Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് പിന്നില്‍ യുഎസ് നീക്കങ്ങളെന്ന് ഇമ്രാന്‍ ഖാന്‍; പാക് സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റെന്ന് വൈറ്റ് ഹൗസ്

ഞായറാഴ്ചയാണ് പാക്കിസ്ഥാനില്‍ അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് നടക്കുക. നേരത്തേ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഞായറാഴ്ച വരെ ഇത് നീട്ടിവെയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 02:22 pm IST
in India

ഇസ്ലാമബാദ് : അവിശ്വാസ പ്രമേയം കൊണ്ടുവരികയും സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തതോടെ യുഎസിനെതിരെ വിമര്‍ശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് പിന്നില്‍ യുഎസിന്റെ നീക്കങ്ങളാണെന്നാണ് ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചത്.  

വിദേശ ശക്തികള്‍ പാക്കിസ്ഥാനിലെ പ്രതിപക്ഷവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി പുറത്താക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ ആവശ്യള്‍ക്കായി അവര്‍ പാക്കിസ്ഥാനെ ഉപയോഗിച്ച ശേഷം വിഷമഘട്ടത്തില്‍ യുഎസ് ഉപേക്ഷിച്ചു. യുഎസിനെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.  

എന്നാല്‍ ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാക്കിസ്ഥാന്റെ ഭരണഘടനയും നിയമവാഴ്ചയെയും അമേരിക്ക ബഹുമാനിക്കുകയും പിന്തുണയ്‌ക്കുയും ചെയ്യുന്നുവെന്നും യുഎസ് വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസ് വിഷയത്തില്‍ പ്രതികരിച്ചു.  പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പാക്കിസ്ഥാന്റെ ഭരണഘടനയെ തങ്ങള്‍ ബഹുമാനിക്കുന്നതായി  വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും അറിയിച്ചു.  

ഞായറാഴ്ചയാണ് പാക്കിസ്ഥാനില്‍ അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് നടക്കുക. നേരത്തേ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഞായറാഴ്ച വരെ ഇത് നീട്ടിവെയ്‌ക്കുകയായിരുന്നു. അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. 176 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. സഖ്യകക്ഷികളായ മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് (എംക്യുഎം), ബലൂചിസ്താന്‍ അവാമി പാര്‍ട്ടി എന്നിവ പിന്തുണ പിന്‍വലിച്ചതോടെയാണ് ഇമ്രാന്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.  

Tags: imran khanയുഎസ്പാക്കിസ്ഥാന്‍അവിശ്വാസപ്രമേയംConfidence Motion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ (ഇടത്ത്)
പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ (വലത്ത്)
Cricket

എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ..ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ദയനീയ തോല്‍വി കാണാനാവില്ല….ക്രിക്കറ്റില്‍ തോറ്റ പാകിസ്ഥാന് ട്രോള്‍

India

സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്; ഒപ്പിടാതെ പിന്മാറി തൃണമൂൽ കോൺഗ്രസ്

India

പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല

World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

World

ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ലെന്ന് സഹോദരി;തന്റെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞെന്നും സഹോദരി ഉസ്മ ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.