Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹീറോ മോട്ടോഴ്‌സ് ചെയര്‍മാന്‍ പവന്‍ മുഞ്ജാലിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്; കമ്പനി ഓഫീസുകളിലും റെയ്ഡ്; ഹീറോ മോട്ടോഴ്സിന്റെ ഓഹരി വില ഇടിഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹനക്കമ്പനിയായ ഹീറോ മോട്ടോ കോര്‍പിന്റെ ചെയര്‍മാന്‍ പവന്‍ മുഞ്ജാലിന്റെ വീട്ടിലും കമ്പനി ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച റെയ്ഡ് നടത്തി. ദല്‍ഹി-നോയ്ഡ മേഖലകളിലെ ഓഫീസുകളിലാണ് റെയ്ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 03:39 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹനക്കമ്പനിയായ ഹീറോ മോട്ടോ കോര്‍പിന്റെ ചെയര്‍മാന്‍ പവന്‍ മുഞ്ജാലിന്റെ വീട്ടിലും കമ്പനി ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച റെയ്ഡ് നടത്തി. ദല്‍ഹി-നോയ്ഡ മേഖലകളിലെ ഓഫീസുകളിലാണ് റെയ്ഡ്. 

റെയ്ഡ് വാര്‍ത്തകളെ തുടര്‍ന്ന് ഹീറോ മോട്ടോഴ്സിന്റെ ഓഹരി വില തുടക്കത്തില്‍ നാല് ശതമാനത്തോളം ഇടിഞ്ഞു. പിന്നീട് നഷ്ടം ഏറെക്കുറെ നികത്തിയ ഓഹരി 1.24 ശതമാനം നഷ്ടത്തില്‍ 29 രൂപ കുറഞ്ഞ് 2394 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും നിക്ഷേപകര്‍ ആശങ്കയിലാണ്. 

ഹരിയാനയിലെ ഗുരുഗ്രാമിലെ ഓഫീസിലും റെയ്ഡ് നടന്നു. ഹീറോ മോട്ടോകോര്‍പിന്റെ 12 ഓഫീസുകളിലും ഉന്നതോദ്യോഗസ്ഥരുടെ ഇടങ്ങളിലും റെയ്ഡ് നടന്നു. ഇതുവരെ റെയ്ഡിനോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഒരു നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. കമ്പനിയുടെയും കമ്പനി പ്രൊമോട്ടര്‍മാരുടെയും ബിസിനസ് ഇടപാടുകളും ധനകാര്യ രേഖകളുമാണ് അന്വേഷിക്കുന്നത്. ഇപ്പോള്‍ ഏഷ്യ, ആഫ്രിക്ക, തെക്കന്‍ അമേരിക്ക, മധ്യ അമേരിക്ക എന്നീ വന്‍കരകളിലായി 40 രാജ്യങ്ങളില്‍ ഹീറോ മോട്ടോകോര്‍പിന് സാന്നിധ്യമുണ്ട്.

2001ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹനനിര്‍മ്മാതാവായി കമ്പനി മാറിയിരുന്നു. വില്‍പനയുടെ വലിപ്പത്തിന്റെ കാര്യത്തിലായിരുന്നു ഹീറോ മോട്ടോകോര്‍പ് റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി അത് തുടരുന്നു.

Tags: നികുതി വെട്ടിപ്പ്ഹീറോ മോട്ടോകോര്‍പ്പ്ഹീറോ മോട്ടോ കോര്‍പിന്‍റെ ചെയര്‍മാന്‍പവന്‍ മുഞ്ജാള്‍ഇരുചക്രവാഹനംഓഹരിവിപണിആദായ നികുതി വകുപ്പ് റെയ്ഡ്ഐടി റെയ്ഡ്ഓഹരിവിലഹീറോ മോട്ടോഴ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

കള്ളപ്പണം വെളുപ്പിക്കല്‍ ഹിറോ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണക്കമ്പനി ഉടമ പവന്‍മുഞ്ജാളിന്റെ ഓഫീസുകളില്‍ ഇഡി റെയ് ഡ്

Kerala

ഇരുചക്രവാഹന അഭ്യാസികള്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്

India

യൂട്യൂബര്‍ ഒരു കോടി സമ്പാദിച്ചു; 24 ലക്ഷം വീട്ടില്‍ നിന്നും പിടിച്ചതായി പൊലീസ്

Automobile

ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440 ; ഇന്ത്യയില്‍ അവതരിപ്പിച്ചു

Business

64,000 കടന്ന് സെന്‍സെക്‌സ്: നിക്ഷേപകരുടെ ആസ്തിയില്‍ 2.2 ലക്ഷം കോടി വര്‍ധന

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.