Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിര്‍ഭും കൂട്ടക്കൊല തൃണമൂലിലെ ലോക്കല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് നടത്തിയ യുദ്ധം; മമതയ്‌ക്ക് തലവേദന നിയന്ത്രിക്കാനാകാത്ത ഗുണ്ടാസംഘങ്ങള്‍

ബംഗാളിലെ വടക്കന്‍ ജില്ലയായ ബിര്‍ഭുമില്‍ എട്ട് പേരെ ജീവനോടെ ചുട്ടെരിച്ച മൃഗീയ സംഭവം തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് വേണ്ടി നടന്ന യുദ്ധത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്. ബിര്‍ഭൂമില്‍ ഇത്തരം ലോക്കല്‍ തൃണമൂല്‍ ഗുണ്ടകളാണ് ഓരോ ചെറുപ്രദേശങ്ങളും ഭരിയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 11:15 pm IST
in India
മറ്റൊരു തൃണമൂല്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട തൃണമൂല്‍ ഗുണ്ട ഷേഖ് ബഡു

മറ്റൊരു തൃണമൂല്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട തൃണമൂല്‍ ഗുണ്ട ഷേഖ് ബഡു

ബിര്‍ഭും: ബംഗാളിലെ വടക്കന്‍ ജില്ലയായ ബിര്‍ഭുമില്‍ എട്ട് പേരെ ജീവനോടെ ചുട്ടെരിച്ച മൃഗീയ സംഭവം തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് വേണ്ടി നടന്ന യുദ്ധത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്. ബിര്‍ഭൂമില്‍ ഇത്തരം ലോക്കല്‍ തൃണമൂല്‍ ഗുണ്ടകളാണ് ഓരോ ചെറുപ്രദേശങ്ങളും ഭരിയ്‌ക്കുന്നത്.  

തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തരം ലോക്കല്‍ ഗുണ്ടകളെ ആശ്രയിച്ച് ഭരിക്കുന്ന പാര്‍ട്ടിയാണ്. ഈ ലോക്കല്‍ ഗുണ്ടകളെ ഉപയോഗിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പായാലും തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പായാലും അനുകൂല ഫലങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുക്കുന്നത്.ഇത്രയും കാലം ഇത് മമത മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ ബിര്‍ഭും കൂട്ടക്കൊല സിബി ഐയെ ഏല്‍പിച്ചതോടെ തൃണമൂലിന്റെ ഗുണ്ടാരാജിന് പിടിവീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് എത്രയും വേഗം സിബിഐ അന്വേഷണം ഇല്ലാതാക്കാന്‍ മമത കലാപം കൂട്ടുന്നത്. 

എട്ടുപേരെ ചുട്ടെരിച്ച് കൊന്ന ബോഗ്തുയി എന്ന ഗ്രാമം ബിര്‍ഭും ജല്ലിയിലെ രാംപുര്‍ഹട് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള പ്രദേശമാണ്. ഇവിടെ അക്രമവും ഗുണ്ടാ പ്രവര്‍ത്തനങ്ങളും പതിവാണ്. ഇവിടെ പൊലീസിന് വിലയില്ല.

അതാണ് തൃണമൂലിന്റെ ബര്‍ഷാല്‍ ഗ്രാമപഞ്ചായത്ത് ഉപനേതാവും ,തൃണമൂലിന്റെ ലോക്കല്‍ ഗുണ്ടയുമായ ഷേഖ് ബഡുവിനെ വെടിവെച്ച് കൊന്നപ്പോള്‍ പൊലീസ് രംഗപ്രവേശം ചെയ്യാതിരുന്നത്. അതുകൊണ്ട് തന്നെ ഷേഖ് ബഡുവിന്റെ ഗുണ്ടകള്‍ ആ പ്രദേശമാകെ അക്രമം അഴിച്ചുവിട്ടു. ജീവനോടെ എട്ടുപേരെ വീടിനുള്ളിലിട്ട് കത്തിച്ചുകൊന്നു. 12ഓളം വീടുകള്‍ ആക്രമിച്ചു.

ഈ ബഡുവിന്റെ കഥ തന്നെ ഒരു അറബിക്കഥപോലെയാണ്. ദിവസക്കൂലിക്ക് ജോലിക്ക് പോയ്‌ക്കൊണ്ടിരുന്ന ബഡു പിന്നീട് അനധികൃത മണല്‍ഖനനം, കല്ല് ക്വാറി എന്നിവയിലൂടെ കോടികള്‍ കൊയ്തു. ബോംബും ആയുധങ്ങളും നിര്‍മ്മിക്കലും ഇയാളുടെ ബിസിനസ് തന്നെ. ഇവരുടെ മേഖലിയില്‍ സിപിഎമ്മോ ബിജെപിയോ ശക്തരല്ല. ക്രമസമാധാനത്തിന് പൊലീസില്ല. അതുകൊണ്ട് തന്നെയാണ് തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിനായി ഏറ്റുമുട്ടുമ്പോള്‍ അത് തുറന്ന, തെരുവുയുദ്ധമായി മാറുനനത്.

ഇക്കാര്യത്തില്‍ ഏറ്റുമുട്ടുന്ന രണ്ട് സംഘങ്ങളേയും പൊലീസ് ശിക്ഷിക്കുകയാണ് വേണ്ടത് അത് നടക്കുന്നില്ല. എന്നാല്‍ ഈ രണ്ട് സംഘങ്ങളേയും തൃണമൂല്‍ പാര്‍ട്ടിക്ക് ആവശ്യമുള്ളതിനാല്‍ ഒരു നടപടിയും എടുക്കപ്പെടുന്നില്ല. ഈ ശത്രുത പിന്നീട് ഓരോ ഏറ്റുമുട്ടലുണ്ടാകുമ്പോഴും പുറത്തുചാടും. ഇതുപോലെ പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകാത്ത ലോക്കല്‍ ഗുണ്ടാസംഘങ്ങളാണ് ഇപ്പോള്‍ തൃണമൂലിന്റെ ഏറ്റവും വലിയ തലവേദന.

Tags: ബിര്‍ഭുംഷേഖ് ബഡുബംഗാള്‍മമതാ ബാനര്‍ജിCBIWest Bengal violenceതൃണമൂല്‍ ഗുണ്ടായിസംബെംഗളൂരു കലാപംഗുണ്ടാ രാഷ്ട്രീയംസിബിഐ റെയ്ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.