Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ ക്ഷീരകർഷകയുടെ സംരംഭം പൂട്ടിക്കാൻ വകുപ്പുകൾ മത്സരിക്കുന്നു, 24 മണിക്കൂ റിനുള്ളിൽ ഫാം പൂട്ടണമെന്ന് തിരുവനന്തപുരം നഗരസഭയുടെ നോട്ടീസ്

തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡിൽ ഉഴുന്നുവിള ലെയ്നിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന സുധീഷ് കുമാറിന്റെ ഭാര്യ ശാലിനിക്കാണ് ഡയറി ഫാം തുടങ്ങിയതിന്റെ പേരിൽ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2022, 02:09 pm IST
in Kerala

തിരുവനന്തപുരം: വനിതാ ക്ഷീര കർക്ഷകക്കെതിരെ ദ്രോഹ നടപടികളുമായി സർക്കാർ വകുപ്പുകൾ. മാലിന്യത്തിന്റെ കാര്യം പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഫാം ഹൗസ് അടച്ചുപൂട്ടണമെന്ന് തിരുവനന്തപുരം നഗരസഭ നേമം സോണൽ ഓഫീസിന്റെ നോട്ടീസ്.  സർക്കാർ സ്ത്രീകൾക്കൊപ്പമാണെന്നും സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും വനിതാ സംരംഭകർക്ക് വ്യവസായം തുടങ്ങാനും ഉള്ളവനിലനിർത്താനും നിരവധി ഇളവുകൾ നൽകുമെന്നും വിളിച്ച് കൂവുന്ന ഇടതു സർക്കാർ പ്രഖ്യാപിക്കുമ്പോൾ തന്നെയാണ് വനിതാ ക്ഷീരകർഷകയ്‌ക്കെതിരായ നീക്കവും.  

തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡിൽ ഉഴുന്നുവിള ലെയ്നിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന സുധീഷ് കുമാറിന്റെ ഭാര്യ ശാലിനിക്കാണ് ഡയറി ഫാം  തുടങ്ങിയതിന്റെ പേരിൽ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നത്.  ശാസ്ത്രീയമായ രീതിയിൽ ഗോമൂത്രവും പശുവിനെ കുളിപ്പിക്കുന്ന വെള്ളവും അപ്പോഴപ്പോൾ തൊഴുത്തിനു സമീപമുള്ള ചെറിയ മാൻ ഹോളിൽ എത്തും. അവിടെ നിന്ന് പിവിസി  പൈപ്പിലൂടെ നൂറ് മീറ്ററകലെ ശാലിനിയുടെ തന്നെ ഒരു പുരയിടത്തിൽ സ്ഥിച്ചിരിക്കുന്ന ഒരു ടാങ്കിൽ എത്തിച്ചേരും. ഗോമൂത്രവും മലിനജലവും ഉൾപ്പടെയുള്ളവ ഒരു തരത്തിലും ഭൂമിയിൽ താഴാതിരിക്കാൻ തക്ക രീതിയിലാണ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്.  

പത്ത് അടി താഴ്ചയിൽ ഉറ ഇറക്കി തറ കോൺക്രീറ്റ് ചെയ്ത് ടാങ്കിന്റെ ഉൾവശം ലീക്ക് പ്രൂഫ് ചെയ്താണ് ടാങ്കിന്റെ നിർമ്മാണം. കൂടാതെ ടാങ്കിൽ ഓട്ടോമാറ്റിക്ക് സ്ലറി പമ്പ് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിൽ ഒരു പരിധിയിൽ അധികം വെള്ളം നിറയുമ്പോൾ പമ്പ് തനിയെ പ്രവർത്തിച്ച് വെളളം സമീപത്ത് നാലടി പൊക്കത്ത് സ്ഥാപിച്ചിട്ടുള്ള രണ്ടായിരം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിലേക്ക് നിറയ്‌ക്കും. ഇങ്ങനെ നിറയ്‌ക്കുന്ന വെള്ളം അഞ്ഞൂറ് ലിറ്റർ ടാങ്കുകളിലേക്ക് പകർന്ന്  കുറച്ച് മാറി ശാലിനി തന്നെ ഒരേക്കർ സ്ഥലം ലീസിനെടുത്ത് തീറ്റപ്പുൽ കൃഷി ചെയ്യുന്ന സ്ഥലത്തേക്ക് ജീപ്പിൽ കൊണ്ടുപോയി അവിടത്തെ കൃഷിക്ക് ജലസേചനം ചെയ്യുകയാണ് പതിവ്. കൂടാതെ ചാണകം തൊഴുത്തിന് സമീപം ചാണകക്കുഴിയൊന്നും തന്നെയില്ലാതെ രാവിലെയും വൈകുന്നേരവും അവിടെ നിന്നും ഇരുന്നൂറ് മീറ്റർ മാറിയുള്ള മറ്റൊരു പുരയിടത്തിൽ എത്തിച്ച് അവിടെ നിർമ്മിച്ചിട്ടുള്ള ആയിരം സ്ക്വയർ ഫീറ്റ് യുവി ഷീറ്റ് കവർ ചെയ്ത ഷെഡിൽ ഉണക്കി മെഷീൻ ഉപയോഗിച്ച് പൊടിച്ച് കർഷകർക്ക് കൃഷി ആവശ്യത്തിനായി നൽകുന്നു.  

