Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹനിര്‍മാണത്തിന്റെ ജ്യോതിഷ നിയമങ്ങള്‍

ഈ മാസങ്ങള്‍ ഒഴിച്ച് മറ്റു എട്ട് മാസങ്ങള്‍ സാമാന്യമായി എല്ലാ ഗൃഹങ്ങള്‍ക്കും ഗുണഫലദങ്ങളെങ്കിലും കര്‍ക്കിടകം, മകരം മാസങ്ങള്‍ കിഴക്ക് ഗൃഹത്തിനും ചിങ്ങം, കുംഭം മാസങ്ങള്‍ പടിഞ്ഞാറ് ഗൃഹത്തിനും തുലാം,മേടം മാസങ്ങള്‍ തെക്ക് ഗൃഹത്തിനും ഇടവം വൃശ്ചികം മാസങ്ങള്‍ വടക്ക് ഗൃഹത്തിനും ശിലാസ്ഥാപനത്തിന് കൂടുതല്‍ ശ്രേയസ്‌കരമാകുന്നുവെന്ന് ചില ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 06:00 am IST
in Samskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

മുഹൂര്‍ത്തഗണന ആയിരുന്നു പ്രാചീന ജ്യോതിശാസ്ത്രത്തിന്റെ പ്രധാന ഉദ്ദേശ്യം. അതിനെ അടിസ്ഥാനത്തില്‍ ആണ് പില്‍ക്കാലത്തു ഫലിത ജ്യോതിഷം ഉണ്ടാകുന്നത്. അത് പിന്നീട് വളരെയേറെ വികാസം പ്രാപിക്കുകയുണ്ടായി. പ്രധാന കാര്യങ്ങള്‍ക്കെല്ലാം മുഹൂര്‍ത്തഗണന ഒരു പ്രധാന ഘടകമായിരുന്നു. അതിനാല്‍ വേദകാലത്തു തന്നെ വേദാംഗമായി, വേദപുരുഷന്റെ കണ്ണായി, അത്രയും പ്രാധാന്യത്തോടെ ജ്യോതിഷത്തെ പരിഗണിച്ചു പോന്നു.  

വാസ്തു ശാസ്ത്രവും ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ  പിന്തുടരുന്ന ശാസ്ത്രമാണ്. ഉചിതമായ ഗൃഹ നിര്‍മാണ അളവുകളുടെ ശുഭാശുഭത്വം ജ്യോതിശാസ്ത്രം കൊണ്ടറിയണം എന്നാണ് ആചാര്യമാരുടെ വചനവും. അതുകൊണ്ടു തന്നെ നക്ഷത്രം, വാരം, തിഥി എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്കുകളും ഉത്തമ, മധ്യമ, അധമ ഭേദത്തില്‍ ഉണ്ടാകുന്നു.  

മറ്റൊരു പ്രധാനകാര്യം ഗൃഹാരംഭ പ്രവേശങ്ങള്‍ക്കുള്ള മുഹൂര്‍ത്ത ഗണനയാണ്. സാമാന്യമായി കോണ്‍ മാസങ്ങളായ (രാശിചക്രം വരയ്‌ക്കുമ്പോള്‍ നാലുമൂലകളില്‍ വരുന്ന രാശികളാണ് കോണ്‍രാശികള്‍. ആ രാശികള്‍ വരുന്ന മാസങ്ങളാണ് കോണ്‍ മാസങ്ങള്‍.) മീനം, മിഥുനം, കന്നി, ധനു മാസങ്ങള്‍ വാസ്തുപുരുഷന്റെ നിദ്രഹേതുവായി ഗൃഹാരംഭ പ്രവേശ ചടങ്ങുകള്‍ നടത്താറില്ല.  കോണ്‍ മാസങ്ങളില്‍ നിര്‍മിതി ചെയ്യുന്ന ഗൃഹങ്ങള്‍ക്ക് കാര്യതടസം ഫലമായി കല്പിച്ചിട്ടുണ്ട്.  

ഈ മാസങ്ങള്‍ ഒഴിച്ച് മറ്റു എട്ട് മാസങ്ങള്‍ സാമാന്യമായി എല്ലാ ഗൃഹങ്ങള്‍ക്കും ഗുണഫലദങ്ങളെങ്കിലും കര്‍ക്കിടകം, മകരം മാസങ്ങള്‍ കിഴക്ക് ഗൃഹത്തിനും ചിങ്ങം, കുംഭം മാസങ്ങള്‍ പടിഞ്ഞാറ് ഗൃഹത്തിനും തുലാം,മേടം മാസങ്ങള്‍ തെക്ക് ഗൃഹത്തിനും ഇടവം വൃശ്ചികം മാസങ്ങള്‍ വടക്ക് ഗൃഹത്തിനും ശിലാസ്ഥാപനത്തിന് കൂടുതല്‍ ശ്രേയസ്‌കരമാകുന്നുവെന്ന് ചില ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.  

ചൈത്രാദി മാസഗണനയില്‍ ചൈത്രം ദുഃഖപ്രദവും, വൈശാഖം ധനപ്രദവും, ജ്യേഷ്ഠമാസം മൃത്യുപ്രദവും, ആഷാഢം ഭ്രുത്യ രത്‌ന പ്രദവും, ശ്രാവണം മിത്ര ലാഭം, ഭദ്രപദം ഹാനിയും , മേഷം കളത്ര ദുഖവും, കാര്‍ത്തിക ധനധാന്യ പ്രദവും മാര്‍ഗശീര്‍ഷം സമ്പത്തും മാഘം അഗ്നിപ്രദവും ഫാല്‍ഗുനം ഐശ്വര്യത്തെ നല്‍കുന്നതുമാകുന്നു.  

മാസഗണന കൂടാതെ തന്നെ ഗൃഹാരംഭ പ്രവേശത്തിനായി രോഹിണി, അനിഴം, രേവതി, ഉത്രം, ഉത്രാടം, ഉതൃട്ടാതി, ഈ ആറു നക്ഷത്രങ്ങള്‍ ഉത്തമവും, മകയിരം, ചതയം, പൂയം, പുണര്‍തം, ചോതി, അത്തം, ചിത്തിര, അവിട്ടം, എന്നീ നക്ഷത്രങ്ങള്‍ മധ്യമങ്ങളും മറ്റുള്ളവ അധമങ്ങളും ആകുന്നു.  

ഇവയില്‍ ആയില്യം, വിശാഖം, കാര്‍ത്തിക, രോഹിണി, മകയിരം, അശ്വതി, ഭരണി, മകം എന്നിവ അധോമുഖ നക്ഷത്രങ്ങളും  പൂയം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, ഉത്രം, രോഹിണി എന്നിവ ഊര്‍ധ്വമുഖ നക്ഷത്രങ്ങളും, അനിഴം, അത്തം, ചിത്തിര, ചോതി, മകയിരം, പുണര്‍തം, തൃക്കേട്ട, അശ്വതി, രേവതി എന്നിവ തിര്യങ് മുഖ നക്ഷത്രങ്ങളും ആകുന്നു.

അധോമുഖ നക്ഷത്രങ്ങള്‍ വാനം വെട്ടുക മുതലായ കര്‍മങ്ങള്‍ക്കും ഊര്‍ധ്വമുഖ നക്ഷത്രങ്ങള്‍ കല്ലിടുന്നതിനും തിര്യങ് മുഖ നക്ഷത്രങ്ങള്‍ കട്ടിള വെപ്പിനും അത്യുത്തമങ്ങളാകുന്നു.  

(തുടരും)

Tags: Astrologyhouse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Astrology

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.