Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ- റെയില്‍ കേരളത്തെ കടക്കെണിയിലാഴ്‌ത്തി വരും തലമുറയെ ദുരിതത്തിലാഴ്‌ത്തുന്ന പദ്ധതി; മുഖ്യമന്ത്രി കല്ലുവച്ച നുണ പ്രചരിപ്പിക്കുന്നു: കുമ്മനം രാജശേഖരന്‍

കേരളത്തെ കടക്കെണിയിലാഴ്‌ത്തി വരും തലമുറയെ ദുരിതത്തിലാഴ്‌ത്തുന്ന കെ- റെയിലിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതെല്ലാം നുണയാണ്. ജപ്പാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേഷിച്ച സ്റ്റാന്റേര്‍ഡ് ബോഗികള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ചില കുത്തകകളെ ഉപയോഗിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കൊള്ളയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 03:19 pm IST
inKerala
സ്‌നേഹാദരവ് പരിപാടിയില്‍ നിന്ന്

സ്‌നേഹാദരവ് പരിപാടിയില്‍ നിന്ന്

അഞ്ചല്‍: പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാന്‍ കല്ലിടുന്ന മുഖ്യമന്ത്രി കല്ലുവച്ച നുണയും പ്രചരിപ്പിക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. അഞ്ചല്‍ പനയഞ്ചേരിയില്‍ പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് പ്രഭാഷണം കേട്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ കടക്കെണിയിലാഴ്‌ത്തി വരും തലമുറയെ ദുരിതത്തിലാഴ്‌ത്തുന്ന കെ- റെയിലിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതെല്ലാം നുണയാണ്. ജപ്പാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേഷിച്ച സ്റ്റാന്റേര്‍ഡ് ബോഗികള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ചില കുത്തകകളെ ഉപയോഗിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കൊള്ളയാണിത്.  

ഒന്നരലക്ഷം കോടി രൂപ കടമെടുത്ത് നടത്തുന്ന പദ്ധതി കേരളത്തിലെ വരും തലമുറയെ കടക്കെണിയിലാക്കും. കെറെയിലിനായി ഒഴിപ്പിക്കുന്ന ജനങ്ങള്‍ വലിയ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കും. വലിയ സാമ്പത്തിക ബാധ്യതയ്‌ക്കും അഴിമതിക്കും ഇടയാക്കുന്ന തട്ടിപ്പില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ അരവിന്ദ്, അശ്വതി ബിനു, ബിനു എന്നിവര്‍ക്ക് സേവാഭാരതിയുടെയും ബിജെപിയുടെയും സ്‌നേഹാദരവ് കുമ്മനം രാജശേഖരന്‍ സമ്മാനിച്ചു.

ബൂത്ത് പ്രസിഡന്റ് എസ്.സുധീഷ് കുമാറിന്റെ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് പാപ്പാടി, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി.ബബുല്‍ദേവ്, ബിജെപി അഞ്ചല്‍ മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു, വൈസ് പ്രസിഡന്റ് എസ്. ഹരികുമാര്‍, സി.പി. ജയചന്ദ്രന്‍, അഡ്വ. ബി.ജി. രഞ്ജിത്ത്, എസ്.ഉമാദേവി, ജി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: keralaKummanam Rajasekharanകേരള സര്‍ക്കാര്‍K rail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.