Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘നയന്‍താരയും വിഘ്നേഷ് ശിവനും റൗഡിസം വളര്‍ത്തുന്നു’; പടക്കം പൊട്ടിച്ച് മറ്റുള്ളവരെ ശല്യം ചെയ്യുന്നു; പരാതിയുമായി യുവാവ്

പരാധിയില്‍ ഇവര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കിയെന്നും പറയുന്നുണ്ട്. നടന്‍ അജിത്തിന്റെ 62ാമത്തെ സിനിമ റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. ഇതിന്റെ അനൗസ്‌മെന്റ് സമയത്ത് ഇവര്‍ പടക്കം പൊട്ടിച്ച് ഭാക്കിയുള്ളവരെ ശല്യം ചെയ്‌തെന്നാണ് പരാതിയിലുള്ളത്. ഇതിനെതിരെ നയന്‍താരയോ വിഘ്നേഷ് ശിവനോ പ്രതികരണം നടത്തിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 02:45 pm IST
in Entertainment

ചെന്നൈ: നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമെതിരെ കേസ്. ഇരുവരുടെയും നിര്‍മാണ കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന്  പേരിട്ടതിനെതിരെ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

കമ്പനിയുടെ പേര് റൗഡികളേയും റൗഡിത്തരങ്ങളേയും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ റൗഡി പിക്‌ചേഴ്‌സ് നിരോധിക്കണം ഉടമകളെ അറസ്റ്റ് ചെയ്യണം എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കണ്ണനാണ് പരാധി നല്‍കിയത്. നയന്‍താരയേയും വിജയ് സേതുപതിയേയും പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു. ഈ ചിത്രമാണ് തങ്ങളുടെ നിര്‍മാണ കമ്പനിക്ക് റൗഡി കമ്പനി എന്ന് പേരിടാന്‍ പ്രേരണയായത്.

പരാധിയില്‍ ഇവര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കിയെന്നും പറയുന്നുണ്ട്. നടന്‍ അജിത്തിന്റെ 62ാമത്തെ സിനിമ റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. ഇതിന്റെ അനൗസ്‌മെന്റ് സമയത്ത് ഇവര്‍ പടക്കം പൊട്ടിച്ച് ഭാക്കിയുള്ളവരെ ശല്യം ചെയ്‌തെന്നാണ് പരാതിയിലുള്ളത്. ഇതിനെതിരെ നയന്‍താരയോ വിഘ്നേഷ് ശിവനോ പ്രതികരണം നടത്തിയില്ല.

റൗഡി പിക്ചേവ്സിന്റെ ബാനറില്‍ പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അതേസമയം റൗഡി പിക്ചേഴ്സിന്റെ ബാനരില്‍ നിര്‍മിക്കുന്ന വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമായ ‘കാത്തുവാക്കിലെ രണ്ടു കാതല്‍ റിലീസിനൊരുങ്ങുകയാണ്. നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍.

Tags: കേസ്പോലീസ്firecrackerകമ്പനിNayantharaഉത്പാദനംവിഘ്നേഷ് ശിവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അയാൾക്കു വേണ്ടി ഹിന്ദുമതം സ്വീകരിച്ചു :വീണ്ടും നിബന്ധനകൾ വച്ചപ്പോൾ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി നയൻ‌താര!

Entertainment

നയൻ താരയ്‌ക്ക് 10 കോടിയുടെ പിറന്നാൾ സമ്മാനം ; റോൾസ് റോയ്‌സിന്റെ ഇലക്ട്രിക് കാർ നൽകി വിഘ്നേഷ് ശിവൻ

New Release

ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ മൂക്കുത്തി അമ്മൻ2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Mollywood

അവർ വീണ്ടും ചേർന്നാൽ എന്താവും, ബ്ലാസ്റ്റ്!; മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ-ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്..

News

24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ടീസർ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.