Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഹോണ്‍ അരുത്!; കേള്‍വിയെ തകര്‍ക്കാനും ഒരാളെ മാനസിക രോഗിയാക്കാനും അതുമതി; ഹോണുകള്‍ ഉണ്ടാക്കുന്നത് നിരവധി ദോഷങ്ങള്‍; കരുതല്‍ വേണം

ദൈനംദിന ജീവിതത്തില്‍ സദാ ശ്രവിക്കേണ്ടിവരുന്ന തീവ്രശബ്ദത്തിന് നമ്മുടെ നിരത്തിലൂടെ ഒഴുകുന്ന വാഹനങ്ങളും കാരണമാണ്. വാഹനം വാങ്ങിയാലുടന്‍ അതിന്റെ ഹോണ്‍മാറ്റി ഉയര്‍ന്നശബ്ദമുള്ള ഹോണ്‍ െവച്ചുപിടിപ്പിക്കുന്നത് ഒരു പ്രവണതയായി മാറിയിട്ടുണ്ട്. ഇത് നിരത്തിലൂടെ യാത്ര ചെയ്യുന്ന എല്ലാവരെയും ബാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 09:40 pm IST
inHealth

വാഹനങ്ങളുടെ അമിത ശബ്ദത്തിലുള്ള ഹോണുകള്‍ നമ്മുടെ കേള്‍വിയെ തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ്. അന്തരീക്ഷമലിനീകരണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിപത്തുകളില്‍ ഒന്നാണ് ഹോണുകളുടെ ശബ്ദമലിനീകരണം.  ദൈനംദിന ജീവിതത്തില്‍ സദാ ശ്രവിക്കേണ്ടിവരുന്ന തീവ്രശബ്ദത്തിന് നമ്മുടെ നിരത്തിലൂടെ ഒഴുകുന്ന വാഹനങ്ങളും കാരണമാണ്. വാഹനം വാങ്ങിയാലുടന്‍ അതിന്റെ ഹോണ്‍മാറ്റി ഉയര്‍ന്നശബ്ദമുള്ള ഹോണ്‍ െവച്ചുപിടിപ്പിക്കുന്നത് ഒരു പ്രവണതയായി മാറിയിട്ടുണ്ട്. ഇത് നിരത്തിലൂടെ യാത്ര ചെയ്യുന്ന എല്ലാവരെയും ബാധിക്കും. ഇന്നു പണിമുടക്കിനിടെ വാഹനം തടയാനെത്തിയ ട്രേഡ് യൂണിയന്‍കാരന്റെ ഒരു വീഡിയോ വൈറലായിരുന്നു. വഴിയാത്രക്കാരെ തടയുന്നതിനിടെയിലും അയാളുടെ ചെവിയെ ‘തകര്‍ത്തത്’ ഒരു വാഹനത്തിന്റെ ഹോണ്‍ ആണെന്ന് ദൃശ്യങ്ങളില്‍ കാണാവുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ നിത്യസംഭവങ്ങളാണ്. പലരും ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം.  

ആരോഗ്യവാനും കേഴ്‌വി ശക്തിക്ക് ഒരു തകരാറുമില്ലാത്ത ഒരാള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ ശബ്ദത്തിന്റെ ശക്തിയാണ് പൂജ്യം ഡെസിബലാണ്.. സാധാരണ നാം സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ തീവ്രത 30 മുതല്‍ 40 ഡെസിബല്‍ വരെയാണ്. ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ ഇത് 50 ഡെസിബല്‍ വരെയാകാം. റോക്ക് സംഗീതംപോലും ഏകദേശം 100 ഡെസിബലിന് മുകളിലാണ്. 100 ഡെസിബലിന് മുകളിലുള്ള ശബ്ദം സ്ഥായിയായി കേള്‍വിശക്തിയെ ബാധിക്കുമെന്ന് പറയാം. കേള്‍വിക്കുറവുണ്ടാകാന്‍ ജനിതകസാധ്യതയുള്ള ആളിന് കേള്‍വിക്ക് നാശമുണ്ടാകാന്‍ ശബ്ദം ഇത്രയും ഉയരണമെന്നില്ല.

വാഹനങ്ങളുടെ ഹോണിന്റെ അനുവദനീയമായ ശബ്ദം 65 ഡെസിബെല്‍ വരെയാണ്. ഇത് 75 വരെയൊക്കെ അനുവദിക്കും. പക്ഷേ, പല വാഹനങ്ങളും 110 മുതല്‍ 120 ഡെസിബല്‍ വരെ ശക്തിയുള്ള ഹോണ്‍ ആണ് ഇപ്പോളുപയോഗിക്കുന്നത്. ഉയര്‍ന്ന ഡെസിബെലിലുള്ള ശബ്ദം അരോചകമാണ്. ചെവിക്ക് വേദനയുണ്ടാക്കാന്‍ അതുതന്നെ ധാരാളം മതി. അമിതമായ ശബ്ദശ്രവണം ചില മാനസിക പ്രശ്‌നങ്ങളും സൃഷ്ടിക്കും. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് അനാവശ്യമായുള്ള  ഹോണടി.