ഇങ്ങനെ ഒരു തൊഴുത്തിൽ നിന്നും ഉണ്ടാകുന്ന എല്ലാ വേസ്റ്റുകളും ആ തൊഴുത്തിന് സമീപം ഭൂമിയിൽ കലരാതെ നോക്കുന്നതിൽ ശ്രദ്ധിക്കുന്നു. കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം ഒരു ബയോഗ്യാസ് പ്ലാൻറും സ്ഥാപിച്ചിട്ടുണ്ട്.  സാധാരണ ഒരു ഡയറി ഫാമിലും ഇല്ലാത്ത രീതിയിലുള്ള വൃത്തിയും വെടിപ്പുമുള്ള ദുർഗന്ധമൊട്ടുമില്ലാത്ത ശാസ്ത്രീയമായ വേസ്റ്റ് മാനേജ്മെൻറ് രീതി സ്വീകരിക്കുന്ന ഡയറി ഫാം പൂട്ടിക്കാനാണ് നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. പതിനെട്ട് വലിയ പശുക്കളും നാല് ചെറിയ പശുക്കളും ഇരുപതിലധികം ആടുകളും ഉണ്ടായിരുന്ന ശാലിനി അധികൃതർ പറഞ്ഞതനുസരിച്ച് മുഴുവൻ ആടുകളെയും വിൽക്കുകയും പശുവിന്റെ എണ്ണം പതിനാലായി കുറയ്‌ക്കുകയും ചെയ്തു. എന്നിട്ടും നിയമത്തിന്റെ പേര് പറഞ്ഞ് ഇരുപത്തി നാല് മണിക്കൂറിനകം ഫാം പൂട്ടണമെന്ന് നോട്ടീസ് നൽകിയിരിക്കുകയാണ്.  

അപൂർവ്വയിനത്തിൽപ്പെട്ട വെച്ചൂർ പശു ഉൾപ്പടെയുള്ള പശുക്കൾ ഉള്ള ഫാം പൂട്ടിച്ചാൽ ഇവയെ എങ്ങോട്ട് മാറ്റും എന്നും ശാലിനി ചോദിക്കുന്നു. പശു പരിപാലനത്തിനായി കേന്ദ്ര സർക്കാർ ലക്ഷകണക്കിന് രൂപ കിസാൻ ക്രഡിറ്റ് കാർഡ് വഴി കർഷകർക്ക് നൽകി അവരെ  സഹായിക്കുകയും സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്തു സംവിധാനങ്ങളും ക്ഷീര കർഷകർക്ക് വേണ്ട പ്രോൽസാഹനം നൽകുമ്പോഴുമാണ് തിരുവനന്തപുരം കോർപ്പറേഷന്റെ ക്ഷീര കർഷകയോടുള്ള ഈ അനീതി.  

പ്രതിഷേധവുമായി ബി ജെ പി രംഗത്ത്

വനിതാ ക്ഷീരകർഷകയുടെ സംരംഭത്തെ തകർക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ബിജെപി രംഗത്തെത്തി. നേമം സോണലോഫീസിന്റെ മൂക്കിന് താഴെ  ദേശീയ പാതയിൽ അറവുമാടുകളെ തലകീഴായി കെട്ടിതൂക്കി പച്ച മാസം തൂക്കി വിൽക്കുന്നതിന് മൗനാനുവാദം നൽകി കീശ വീർപ്പിക്കുന്ന ഉദ്യോഗസ്ഥർ മാലിന്യത്തിന്റെ പേരിൽ ക്ഷിര കർഷകയുടെ സംരംഭം പൂട്ടിച്ച് കടക്കെണിയിലേയ്‌ക്കും അതുവഴി ആത്മഹത്യയിലേക്കും തള്ളിവിടുന്ന നപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബിജെപി നേമം മണ്ഡലം ജനറൽ സെക്രട്ടറി ശാന്തിവിള വിനോദ് പറഞ്ഞു.    

സുനിൽ തളിയൽ

Tags: Dairy sectorതിരുവനന്തപുരംCattle Shed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

പുതുതായി ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

മോദിയുടെ വഴിക്ക് ട്രംപ് വരുമോ? ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച സജീവമാണെന്നും മോദിയും ട്രംപും സുഹൃത്തുക്കളാണെന്നും യുഎസ് അംബാസഡര്‍

Kerala

ഉരുള്‍പൊട്ടല്‍ ദുരിതത്തിലായ വയനാട്ടിലെ ക്ഷീരമേഖലയ്‌ക്ക് നല്‍കിയ പിന്തുണയ്‌ക്ക് എന്‍ഡിഡിബിക്ക് നന്ദി പറഞ്ഞ് മില്‍മ

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.