Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം പണിമുടക്കിയപ്പോള്‍ പണം കൊയ്ത് കര്‍ണ്ണാടകം, ഇരുചക്രവാഹനങ്ങളില്‍ മുതല്‍ ടൂറിസ്റ്റു ബസ്സുകളില്‍ വരെ ചുരം കയറിയത് ആയിരക്കണക്കിന് ടൂറിസ്റ്റുകൾ

പണിമുടക്ക് മുന്നില്‍ കണ്ട് കുടകിലെയും മൈസൂരിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ലോഡ്ജുകളും ഹോംസ്റ്റേകളും, റിസോര്‍ട്ടുകളും മുന്‍പേ ബുക്ക് ചെയ്താണ് അധികം പേരുമെത്തിയത്. കുടകിലെ വീരാജ്‌പേട്ട, കുശാല്‍നഗര്‍, മടിക്കേരി എന്നിവടങ്ങളിലെ ലോഡ്ജുകളിലെല്ലാം മുറി കിട്ടാത്ത അവസ്ഥയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 10:39 am IST
in Kerala

ഇരിട്ടി: കേരളം പണിമുടക്കെന്നപേരില്‍ ജനങ്ങളെ ബന്ദികളാക്കി രണ്ടുദിവസം വീട്ടിലിരുത്തിയപ്പോള്‍ എല്ലാം തുറന്നിട്ട് പണം കൊയ്ത് കര്‍ണ്ണാടകം. ഒരു ഞായറാഴ്ചയും രണ്ടു ദിവസത്തെ പണിമുടക്കും കിട്ടിയതോടെ കിട്ടിയ വണ്ടിക്ക് ചുരം കയറുകയായിരുന്നു കണ്ണൂര്‍ ജില്ലയിലെ ആയിരക്കണക്കിന് മലയാളികള്‍. ഇരുചക്രവാഹനങ്ങളില്‍ മുതല്‍ ടൂറിസ്റ്റു ബസ്സുകളില്‍ വരെയാണ് മലയാളികള്‍ കര്‍ണ്ണാടകത്തിലെ കുടക്, മൈസൂര്‍ തുടങ്ങിയ ജില്ലകളിലേക്ക് ടൂറിസ്റ്റുകളായി പോയത്. 

പണിമുടക്ക് മുന്നില്‍ കണ്ട് കുടകിലെയും മൈസൂരിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ലോഡ്ജുകളും ഹോംസ്റ്റേകളും, റിസോര്‍ട്ടുകളും മുന്‍പേ ബുക്ക് ചെയ്താണ് അധികം പേരുമെത്തിയത്. കുടകിലെ വീരാജ്‌പേട്ട, കുശാല്‍നഗര്‍, മടിക്കേരി എന്നിവടങ്ങളിലെ ലോഡ്ജുകളിലെല്ലാം മുറി കിട്ടാത്ത അവസ്ഥയായിരുന്നു ഈ ദിവസങ്ങളില്‍. ഇവിടങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗോള്‍ഡന്‍ ടെമ്പിള്‍, നിസര്‍ഗ്ഗധമ ബാംബൂ പാര്‍ക്ക്, ദുബാരെ എലിഫെന്റ് ക്യാമ്പ്, ഹാരംഗി ഡാം, ഹബ്ബി ഫാള്‍സ്, രാജാ സീറ്റ്, മൈസൂരുവിലെ ചാമുണ്ഡി ഹില്‍, സൂ, കെആര്‍എസ് തുടങ്ങിയവിടങ്ങളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തരം കേന്ദ്രങ്ങളിലെല്ലാമുള്ള ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും വന്‍ കച്ചവടമാണ് നടന്നത്. 

കേരളത്തില്‍ നിന്നും കൂട്ടമായി മലയാളികളെത്തിയപ്പോഴാണ് കര്‍ണ്ണാടകക്കാര്‍ ഇങ്ങനെ ഒരു പണിമുടക്ക് നടക്കുന്നുണ്ടെന്നു തന്നെ അറിയുന്നത്. ഇവിടെ പണിമുടക്കില്ലേയെന്ന് അന്വേഷിച്ചപ്പോള്‍ അതെന്തിനാണെന്നാണ് വ്യാപാരികള്‍ ചോദിച്ചത്. കേരളത്തില്‍ പണിമുടക്കാണെന്ന് നേരത്തെ അറിഞ്ഞ വ്യാപാരികള്‍ മലയാളികള്‍ കൂട്ടത്തോടെയെത്തുമെന്ന് പ്രതീക്ഷിച്ച് അതിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. സത്യത്തില്‍ ദേശീയ പണിമുടക്കെന്ന പേരില്‍ നടന്നത് കേരളത്തില്‍ മാത്രമുള്ള കലാപരിപാടിയായി മാറി. ഇതില്‍ നിന്നും നേട്ടം കൊയ്തത് കര്‍ണ്ണാടകം പോലുള്ള സംസ്ഥാനങ്ങളും. ടൂറിസം മേഖലയില്‍ മാത്രം ഈ രണ്ടു ദിവസങ്ങളിലായി കര്‍ണ്ണാടകം കൊയ്തത് ലക്ഷങ്ങളാണ്. 

Tags: keralakannurകര്‍ണ്ണാടകstrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

പുതിയ വാര്‍ത്തകള്‍

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.