വാഹനങ്ങളുണ്ടാക്കുന്ന ശബ്ദം കേരളത്തില്‍ വളരെയധികം കൂടുതലാണ്. ബസില്‍ മണിക്കൂറുകളോളം യാത്രചെയ്യുമ്പോള്‍ തുടര്‍ച്ചയായി ശബ്ദം കേള്‍ക്കേണ്ടിവരും. ഇതും ദോഷകരമാണ്. ശബ്ദദോഷം ചെവിക്ക് മാത്രമല്ലഅമിതശബ്ദം ചെവിക്ക് മാത്രം പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് പൊതുധാരണ. മാനസികപ്രശ്‌നങ്ങള്‍ക്കും അത് കാരണമാകും. ഏകാഗ്രതയില്ലായ്‌മയാണ് ഇതില്‍ പ്രധാനം. കുട്ടികളിലാണ് ഇത് സാധാരണ പ്രശ്‌നമാകുന്നത്. പാഠഭാഗങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് കുറയും. അത് പഠനനിലവാരത്തെ ബാധിക്കുമെന്ന് ഇ.എന്‍. ടി. സര്‍ജനും ഐ.എം.എ. നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ സെയ്ഫ് സൗണ്ട് നാഷണല്‍ കോഓര്‍ഡിനേറ്ററുമായ ഡോ. സി. ജോണ്‍പണിക്കര്‍ പറയുന്നു.  

അമിതശബ്ദം സ്ഥിരമായി കേള്‍ക്കുന്നത് രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന് കാരണമാകും. ശബ്ദദോഷങ്ങളില്‍ പ്രധാനവും ഇതുതന്നെയാണ്. രക്തക്കുഴലുകള്‍ ചുരുങ്ങിയാല്‍ രക്തസമ്മര്‍ദം വര്‍ധിക്കും. ലൗഡ് സ്പീക്കറിന്റെ അടുത്തുനില്‍ക്കുമ്പോള്‍ രക്തസമ്മര്‍ദം ഉയരാറുണ്ട്. പലരും ഇത് അറിയാറില്ലെന്നുമാത്രം. അലര്‍ജി, ആസ്ത്മ എന്നിവയുള്ളവര്‍ക്ക് ഇത് വേഗം ഉയരും. ചെവിക്കുള്ളില്‍ ഫ്‌ളൂയിഡ് പ്രഷറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ക്ക് തലകറക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ശബ്ദം കേള്‍ക്കുമ്പോള്‍ ചെവി ഊതിയടഞ്ഞതുപോലെ തോന്നുന്ന അവസ്ഥയാണ് ടെമ്പററി ത്രഷോള്‍ഡ് ഷിഫ്റ്റ്. ശബ്ദത്തില്‍നിന്ന് മാറിനിന്നാല്‍ കുറച്ചുകഴിയുമ്പോള്‍ ഈ പ്രശ്‌നം മാറും. പക്ഷേ, ഇത് ആവര്‍ത്തിച്ചാല്‍ സ്ഥായിയായ നാശമുണ്ടാകും. ഇതിനെ പെര്‍മനന്റ് ത്രഷോള്‍ഡ് ഷിഫ്റ്റ് എന്ന് പറയും. ഉയര്‍ന്ന ശബ്ദം കൂടുതല്‍സമയം കേട്ടാല്‍ ഈ കേള്‍വിപ്രശ്‌നമുണ്ടാകുമെന്ന്  ഹോണ്‍ അരുത്!; കേള്‍വിയെ തകര്‍ക്കാനും മാനസിക രോഗിയാക്കാനും അതുമതി; ഹോണുകള്‍ മനുഷ്യന് ഉണ്ടാക്കുന്നത് നിരവധി ദോഷങ്ങള്‍; കരുതിയിരിക്കണം.

Tags: മലിനീകരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഐടിഐക്കു സമീപമുള്ള സാന്‍ഡ് മാക്ക് എം സാന്‍ഡ് കമ്പനി പുറന്തള്ളുന്ന മാലിന്യങ്ങള്‍ റോഡും പരിസരവും നിറഞ്ഞ അവസ്ഥയില്‍
Palakkad

മലിനമാണ് ഈ കമ്പനി പരിസരങ്ങള്‍; അധികൃതര്‍ വല്ലപ്പോഴെങ്കിലും ഇതുവഴി പോവുക…സ്വാഭാവിക ജലസ്രോതസുകളും കോരയാര്‍ പുഴയും മാലിന്യത്താൽ നിറഞ്ഞു

Kerala

കൊച്ചിയിലെ അമ്ല മഴ: രാസ പരിശോധനയ്‌ക്കായി സാമ്പിളുകള്‍ ശേഖരിച്ചില്ല; അടുത്ത മഴയുടെ സാമ്പിള്‍ പരിശോധിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Kerala

വിഷപ്പുകയില്‍ വാ തുറക്കാതെ ‘സംസ്‌കാരിക നായകര്‍’; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിനിമ താരങ്ങള്‍; മമ്മൂട്ടി,മോഹന്‍ലാല്‍ മുതല്‍ ബിജിപാല്‍ വരെ

Kerala

ബ്രഹ്‌മപുരത്തെ തീ അണഞ്ഞാലും ആരോഗ്യ പ്രശ്‌നങ്ങള്‍ തീരില്ല; കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്‌സിന്റെ അളവ് കൂടുതല്‍, രാസമഴയ്‌ക്ക് സാധ്യത

India

അന്തരീക്ഷ മലിനീകരണം രൂക്ഷം: എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 700 കടന്നു, ഡീസല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.