:22 pm IST
inKerala

പാലക്കാട്: തനിക്കെതിരെ അഭിഭാഷകര്‍ കോടതിയില്‍ നടത്തിയ സമരത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ജില്ലാ ജഡ്ജി കലാംപാഷ. അഭിഭാഷകരുടെ സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. നിയമപ്രകാരം കളക്ടറെയും എസ്പിയെയും ഉപയോഗിച്ച് കോടതിയലക്ഷ്യത്തിന് തനിക്ക് കേസെടുപ്പിക്കാമായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഗവ. മോയന്‍ എല്‍പി സ്‌കൂളില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കിയെന്നതിന്റെ പേരില്‍ നീനാപ്രസാദിന്റെ മോഹിനിയാട്ട കച്ചേരി തടസപ്പെട്ട സംഭവത്തില്‍ അവര്‍ക്ക് പിന്തുണയറിയിച്ച് അഭിഭാഷകര്‍ കോടതിയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെയാണ് നിയമ വിദ്യാര്‍ഥികള്‍ക്കായി ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ജില്ലാ ജഡ്ജി തുറന്നടിച്ചത്. അഭിഭാഷകരുടെ സമരം ന്യായീകരിക്കാനാവില്ല.  

നിയമം സംരക്ഷിക്കേണ്ടവരാണ് നിയമം ലംഘിക്കുന്നത്. ന്യായാധിപകരും അഭിഭാഷകരും ഒരു നാണയത്തിന്റെ ഒരേ വശമാണെന്നും, ഇത്തരം സമരം നടത്തുന്നതിന് മുമ്പ് അഭിഭാഷകര്‍ ഇത് ആലോചിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോടതിയിലെ സമരത്തിനെതിരെ തനിക്ക് നടപടി എടുപ്പിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തിരുന്നാല്‍ ഏറ്റവും വേദനിക്കുന്നത് താനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നീനാപ്രസാദിന്റെ നൃത്തത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്താതെ അഭിഭാഷകര്‍ക്കെതിരെ മാത്രമാണ് അദ്ദേഹം വിമര്‍ശം ഉന്നയിച്ചത്. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന നീനാപ്രസാദിന്റെ കച്ചേരി നിര്‍ത്തിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്റെ ജീവനക്കാരന്‍ ശബ്ദം കുറക്കുന്നതിന് വേണ്ടി ഡിവൈഎസ്പിയോടാവശ്യപ്പെടുകയായിരുന്നുവെന്നും കാണിച്ച് ബാര്‍ കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. സമരം നടത്തിയതിന് കത്തില്‍ അഭിഭാഷകരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെയും അഭിഭാഷകര്‍ക്കെതിരെ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കിയത്.

Tags: പാലക്കാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.